Fincat

30 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിയെ റൂമിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തി

റിയാദിലെ മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ 30 വർഷത്തോളമായി ജരീറിലുള്ള ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്ന ചെമ്മേരിപാറ സ്വദേശി സിദ്ദിഖ് (57) ആണ് മരണമടഞ്ഞത്. പരേതനായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകനാണ്…

പതിനേഴുകാരി ഗർഭിണിയായത് വീട്ടുകാരറിഞ്ഞില്ല, പ്രസവത്തിന് പിന്നാലെ പോക്സോ കേസ്: ആൺസുഹൃത്തിനെ അറസ്റ്റ്…

കൊച്ചി: പതിനേഴ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. എറണാകുളം കറുകപ്പള്ളി സ്വദേശി അലിഫ് അഷ്കറിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിക്ക് 20 വയസാണ് പ്രായം. പീഡനത്തിന് ഇരയായ…

ഉയര്‍ന്ന തുകയ്ക്കുള്ള യുപിഐ ഇടപാടുകള്‍ ഇനി സാധ്യം: പുതിയ നിയമങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍

യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. വരുന്ന 15ാം തീയതി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുതിയ പരിധി അനുസരിച്ച്,…

പുതിയ ജിഎസ്‍ടി നിരക്ക്, ഈ ടാറ്റ കാറുകൾക്ക് വമ്പൻ വിലക്കുറവ്

2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ തങ്ങളുടെ കാറുകളുടെയും എസ്‌യുവികളുടെയും ജിഎസ്‍ടി കുറയ്ക്കലിന്റെ മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു . 1200 സിസി…

മാരുതി ബലേനോക്ക് നിയന്ത്രണം നഷ്ടപ്പെട്ടു, മതിലിലേക്ക് ഇടിച്ചു കയറി; വീട്ടുകാ‌ർ രക്ഷപ്പെട്ടത്…

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രികർക്ക് നിസ്സാര പരിക്ക് പറ്റി. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെ പാച്ചല്ലൂരിന് സമീപമായിരുന്നു അപകടം. നൂറാണി ജംഗ്ഷനിലൂടെ എത്തിയ മാരുതി ബലേനോ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലിലേക്ക്…

കാസർഗോഡ് നബിദിന റാലിക്കിടെ ക്ഷേത്രത്തിനുനേരേ വൊളന്റിയർമാരുടെ സല്യൂട്ട് ; വീഡിയോ ഒറ്റദിവസം കണ്ടത്‌ 20…

കാസർഗോഡ്: നബിദിനറാലിയുടെ മുൻനിരക്കാരായ യൂണിഫോം ധരിച്ച വൊളന്റിയർമാർ ക്ഷേത്രത്തിന് മുന്നിൽ സല്യൂട്ട് ചെയ്യുന്ന ഇൻസ്റ്റഗ്രാം വീഡിയോ വൈറലാകുന്നു. കോട്ടിക്കുളം നൂറുൽ ഹുദ മദ്രസയുടെ വിദ്യാർത്ഥികളാണ് റാലിക്കിടെ പാലക്കുന്ന് കഴകം ഭഗവതി…

മലപ്പുറം വേങ്ങരയിൽ മകനുമൊത്ത് നബിദിന പരിപാടി കാണാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച്…

മലപ്പുറം: മലപ്പുറം വേങ്ങരയിൽ മകനുമൊത്ത് നബിദിന പരിപാടി കാണാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. വേങ്ങര അമ്പല പുറായ കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുൽ ജലീൽ (39)‌ആണ് മരിച്ചത്. ആറാം തീയതി രാത്രി…

ജറുസലേമില്‍ വെടിവെപ്പ്, ആറുപേര്‍ കൊല്ലപ്പെട്ടു, ഭീകരർ എത്തിയത് ബസിൽ

വടക്കൻ ജറുസലേമിൽ ഇന്നു രാവിലെ നടന്ന വെടിവയ്പിൽ ആറുപേര്‍ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്ക്. ആറുപേരുടെ നില ഗുരുതരം. വെടിയുതിർത്ത പലസ്തീൻകാരായ രണ്ട് ഭീകരരെ വധിച്ചതായി ഇസ്രയേൽ പൊലീസ് വ്യക്തമാക്കി. ഒരു ബസ്സ് സ്റ്റോപ്പിനടുത്തായിരുന്നു…

മോദിയെ കണ്ടുപഠിക്കണം, നെതന്യാഹുവിന് ഉപദേശവുമായി ഇസ്രയേല്‍ പ്രതിരോധ വിദഗ്ധൻ

ടെല്‍ അവീവ്: യുഎസിനോടും പാകിസ്താനോടും ഇന്ത്യ സ്വീകരിച്ച നിലപാടുകളില്‍ നിന്ന് ഇസ്രയേലിന് ഏറെ പഠിക്കാനുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ നയ വിദഗ്ധൻ സാക്കി ശാലോം.മിസ്ഗാവ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണല്‍ സെക്യൂരിറ്റി ആൻഡ് സയണിസ്റ്റ് സ്ട്രാറ്റജിയിലെ…

മാരുതി ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ സിദ്ധാര്‍ത്ഥൻ നായര്‍ അന്തരിച്ചു

കോഴിക്കോട്: മാങ്കാവ് കല്‍പ്പക തീയറ്ററിന് സമീപം താര റസിഡൻസ് അസോസിയേഷനിലെ 'നന്ദന'ത്തില്‍ മമ്മിളിതടത്തില്‍ മീത്തല്‍ സിദ്ധാർത്ഥൻ നായർ (76) അന്തരിച്ചു.താലീസ് മിഠായി ഉള്‍പ്പെടെയുള്ളവയുടെ നിർമ്മാതാക്കളായ മാരുതി ഫാർമസ്യൂട്ടിക്കല്‍സ് കമ്ബനി സ്ഥാപക…