Shobika

മദ്യവില കൂട്ടിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മദ്യവില കൂട്ടിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ബെവ്‌കോ എം.ഡി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.…

ഇന്നു മുതൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ വീതം, എല്ലാ അധ്യാപകരും സ്കൂളിൽ എത്തണം.

ആലപ്പുഴ:സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ വീതം ഇരിക്കുന്നതുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചു. 10, 12 ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നത്. ഇതോടെ ഒരു ക്ലാസിൽ 20 കുട്ടികളെ വരെ ഇരുത്താം.…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 542 കേസുകള്‍;

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 542 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 212 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2853 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

എസ് വൈ എസ് ചെറിയമുണ്ടം സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു

തിരൂർ: ധാർമ്മിക യൗവ്വനത്തിന്റെ സമരസാക്ഷ്യം എന്ന ശീർഷകത്തിൽ എസ് വൈ എസ് ചെറിയമുണ്ടം സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു. ബദ്‌രിയാ നഗറിൽ നടന്ന പരിപാടിയിൽ സോൺ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഹ്മദ് മുഹിയിദ്ദീൻ മുസ്ലിയാർ പതാക ഉയർത്തി. മുഹമ്മദ്…

കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിലുണ്ടായ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെപങ്ക് സര്‍ക്കാര്‍…

മലപ്പുറം : കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിലുണ്ടായ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെപങ്ക് സര്‍ക്കാറിന് വിസ്മരിച്ചുകൊണ്ട് പോകാന്‍ കഴിയില്ലെന്ന് പി ഉബൈദുള്ള എം എല്‍ എ പറഞ്ഞു. കേരള പ്രൈവറ്റ് (എയ്ഡഡ് ) സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍…

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 16 ലക്ഷമായി.

ന്യൂഡൽഹി: ആറ് ദിവസത്തിനിടെ 10 ലക്ഷം വാക്സിനേഷന്‍ എന്നത് അമേരിക്കയുടെയും യുകെയുടെയും കണക്കിനേക്കാള്‍ മുന്നിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ബ്രിട്ടണ്‍ 18 ദിവസവും അമേരിക്ക 10 ദിവസവുമെടുത്തു. കോവിഡ്…

1984 -85 എസ്എസ്എൽസി പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

പൊന്നാനി: എ വി ഹൈസ്കൂൾ 125 മത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിലെ 84- 85 പൂർവ്വകാല എസ്എസ്എൽസി വിദ്യാർഥി സംഗമത്തിൽ പൊന്നാനിയിലെ വിവിധ പ്രദേശങ്ങളുടെയും, പഴയകാല സ്ഥാപനങ്ങളുടെയും ചിത്രങ്ങൾ വരച്ച് പ്രശസ്തനായ പൊന്നാനി തൃക്കാവ് സ്വദേശി വി…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 570 പേര്‍ക്ക് രോഗമുക്തി 403 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 24) 570 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 97,611 ആയി. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 403…

സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എസ്.ഡി.പി.ഐ. നേതാവ് അറസ്റ്റിൽ.

മംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എസ്.ഡി.പി.ഐ. നേതാവ് അറസ്റ്റിൽ. എസ്.ഡി.പി.ഐ. ഉള്ളാൾ സോണൽ പ്രസിഡന്റ് സിദ്ദിഖ് ഉള്ളാളിനെയാണ് പാണ്ഡേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ പാണ്ഡേശ്വരം…