Main Banner

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ്…

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി കുഞ്ഞാലികുട്ടി

 മലപ്പുറം:  കോവിഡിനെ പ്രധിേരോധിക്കാൻ എല്ലാവരും ഒത്തൊരുമിക്കണം എന്നുതന്നെയാണ് UDF ന്റെയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെയും പൊതു നയം.എന്നാൽ സർക്കാറുകൾ കൃത്യമായ ഉത്തരവാദിത്വം കാണിക്കണം. കേന്ദ്ര സർക്കാർ രാഷ്ട്രീയ പേരെടുക്കലിനാണ്…

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 35,680ല്‍ എത്തി. ഗ്രാം വില ഇരുപതു രൂപ കുറഞ്ഞ് 4,460യായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വില കുറയുന്നത്. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 35,840…

പ്രാണവായുവിനായി പിടഞ്ഞ് രാജ്യം ; ഓക്സിജന്‍ ലഭിക്കാതെ 25 മരണം

ന്യൂഡൽഹി : കൊറോണ വ്യാപനം അതിരൂക്ഷമായിരിക്കുന്നതിനിടെ രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷം. ‍ഡല്‍ഹിയിലും അമൃത്സറിലുമായി   25 കൊവിഡ് രോഗികള്‍ കൂടി പ്രാണവായു ലഭിക്കാതെ മരണത്തിന് കീഴടങ്ങി. അരമണിക്കൂർ കൂടിയുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂവെന്നും…

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

തിരൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തിരൂർ നഗരസഭ മുൻ സി.ഡി.എസ്. ചെയർപേഴ്സൺ കവിതയുടെ ഭർത്താവും പി.കെ.ഡി.മത്സ്യ മൊത്തവ്യാപാര കമ്പനിയുടെ ലോറി ഡ്രൈവറുമായ തിരൂർ റിംഗ് റോഡിലെ ഇലനാട്ടിൽപടി വേലായുധൻ (48)…

യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തും ; തിരൂരങ്ങാടി ജയിക്കാൻ എൽഡിഎഫിന് ആകില്ല, കെപി എ മജീദ്.

മലപ്പുറം: 75 മുതൽ 80 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ എന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും തിരൂരങ്ങാടി സ്ഥാനാർഥിയും  കെപി എ മജീദ്. ലോകസഭ തെരഞ്ഞെടുപ്പിന് സമാനമായ അവസ്ഥ ആയിരുന്നു ഈ തെരഞ്ഞെടുപ്പ് സമയത്തും…

മൂന്നരലക്ഷത്തിലേക്ക് പ്രതിദിന കോവിഡ് കേസുകള്‍, മരണം 2,624

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ ഭയാനകമായി ഉയരുന്നു. പ്രതിദിന രോഗബാധ മൂന്നര ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,46,786 പേർക്ക് കോവിഡ്…

ഇന്ത്യയില്‍നിന്നുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും കുവൈത്തിലേക്ക് ഇന്ന് മുതല്‍ വിലക്ക്

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്നുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കുവൈത്തിലേക്ക് ഇന്ന് മുതല്‍ വിലക്കേര്‍പ്പെടുത്തി. അനിശ്ചിതകാലത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അല്‍പസമയം മുമ്പ് പുറത്തിറക്കിയ…

കോവിഡ് പ്രോട്ടോക്കോൾ നിയമലംഘനത്തിനുള്ള പിഴ കേരള പോലീസ് പുറത്തിറക്കി

കോവിഡ് പ്രോട്ടോക്കോൾ നിയമലംഘനത്തിനുള്ള പിഴ കേരള പോലീസ് പുറത്തിറക്കി നിയമലംഘനത്തിനുള്ള പിഴകൾ താഴെ പറയുന്ന രീതിയിൽ ആയിരിക്കും കുറ്റം. 🛑 _മാസ്ക് ധരിക്കാതിരിക്കുക: 500 രൂപ_ 🛑 _സാമൂഹിക അകലം പാലിക്കാതിരിക്കുക: 500…

രണ്ടര വയസുള്ള കുഞ്ഞും അമ്മയും മരിച്ച നിലയിൽ

കൊല്ലം: കൊല്ലം ഇടക്കുളങ്ങരയിൽ രണ്ടര വയസുള്ള കുഞ്ഞിനെയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി.സൂര്യ (35) മകൻ ആദിദേവ് (രണ്ടര) എന്നിവരാണ് മരിച്ചത്. കുഞ്ഞിൻ്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണായിരുന്നു. കുഞ്ഞിനെ കഴുത്തറുത്തു കൊന്ന ശേഷം അമ്മ…