Fincat

രഹസ്യ വിവരം കിട്ടിയെത്തി, വീട്ടില്‍ നിന്ന് കിട്ടിയത് 25.3 ലിറ്റര്‍ ചാരായവും 95 ലിറ്റര്‍ കോടയും,…

തിരുവനന്തപുരം: ഡേയില്‍ അനധികൃത മദ്യ കച്ചവടം നടത്തുന്നവരെ പിടികൂടാൻ സംസ്ഥാന വ്യാപകമായി നടത്തിയ എക്സൈസിന്‍റെ റെയ്ഡില്‍ 6 പേർ പിടിയില്‍.തിരുവനന്തപുരം ജില്ലയില്‍ നിന്നും രണ്ട് പേരാണ് കഴിഞ്ഞ ദിവസം കുടുങ്ങിയത്. രഹസ്യ വിവരത്തിന്‍റെ…

ആദ്യ റൗണ്ടുകളില്‍ വിയര്‍ത്ത ചാമ്ബ്യൻ! വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്തുമോ അല്‍കാരസ്?

സെന്റര്‍ കോര്‍ട്ടിലെ പുല്‍നാമ്ബുകള്‍ക്ക് മുകളില്‍ ചുവടുവെക്കുമ്ബോള്‍ റാഫേല്‍ നദാലിന്റെ പിന്മുറക്കാരൻ കാര്‍ലോസ് അല്‍കാരസിനെ കാത്തിരിക്കുന്നത് ആ അപൂര്‍വതയാണ്.ഓപ്പണ്‍ എറയില്‍ വിംബിള്‍ഡണില്‍ തുടര്‍ച്ചയായി മൂന്നാം തവണ മുത്തമിടുന്ന അഞ്ചാമത്തെ…

റോയല്‍ എൻഫീല്‍ഡ് സ്ക്രാം 440 തിരിച്ചെത്തി; ബുക്കിംഗ് ആരംഭിച്ചു

2025 ജനുവരിയിലാണ് റോയല്‍ എൻഫീല്‍ഡ് സ്‌ക്രാം 440 ഇന്ത്യൻ വിപണിയില്‍ പുറത്തിറക്കിയത്. ഉപഭോക്താക്കള്‍ ഈ മോട്ടോർസൈക്കിള്‍ ബുക്ക് ചെയ്യാനും തുടങ്ങി.എന്നാല്‍ ചില മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍ മോട്ടോർസൈക്കിളിനെ ബാധിച്ചതായി റിപ്പോർട്ടുകള്‍ വന്നു.…

ഐടിഐ വിദ്യാര്‍ത്ഥിയെ കാണാതായതായി

പാലക്കാട്: പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. രണ്ട് ദിവസമായി വിദ്യാര്‍ത്ഥിയെ കാണാനില്ലെന്നാണ് പരാതി. ആധാര്‍ക്കാടെടുക്കാന്‍ വീട്ടില്‍ പോയ വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. പറമ്പിക്കുളം എര്‍ത്ത് ഡാം ഉന്നതിയിലെ…

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണു

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണു. ആശുപത്രിയിലെ പതിനാലാം വാര്‍ഡാണ് ഇന്ന് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. 14-ാം വാര്‍ഡിന്റെ അടച്ചിട്ട ബാത്ത്‌റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന…

ജോസ്‌മോന്‍ മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്

ആലപ്പുഴ ഓമനപ്പുഴ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജോസ്‌മോനും മകള്‍ ജാസ്മിനും തമ്മില്‍ തര്‍ക്കമുണ്ടായത് വീട്ടില്‍ വൈകിയെത്തിയതിനെ തുടര്‍ന്നെന്നാണ് കണ്ടെത്തല്‍. ഹാളില്‍ വച്ച് ഭാര്യയുടേയും മാതാപിതാക്കളുടേയും മുന്നില്‍…

മാലിയിൽ മൂന്ന് ഇന്ത്യൻ പൗൻമാരെ ഭീകരർ തട്ടിക്കൊണ്ട് പോയി

ബമാകോ: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ട് പോയി. പടിഞ്ഞാറൻ മാലിയിലുള്ള കയെസ് പട്ടണത്തിലെ ഒരു സിമൻ്റ് ഫാക്ടറിയിൽ നടന്ന ഭീകരാക്രമണത്തിനിടെയാണ് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ടുപോയത്. അൽ ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ…

തിരക്കേറിയ സമയങ്ങളിൽ ഉബർ, ഓല നിരക്ക് കൂടും; അനുമതി നൽകി റോഡ് ഗതാഗത മന്ത്രാലയം

ന്യൂഡൽഹി: ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഉബർ, ഒല, റാപ്പിഡോ, ഇൻഡ്രൈവ് തുടങ്ങിയവയ്ക്ക് നിരക്ക് കൂട്ടാൻ അനുമതി. തിരക്കേറിയ സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാനാണ് റോഡ് ഗതാഗത മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ഇത്…

തലസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം, ഇരുപതോളം പേര്‍ക്ക് കടിയേറ്റു, നായയെ കണ്ടെത്താനായില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം. തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ ആക്രമണത്തില്‍ ഇരുപതോളം പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് സ്ത്രീകളും ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം…

സ്‌കൂള്‍ പഠന കാലത്തെ ടീച്ചറെ തേടി 27 വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികളെത്തി

അബ്ദുറസാഖ് പുത്തനത്താണി 27 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ടീച്ചറെ തേടി പോയി. ആതവനാട് പുളമംഗലം ഹൈസ്‌ക്കൂള്‍ വിദ്യാര്ഥികളാണ് 27 വര്‍ഷങ്ങക്ക് ശേഷം 8,9,10 ഡിവിഷനുകളില്‍ അക്ഷര വെളിച്ചം പകര്‍ന്ന് തന്ന ഖദീജ ടീച്ചര്‍ എന്ന പ്രിയ അധ്യാപികയെ തേടി…