ഏക സിവിൽ കോഡ്: കേന്ദ്രമന്ത്രിയുടെ പ്രസ്താവന രാജ്യത്തിന് ഭീഷണി _ ഡോ.തസ്ലിം റഹ് മാനി
മലപ്പുറം : ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രഖ്യാപനം ജനാധിപത്യ വിരുദ്ധവും രാജ്യത്തിന് ഭീഷണിയുമാണെന്ന് എസ് ഡി പി ഐ ദേശീയ സെക്രട്ടറിയും മലപ്പുറം ലോക്സഭാ സ്ഥാനാർഥിയുമായ ഡോ. തസ്‌ലിം റഹ്‌മാനി, കേന്ദ്ര…
