Main Banner

തിരൂർ ജില്ലാ ആസ്പത്രിയിൽ കോവിഡ് ചികിത്സാ സൗകര്യം വിപുലപ്പെടുത്തും

തിരൂർ: ജില്ലാ ആസ്പത്രിയിൽ കോവിഡ് ചികിത്സാ സൗകര്യം വിപുലപ്പെടുത്തും.മറ്റു ഒ.പി പരിശോധനകൾ മുടങ്ങാതെ തന്നെ കോവിഡ് രോഗികളുടെ ചികിത്സക്ക് സൗകര്യം ഒരുക്കും. അഭിമുഖം കഴിഞ്ഞ ഉദ്യോഗാർഥികളിൽ നിന്നും ആസ്പപത്രിയിൽ ആവശ്യമായ സ്റ്റാഫുകളുടെ നിയമനം ഉടൻ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,166 പേര്‍ക്ക് കൂടി രോഗബാധ 2,711 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ കോവിഡ് 19 പ്രതിദിന രോഗികളുടെ എണ്ണം 4,000 ന് മുകളില്‍ തന്നെ തുടരുന്നു. ബുധനാഴ്ച (മെയ് 05) 4,166 പേര്‍കൂടി വൈറസ് ബാധിതരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 33.41 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ്…

ഗതാഗതം നിരോധിച്ചു

താനാളൂര്‍-പുത്തനത്താണി റോഡില്‍ ബിസി ഓവര്‍ലേയ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം മെയ് ആറ് മുതല്‍ 20 വരെ നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍-മലപ്പുറം, തിരൂര്‍-കടലുണ്ടി റോഡുകള്‍ വഴി പോകണമെന്ന്…

കേരളത്തിൽ ഇന്ന് 41,953 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 41,953 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂർ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂർ 2087, ഇടുക്കി 1396,…

ബംഗാളിലെ കൂട്ടകൊലപാതകത്തിൽ പ്രതിഷേധിച്ചു

മലപ്പുറം: ബംഗാളിലെ കൂട്ടകൊലപാതകത്തിൽ പ്രതിഷേധിച്ചു ബംഗാളിൽ ബി ജെ പി പ്രവർത്തകരെ കൂട്ടകൊല ചെയ്തതിൽ ബി.ജെ പി സംസ്ഥാന കൗൺസിലർ എ പി ഉണ്ണി ഏകാംഗ പ്രതിഷേധം നടത്തി. തൃണമൂൽ കോൺഗ്രസ്സിന്റെ പൈശാചിക കൊലപാതകങ്ങൾ അവസാനിപ്പിക്കണം

സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിക്ക് സീറ്റ് നല്‍കിയത് തന്നെ തെറ്റ്; ഫിറോസ്…

ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ലീഗ് പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംശയത്തിന്റെ നിഴലില്‍…

വൈദ്യുതി വാഹനം ചാർജ് ചെയ്യാൻ ഇനി വേറെ കണക്ഷൻ എടുക്കേണ്ടതില്ല; വീടുകളില്‍ നിന്ന് തന്നെ ചാര്‍ജ്…

സ്വന്തം വൈദ്യുതി വാഹനം ചാർജ് ചെയ്യാൻ വീട്ടിലെ കണക്ഷനിൽ നിന്നുതന്നെ വൈദ്യുതി എടുക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇതിന് പ്രത്യേക കണക്ഷന്റെ ആവശ്യമില്ല. ഗാർഹിക താരിഫിൽ തന്നെയായിരിക്കും വൈദ്യുതി ചാർജ് കണക്കാക്കുകയെന്നും കെഎസ്ഇബി വ്യക്തമാക്കി.…

പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; കേരളത്തില്‍ തകരില്ലെന്നും…

തിരുവനന്തപുരം: കേരളത്തിൽ ഒരിക്കലും കോൺഗ്രസ് തകരാൻ പോകുന്നില്ലെന്നും സി.പി.എം. എത്ര വിചാരിച്ചാലും ബി.ജെ.പി. വളരാനും പോകുന്നില്ലെന്ന് കെ. മുരളീധരൻ. തിരഞ്ഞെടുപ്പ് തോൽവിയിൽ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ലെന്നും സാവകാശമുണ്ടെന്നും…

രാജ്യത്ത് ഇന്ധനവില കൂട്ടി

കൊച്ചി: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്തെ ഇന്ധനവിലയിൽ വീണ്ടും വർധന. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 17 പൈസ കൂട്ടി. ഡീസൽ വിലയിൽ 22 പൈസയുടെ വർധനയുണ്ട്. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾവില 92 രൂപ 74 പൈസയാണ്. തിരുവനന്തപുരത്ത് ഇന്ന് ഡീസൽവില…

ഓക്സിജൻ കിട്ടാതെ ദുരന്തം; തമിഴ്നാട്ടിൽ 11 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 പേര്‍ മരിച്ചു. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്സിജൻ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കൾ പറയുന്നു. മരിച്ചവരിൽ…