Shobika

വള്ളം കത്തിനശിച്ചു: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

മത്സ്യബന്ധനത്തിനിടെ തീപിടിച്ച് കത്തി നശിച്ച ബോട്ടിന്റെ ഉടമയ്ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നഷ്ടപരിഹാരം വിതരണം ചെയ്തു. താനൂര്‍ കോര്‍മ്മന്‍ കടപ്പുറത്ത് കുട്ടൂസന്റെ പുരക്കല്‍ അന്‍വറിന്റെ വീട്ടിലെത്തി ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം…

യുഎഇയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുകാരന്‍ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു

അല്‍ ഐന്‍: വീടിന് സമീപത്തെ വാട്ടര്‍ടാങ്കില്‍ വീണ് യുഎഇയില്‍ ആറുവയസ്സുകാരന് ദാരുണാന്ത്യം. അല്‍ ഐനിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈസയാണ് മരണപ്പെട്ടത്. വീടിന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന വാട്ടര്‍ടാങ്കിലാണ്…

എല്ലാ മുസ്ലിം വീടുകളിലും പോകും, മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാമുമായി ബിജെപി; മോദി സര്‍ക്കാരിന്റെ…

മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാമുമായി കേരള ബിജെപി. മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം പകര്‍ന്നു നല്‍കും. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയവരുടെ വീടുകളില്‍ പ്രധാനമന്ത്രിയുടെ ആശംസാ കാര്‍ഡുകള്‍ എത്തിക്കും. എല്ലാ മുസ്ലിം…

ബൈക്കിലെ ചക്രത്തിനിടയില്‍ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മകനൊപ്പം യാത്ര ചെയ്യവേ അപകടം

മലപ്പുറം: നിലമ്പൂരില്‍ സാരി ചക്രത്തിനിടയില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരി മരിച്ചു. നിലമ്പൂര്‍ പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്. മകനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. സാരി കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട്…

ഖത്തറിൽ ഇനി ‘ആക്ഷൻ അരങ്ങേറ്റം;’ യുഎഫ്സി MMA ഫൈറ്റ് നൈറ്റിന് വേദിയാകാൻ ദോഹ

ഇർഫാൻ ഖാലിദ് ലോകത്തിലെ മുൻനിര മിക്സഡ് മാർഷ്യൽ ആർട്സ് സംഘടനയായ യുഎഫ്‌സി, വിസിറ്റ് ഖത്തറുമായി സഹകരിച്ച്, നവംബർ 22 ശനിയാഴ്ച, ആദ്യമായി ‘ഒക്ടഗണിനെ’ ഖത്തറിലേക്ക് കൊണ്ടുവരുന്നു. ദോഹയിലെ അത്യാധുനിക എബിഎച്ച്എ അരീനയിൽ നടക്കുന്ന ഈ ആക്ഷൻ…

പകർച്ചവ്യാധികൾ കവർന്നത് സംസ്ഥാനത്ത് 451 ജീവനുകൾ; എലിപ്പനി ബാധിച്ച് മാത്രം 180 മരണം

എലിപ്പനി, ഡെങ്കിപ്പനിയട ക്കമുള്ള പകർച്ചവ്യാധികൾ ബാധി ച്ച് സംസ്ഥാനത്ത് ഈ വർഷം ഇതു വരെ മരിച്ചത് 451 പേർ. ആരോഗ്യവ കുപ്പിന്റെ നവംബർ അഞ്ചുവരെയു ള്ള കണക്കുപ്രകാരമാണിത്. കൂടു തൽ പേർക്ക് ജീവഹാനി സംഭവിച്ച ത് എലിപ്പനി ബാധിച്ചാണ് 180 പേർ. 2911…

ജില്ലാ പഞ്ചായത്ത് : എൽ.ഡി.എഫ് സീറ്റ് വിഭജനം ഇന്ന് പൂർത്തിയാകും; സി.പി.എം 23 സീറ്റിൽ മത്സരിക്കാൻ…

മലപ്പുറം: ജില്ല പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫിന്റെ സീറ്റു വി ഭജന ചർച്ച വെള്ളിയാഴ്ച പൂർത്തിയാകും. വൈകുന്നേരം മൂന്നിന് സി.പി.ഐ ജില്ല ഓഫിസിൽ എ ൽ.ഡി.എഫ് യോഗം ചേരും. സീറ്റു വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം ഈ യോഗത്തിൽ ഉ ണ്ടാകും. നിലവിൽ 32 അംഗ…

വാടക നല്‍കാനില്ല, ഇറക്കിവിട്ട് ഉടമ; കുടുംബം അന്തിയുറങ്ങുന്നത് തെരുവില്‍

കോഴിക്കോട്: വാടക നല്‍കാനില്ലാത്തതിനാല്‍ ഉടമ വീട്ടില്‍ നിന്നും ഇറക്കി വിട്ടതോടെ കുടുംബം അന്തിയുറങ്ങിയത് ഓട്ടോയില്‍.കുന്നമംഗലം സ്വദേശികളായ കുടുംബത്തിനാണ് തല ചായ്ക്കാന്‍ ഇടമില്ലാതായതോടെ ഓട്ടോയില്‍ നേരം വെളുപ്പിക്കേണ്ടി വന്നത്. കുന്നമംഗലം…

എസ് എം 18; ലോകകപ്പ് ജേതാവിന്റെ പേര് ടാറ്റു ചെയ്ത് ഭാവിവരൻ; പ്രണയ നിമിഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വനിതാ ഏകദിന ലോകകപ്പ് കിരീടം നേടി ചരിത്രം കുറിച്ചതിന് പിന്നാലെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ പേരും ജഴ്സി നമ്ബരും കയ്യില്‍ ടാറ്റൂ ചെയ്ത് ഭാവിവരൻ പലാഷ് മുച്ചല്‍.സ്മൃതിയുടെ പേരിന്റെ ചുരുക്കരൂപമായ 'എസ്‌എം' എന്നും ജഴ്സി നമ്ബർ 18 ഉം…

മന്ത്രിക്കെതിരെ ഉയര്‍ന്നത് അനാവശ്യ വിവാദം; വയസായ മനുഷ്യനല്ലെ, കുറച്ച്‌ കരുണയൊക്കെ കാണിക്കണം: വേടന്‍

കൊച്ചി: തനിക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ടെന്ന് റാപ്പര്‍ വേടന്‍. എന്നാലത് ശീലമായെന്നും താന്‍ മരിക്കുന്നതുവരെയും അത് തുടരുമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തില്‍…