Main Banner

ഫൈസൽ ബാബു യൂത്ത്​ലീഗ്​ അഖിലേന്ത്യ ജന. സെക്രട്ടറി

കോഴിക്കോട്​: ഫൈസൽ ബാബുവിനെ യൂത്ത്​ലീഗ്​ അഖിലേന്ത്യ ജന. സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുസ്​ലിം ലീഗ്​ ദേശീയ പ്രസിഡൻറ്​ ഖാദർ മൊയ്​തീനാണ്​ ഇക്കാര്യം അറിയിച്ചത്​. സി.കെ. സുബൈർ രാജിവെച്ച ഒഴിവിലേക്കാണ്​ ഫൈസൽ ബാബുവി​ന്‍റെ നിയോഗം. നിലവിൽ അഖിലേന്ത്യ…

‘കെ.ടി ജലീല്‍ തോറ്റാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരും’; ഫിറോസ്…

എടപ്പാൾ: തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി ജലീല്‍ പരാജയപ്പെട്ടാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരാമെന്നും താൻ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ. തവനൂരില്‍ തോല്‍വിയാണെങ്കില്‍ ഫിറോസ്…

വന്‍ മയക്കുമരുന്ന് വേട്ട; 721 എല്‍സ്ഡി സ്റ്റാമ്പ് പിടിച്ചെടുത്തു

കൊച്ചി: വന്‍ ലഹരിമരുന്ന് വേട്ട. ഒപ്പം കള്ളപ്പണവും പിടികൂടി. 20 ലക്ഷം രൂപയിലേറെ വില വരുന്ന 721 എല്‍എസ്ഡി സ്റ്റാമ്പും എട്ട് ലക്ഷം രൂപയുമാണ് കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ വടുതല സ്വദേശികളായ നാല് പേര്‍ പിടിയിലായി.…

കത്വ – ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്ന്  യൂസഫ്…

താനൂർ: കത്വ - ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്ന്  യൂസഫ് പടനിലം. താനൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി ഇത്രയേറെ വേറെ തെളിവ് സഹിതം…

ജില്ലയില്‍ 45 പേര്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കും ജില്ലയില്‍ ഇന്നലെ ( മാര്‍ച്ച് 18) 45 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികളും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്…

എസ് വൈ എസ് വളാഞ്ചേരി സോണ്‍ യൂത്ത് സ്‌ക്വയര്‍ ഉദ്ഘാടനം നിർവ്വഹിച്ചു.

എസ് വൈ എസ് വളാഞ്ചേരി സോണ്‍ യൂത്ത് സ്‌ക്വയര്‍ ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി നിര്‍വഹിച്ചു.കേരള മുസ്ലിം ജമാഅത് സോണ്‍ പ്രസിഡന്റ് പി എസ് കെ ദാരിമി എടയുര്‍ അധ്യക്ഷത വഹിച്ചു. എന്‍ വി അബ്ദു റസാഖ് സഖാഫി മുഖ്യ പ്രഭാഷണം…

തിരൂർ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഷറഫ് പുത്തനത്താണി പത്രിക സമർപ്പിച്ചു.

തിരൂർ: തിരൂർ നിയോജക മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഷറഫ് പുത്തനത്താണി പത്രിക സമർപ്പിച്ചു.മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.ഇടത് വലത് മുന്നണികളുടെ ധ്രുവീകരണ രാഷ്ട്രീയത്തെ ജനങ്ങൾ അവജ്ഞയോടെ…

കോവിഡ് 19: 175 പേര്‍ക്ക് രോഗമുക്തി 146 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 18) 175 പേര്‍ കൂടി കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,19,003 ആയി. വിദേശ രാജ്യത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര…

സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

തിരൂർ നിയോജക മണ്ഡലം ബി ജെ പി സ്ഥാനാർത്ഥി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

തിരൂർ നിയോജക മണ്ഡലം ബി ജെ പി സ്ഥാനാർത്ഥി ഡോ: എം.അബ്ദുൽ സലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു.മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ മുമ്പാകെയാണ് പതികസമർപ്പിച്ചത്. ബി.ജെ.പി തിരൂർ മണ്ഡലം പ്രസിഡൻ്റ് ശശി പരാരമ്പത്ത്, സംസ്ഥാന…