AAK

കാല്‍നടയാത്രക്കിടെ വൈദ്യുത കമ്പി പൊട്ടി വീണ് ഷോക്കേറ്റു; മലപ്പുറത്ത് ഹോട്ടല്‍ തൊഴിലാളിക്ക്…

മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് ഷോക്കേറ്റ് ഹോട്ടല്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. ഉപ്പുവള്ളി സ്വദേശി പടിഞ്ഞാറെ വീട്ടില്‍ ചന്ദ്രന്‍ (62 )ആണ് മരിച്ചത്. കാല്‍നടയാത്രക്കിടെ വൈദ്യുത കമ്പി പൊട്ടി വീണായിരുന്നു ഷോക്കേറ്റത്. രാത്രി എട്ട്…

ബിഗ് ബോസ് വീട്ടില്‍ അരുതായ്മയോ? ; ആര്യന്‍ നൂറയോട് മോശമായി പെരുമാറിയെന്ന് പരാതി; വിഷയം ചര്‍ച്ച ചെയ്ത്…

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 7 വീണ്ടും വിവാദത്തില്‍. മത്സരാര്‍ഥിയായ ആര്യന്‍ കതൂരിയ, സഹമത്സരാര്‍ഥിയായ നൂറ ഫാത്തിമയോട് മോശമായ ആംഗ്യം കാണിച്ചതായി ആരോപണം ഉയര്‍ന്നു. ഈ വിഷയം വീട്ടിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറുകയും നൂറ, ആദില, അനുമോള്‍…

വനിതാ ഏകദിന ലോകകപ്പ്: ന്യൂസിലാൻഡിനെ കീഴടക്കി ഇന്ത്യ സെമിയിൽ

വനിതാ ഏകദിന ലോകകപ്പ് ഇന്ത്യ സെമിയിൽ. നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചു. മഴമൂലം 44 ഓവറിൽ 325 വേണ്ടിയിരുന്ന കിവീസിന് 271 റൺസ് നേടാനേ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ സ്മൃതി മന്ഥനയാണ് കളിയിലെ താരം. മഴയെ തുടര്‍ന്ന് 49…

‘അധിനിവേശ വെസ്റ്റ്ബാങ്ക് പിടിച്ചെടുത്താൽ ഇസ്രയേലിനെ പിന്തുണക്കുന്നത്…

വാഷിങ്ടണ്‍: അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്താല്‍ ഇസ്രയേലിനെ പിന്തുണക്കുന്നത് അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കില്ലെന്നും താന്‍ അറബ് രാജ്യങ്ങള്‍ക്ക് ഉറപ്പ്…

മലപ്പുറം പോത്ത്കല്ലിൽ ശക്തമായ ചുഴലിക്കാറ്റ്, നിരവധി മരങ്ങൾ കടപുഴകി, വീടുകൾക്കും വാഹനങ്ങൾക്കും…

മലപ്പുറം: മലപ്പുറം പോത്ത്കല്ലിൽ കാറ്റും മഴയും ശക്തം. വൈകിട്ട് വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും വാഹനങ്ങൾക്കും മുകളിലും മരങ്ങൾ വീണു. പ്രദേശത്ത് വാപക കൃഷിനാശമുണ്ടായി. എരുമമുണ്ട, പനങ്കയം, പുളപ്പാടം…

സ്വര്‍ണം, വെള്ളി വില കുത്തനെ ഇടിഞ്ഞു; എന്തു കൊണ്ട് ഈ ‘തകര്‍ച്ച’?

ആഗോള സംഘര്‍ഷങ്ങള്‍ കാരണം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഉണ്ടായ മുന്നേറ്റത്തിന് താല്‍ക്കാലിക വിരാമം. ഈ മാസം റെക്കോര്‍ഡ് നിലവാരത്തില്‍ എത്തി നിന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു.…

പാകിസ്ഥാനിൽ റോക്കറ്റ് കണക്കെ കുതിച്ചുയർന്ന് വിലക്കയറ്റം, തക്കാളിക്ക് കിലോ 600 രൂപ

ഇസ്ലാമാബാദ്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ അതിർത്തി അടച്ചത് ഇരു രാജ്യങ്ങൾക്കും തിരിച്ചടിയാകുന്നു. അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നതോടെ ഇരുരാജ്യങ്ങളിലെയും ജനം വലഞ്ഞു. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം…

മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ബ്രിട്ടീഷ് രാജാവ്; 500 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യം

വത്തിക്കാന്‍: ലിയോ മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ചാള്‍സ് രാജാവ്. 500 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ബ്രിട്ടീഷ് രാജാവ് പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തുന്നത്. ലിയോ പാപ്പയുമായി സ്വകാര്യസംഭാഷണവും ചാള്‍സ് രാജാവ്…

ട്രെയിനില്‍ ലഗേജ് വെച്ച് മറന്നോ? പെട്ടെന്ന് തിരികെ ലഭിക്കാന്‍ വഴിയുണ്ട്, അറിഞ്ഞിരിക്കാം

കോടിക്കണക്കിന് യാത്രക്കാരാണ് നമ്മുടെ ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. ഇതിനിടയില്‍ പല തരത്തിലുള്ള മോശം അനുഭവങ്ങളും നമ്മളില്‍ പലര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ പലർക്കുമുണ്ടായ ഒരു അനുഭവമായിരിക്കാം…

പടക്കം വാങ്ങാൻ പണമില്ല; വീട്ടിലുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി, ഒരാൾ മരിച്ചു 4 പേർക്ക്…

ദീപാവലി ആഘോഷിക്കാനുള്ള പടക്കം വീട്ടിലുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് 19കാരന്‍ മരിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലാണ് സംഭവം. സഹോദരന്മാരായ ഗുര്‍നാം സിംഗ്, സത്‌നാം സിംഗ് എന്നിവരുടെ മക്കളാണ്…