Fincat

നിലമ്പൂരിൽ അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം.…

നിലമ്പൂരിൽ അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് രഹ്നയുടെ പിതാവ് രാജൻകുട്ടി പറഞ്ഞു. മകളേയും കൊച്ചുമക്കളേയും കൊലപ്പെടുത്തിയതാണ്. പിന്നിൽ രഹ്നയുടെ ഭർത്താവ് ബിനേഷ്…

വളാഞ്ചേരീസ് കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന ആദ്യ വീടിന്റെ താക്കോൽ ദാനം ഡോ. എൻ മുഹമ്മദലി നിർവ്വഹിച്ചു.

വളാഞ്ചേരി : കൂട്ടായ്മയിലെ അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. കാട്ടിപ്പരുത്തിയിൽ താമസിക്കുന്ന ഒരു നിർദ്ധന കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകിയത്. കൂട്ടായ്മയിലെ അംഗങ്ങളുടെ ശ്രമഫലമായാണ് വീട് നിർമ്മാണത്തിനാവശ്യമായ ഫണ്ട് കണ്ടെത്തിയത്.…

സെക്രട്ടേറിയറ്റ് തീപിടിത്തം: ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്

സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഷോർട്ട് സർക്യൂട്ടിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടിത്തം നടന്ന സ്ഥലത്ത് നിന്ന് കുറച്ചുമാറി രണ്ട് മദ്യക്കുപ്പികൾ…

മുസ്ലീംലീഗ് നേതാവും മുൻഎംഎൽഎയുമായ സി.മോയിൻ കുട്ടി അന്തരിച്ചു

കൊടുവള്ളി: മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ സി.മോയൻ കുട്ടി അന്തരിച്ചു. 77 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന്  6 മാസത്തോളമായി കിടപ്പിലായിരുന്നു. 1996, 2006 വർഷങ്ങളിൽ തിരുവമ്പാടിയിൽ നിന്നും 2011ൽ കൊടുവള്ളിയിൽ നിന്നും…

എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

തൃശ്ശൂർ: ചാവക്കാട് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ  ആക്രമണം. എസ്എഫ്ഐ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സൻ മുബാറക്ക്, ജില്ലാ കമ്മിറ്റി അംഗം അമൽ, ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ എസ്‌ഡിപിഐ…

സിപിഐ സിപിഎം ഏറ്റുമുട്ടി ഒരാൾക്ക് പരിക്ക്

കോതമുക്കിൽ ഇരുവിഭാഗങ്ങൾ തമ്മിൽ രാഷ്ട്രീയ സംഘർഷം, ഗുരുതര പരിക്കോടെ ഒരാൾ ആശുപത്രിയിൽ. വെളിയംകോട് കോതമുക്കിൽ CPI നേതാവ് ബാലൻ ചെറോമൽ ആണ് വധശ്രമം തലക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടി തോരണങ്ങൾ സ്ഥാപിച്ചതും…

അഥീനാ ദി ‘ഗ്രേറ്റ്’

തിരൂർ : കാൻസർ രോഗികൾക്കായി മുടിമുറിച്ച് നൽകിയ ആലത്തിയൂരിലെ ആറാംക്ളാസുകാരിയായ അഥീനയെ ദയാചാരിറ്റബിൾ സൊസൈറ്റിയും ദയാ ഡിസ്കൗണ്ട് ഹൈപ്പർഫാർമസിയും ചേർന്ന് ആദരിച്ചു.തിരൂർ എസ്.എ ഷറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു.ഡയറക്ടർ എടശ്ശേരി അബ്ദുള്ളകുട്ടി…

മലപ്പുറം ജില്ലയില്‍ 540 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു വിദഗ്ധ ചികിത്സയ്ക്ക് ശേഷം 906…

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ എട്ട്) 540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന സിറ്റി സ്കാൻ ഓൺലൈനെ അറിയിച്ചു. ഇതില്‍ 489 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സിറ്റി സ്കാൻ ഓൺെലൈൻ:എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ്…

ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; വായിൽ കരിമ്പ് കഷണം കുത്തിക്കയറ്റിയ നിലയിലാണ്…

ലഖ്നൗ: ഉത്തർപ്രദേശിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. പിലിഭിത്തിലെ ഗ്രാമത്തിൽ താമസിക്കുന്ന ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മുതൽ കാണാതായ പെൺകുട്ടിയെ ശനിയാഴ്ച രാവിലെയാണ് കരിമ്പിൻ തോട്ടത്തിൽ…