AAK

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് നിർവ്വഹിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നടക്കുന്ന ചടങ്ങിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ…

ഇറാൻ – അമേരിക്ക മൂന്നാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ

ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ച ഇന്ന് സ്വിറ്റ്‌സർലണ്ടിലെ ജനീവയിൽ നടക്കും. ആണവകരാർ കൈയെത്തും ദൂരത്താണെന്നും നീതിയുക്തമായ കരാറിനായി ശ്രമിക്കുമെന്നും യുദ്ധത്തിനും സമാധാനത്തിനും ഇറാൻ തയ്യാറാണെന്നും ഇറാൻ…

മകൻ അമ്മയുടെ മൃതദേഹം സംസ്കരിച്ച സംഭവം; രാധയുടേത് കൊലപാതകമല്ല, സ്വാഭാവിക മരണം

ആലപ്പുഴ തുറവൂർ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്. രാധയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്ന് റിപ്പോർട്ടിൽ…

വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് ആലപ്പുഴ ജില്ലയിൽ

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് ആലപ്പുഴ ജില്ലയിൽ. രാവിലെ എട്ടരയ്ക്ക് പ്രതിപക്ഷ നേതാവുമായുള്ള സംവാദം ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. ആരോഗ്യ മന്ത്രിക്ക് എതിരായ…

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്നിറങ്ങും

മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ലിഫ് ഹൗസിലാണ്…

നിര്‍ണായക പോരിനിറങ്ങുന്ന ഇന്ത്യയ്ക്ക് ആശ്വാസം; നാട്ടിലേക്ക് മടങ്ങിയ റിങ്കു തിരിച്ചെത്തും

സിംബാബ്‌വെക്കെതിരായ മത്സരത്തിന് മുന്നേ നാട്ടിലേക്ക് മടങ്ങിയ റിങ്കു സിങ് തിരിച്ചെത്തുന്നു. പിതാവ് ഖന്‍ചന്ദ് സിങിന്റെ ആരോഗ്യനില മോശമായെന്ന വിവരം ലഭിച്ചതോടെയാണ് താരം ഇന്ത്യന്‍ ക്യാംപ് വിട്ടത്.ഗുരുതരാവസ്ഥയിലായ റിങ്കുവിന്റെ പിതാവ് ഗെയ്റ്റര്‍…

എ ആര്‍ റഹ്‌മാൻ മതം മാറേണ്ടിയിരുന്നില്ല, വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചു; തുറന്ന് പറഞ്ഞു മോഹിനി

മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ആരാധകരുള്ള നടിയാണ് മോഹിനി. തമിഴിലും തെലുങ്കിലുമെല്ലാം മോഹിനി മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.പഞ്ചാബി ഹൗസ്, പട്ടാഭിഷേകം, ഗസല്‍, ഈ പുഴയും കടന്ന്, വേഷം , പരിണയം തുടങ്ങി നിരവധി മലയാളം സിനിമകളില്‍ മോഹിനി…

രഞ്ജിട്രോഫി ഫൈനല്‍; രണ്ടാം ദിനവും ജമ്മു കശ്മീര്‍ ശക്തമായ നിലയില്‍; കര്‍ണാടകയ്ക്ക് മുന്നില്‍ ഹിമാലയൻ…

രഞ്ജിട്രോഫി ഫൈനലില്‍ രണ്ടാം ദിനവും കർണാടകയ്ക്കെതിരെ ജമ്മു കശ്മീർ ശക്തമായ നിലയില്‍. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 527 റണ്‍സെന്ന ശക്തമായ നിലയിലാണ്.ശുഭം പുന്ദീർ(121) സെഞ്ചുറിയും അബ്ദുള്‍ സമദ്(61), യാവര്‍…

സെമിയും ഫൈനലും കാണാൻ ടിക്കറ്റ് എടുത്തോളൂ! പാകിസ്താന്‍ ‘ജയിച്ചാല്‍’ റീഫണ്ട് തരുമെന്ന്…

2026 ടി20 ലോകകപ്പില്‍ സൂപ്പർ എട്ട് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ സെമിഫൈനലുകള്‍ക്കും ഫൈനലിനുമായുള്ള ടിക്കറ്റുകളുടെ വില്‍പന ആരംഭിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാധകർക്ക്…

‘കേരള സ്റ്റോറി 2’; സിനിമയ്ക്ക് നൽകിയ സെൻസര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജി…

വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമയ്ക്ക് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജിക്കാരൻ.കേരളം വർഗീയതയുടെയും മതപരിവർത്തനത്തിന്‍റെ നാടായി…