Main Banner

ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ജിംനേഷ്യങ്ങൾക്കും ടർഫുകൾക്കും വിലക്ക്

മലപ്പുറം: നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ടർഫുകൾ, ജിംനേഷ്യങ്ങൾ എന്നിവയ്ക്ക് ജില്ലയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തന വിലക്ക് ഏർപ്പെടുത്തി. പൊതു വാഹനങ്ങളിൽ നിന്ന് കൊണ്ടുള്ള യാത്ര അനുവദിക്കില്ല. പ്രായമായവരും 10 വയസ്സിൽ…

കാറില്‍ ഒരാൾ ആണെങ്കിലും മാസ്‌ക് നിര്‍ബന്ധം,മരുന്ന് വാങ്ങാനും നോമ്പ് സമയത്തും ഇളവ്, നൈറ്റ്…

തിരുവനന്തപുരം: ഇന്ന് രാത്രി മുതല്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനിരിക്കേ, നിയന്ത്രണങ്ങള്‍ വിശദീകരിച്ച്‌ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നൈറ്റ് കര്‍ഫ്യൂ സമയത്ത് മരുന്ന്, പാല്‍ എന്നിങ്ങനെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് ഇളവ്…

സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. 35,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. കുറച്ചുദിവസത്തെ വർധനവിനുശേഷം ആഗോള വിപണിയിലും സ്വർണവിലയിൽ…

യാത്രക്കിടെ മോഷണം പതിവാക്കിയ രണ്ടു സ്ത്രീകള്‍ പിടിയിൽ

കോട്ടക്കൽ : തമിഴ്നാട്ടിൽ നിന്നും മോഷണം തൊഴിലാക്കിയ സംഘത്തിലെ രണ്ടു സ്ത്രീകളെ കോട്ടക്കൽ ചങ്കുവെട്ടി യിൽ നിന്നും മോഷണമുതലുമായി രക്ഷപ്പെടുന്നതിനിടെ നാട്ടുകാരുടെ സഹകരണത്തോടെ കോട്ടയ്ക്കൽ പോലീസ് പിടികൂടി. തമിഴ്നാട് ധർമപുരി ശാന്തിനഗറിലെ പാർവതി…

വാക്​സിനേഷന്​ രജിസ്റ്റർ ചെയ്യേണ്ടത്​ ഇങ്ങനെ

ന്യൂഡൽഹി: 18 വയസിന്​ മുകളിൽ പ്രായമുള്ള എല്ലാവരെയും വാക്​സിനേഷന്​ വിധേയമാക്കുന്നതിനുള്ള യജ്ഞത്തിന്​ മെയ്​ ഒന്നിന്​ തുടക്കമാകുമെന്ന്​ കേന്ദ്ര സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കോവിഡ്​ വ്യാപനം അതിഗുരുതരാവസ്​ഥയിലെത്തിയ…

വോട്ടെണ്ണൽ ദിനത്തിൽ ആഘോഷങ്ങൾ പാടില്ല. അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന…

തിരുവനന്തപുരം: കൊവിഡിന്റെ തീവ്രവ്യാപനം പിടിച്ച് നിർത്താൻ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നാളെ മുതൽ രാത്രി കർഫ്യൂ നിലവിൽ വരും. രാത്രി 9 മണി മുതൽ രാവിലെ 5  വരെയാണ് നിയന്ത്രണം. വോട്ടെണ്ണൽ ദിനമായ മെയ് 2 ന് ആഘോഷങ്ങൾ പാടില്ല.…

സദാചാര പൊലീസ് ചമയൽ; ജൈസലിനെ ട്രോമാ കെയർ പുറത്താക്കി

മലപ്പുറം: കേരളത്തിന്റെ പ്രളയകാലങ്ങൾ മനസിലുള്ളവർക്കൊന്നും ജൈസൽ എന്ന പേര് പെട്ടെന്ന് മറക്കാൻ കഴിയില്ല. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാണിച്ചു കൊടുത്ത പ്രവർത്തിയാണ് ജൈസലിനെ ശ്രദ്ധേയനാക്കിയത്.…

ദുബായ് യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്​ നെഗറ്റീവ്​ പരിശോധന ഫലം ഹാജരാക്കണം

ദുബൈ: ഇന്ത്യയിൽ നിന്ന്​ ദുബൈയിലേക്ക്​ വരുന്ന വിമാന യാത്രികർ 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്​ നെഗറ്റീവ്​ പരിശോധന ഫലം ഹാജരാക്കണമെന്ന്​ വിവിധ എയർലൈനുകൾ അറിയിച്ചു. ഏപ്രിൽ 22 മുതലാണ്​ ഇത്​ പ്രാബല്യത്തിൽ വരുന്നത്​. നേരത്തെ 72…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4513 കേസുകള്‍; മാസ്ക് ധരിക്കാത്തത് 17432 പേര്‍  

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4513 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1216 പേരാണ്. 13 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17432 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

അടുത്ത മാസം ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനെടുക്കാം പ്രധാനമന്ത്രി

ന്യൂഡൽഹി: അടുത്ത മാസം ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനെടുക്കാം.പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഉന്നത ഡോക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഡ് മുന്നണി പോരാളികൾക്കും 45 വയസിന്…