AAK

മലപ്പുറത്ത് 16 കച്ചവടക്കാർക്ക് 13,800 പിഴ ചുമത്തി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പുകയില വില്‍പന…

മലപ്പുറം: കേന്ദ്ര പുകയില ഉല്‍പന്ന നിയന്ത്രണ നിയമം ലംഘിച്ചതിന് മലപ്പുറം നഗരത്തിലെ കച്ചവടക്കാര്‍ക്കെതിരെ ജില്ല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടപടിയെടുത്തു. നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവില്‍ പുകയില ഉല്‍പന്നങ്ങള്‍…

രാഷ്ട്രപതിയുടെ സന്ദർശനം, നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യു റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത…

ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നിങ്ങൾക്കും ഡ്രൈവ് ചെയ്യാം, റമദാനിലെ കമ്മ്യൂണിറ്റി പരിപാടികൾ…

ഖത്തറിലെ മുൻനിര മോട്ടോർസ്പോർട്ട്സ്, വിനോദ വേദിയായ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് (എൽഐസി) റമദാനിലെ കമ്മ്യൂണിറ്റി പരിപാടികൾ പ്രഖ്യാപിച്ചു. ട്രാക്ക്, സൈക്ലിംഗ് ഡേയ്‌സിന്റെ ഷെഡ്യൂൾ ഇപ്പോൾ ലൈവായിട്ടുണ്ട്. കാർ ട്രാക്ക് ഡേയ്‌സ്. ഐക്കണിക്…

ആവേശം ഇരട്ടിപ്പിക്കാൻ പുതിയ മാറ്റങ്ങൾ; ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിലെ ഫോർമുല വൺ ഗ്രാൻഡ് പ്രിക്‌സ്…

ഖത്തറിലെ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് 2026 നവംബർ അവസാന വാരത്തിൽ ഫോർമുല വൺ ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കും. നവംബർ 27 മുതൽ നവംബർ 29 വരെയാണ് ഗ്രാൻഡ് പ്രിക്‌സ് നടക്കുക. 2026 ഫോർമുല വൺ സീസൺ തുടർച്ചയായ രണ്ടാം വർഷവും…

ഖത്തർ ഗ്രാൻഡ് പ്രിക്‌സ് ഏറ്റവും സുരക്ഷിതത്വമുള്ള ഫോർമുല 1 റേസുകളിലൊന്ന്, പ്രശംസയുമായി FIA പ്രസിഡന്റ്

ലോക ചാമ്പ്യൻഷിപ്പിലെ ഏറ്റവും സുരക്ഷിതവുമായ റേസുകളിൽ ഒന്നാണ് ഖത്തർ എയർവേയ്‌സ് ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ് എന്ന് ഇൻ്റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷൻ (എഫ്ഐഎ) പ്രസിഡൻ്റ് മുഹമ്മദ് ബെൻ സുലായം പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങളായി നടന്ന റേസുകളുടെ…

ഓഡി ഫോർമുല 1 ടീമിന്റെ ഓഹരികൾ സ്വന്തമാക്കി ഖത്തർ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി

ഖത്തറിൻ്റെ സോവറിൻ വെൽത്ത് ഫണ്ട്, ഖത്തർ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി (QIA), 2026-ൽ ആരംഭിക്കുന്ന ഓഡിയുടെ ഔദ്യോഗിക ഫോർമുല 1 ടീമിന്റെ ഓഹരികൾ ചെറിയ തോതിൽ സ്വന്തമാക്കുന്നു. ഖത്തർ ഗ്രാൻഡ് പ്രിക്‌സിനിടെയാണ് ഈ കരാർ പ്രഖ്യാപിച്ചത്. QIA ഓഡി…

ലുസൈൽ സർക്യൂട്ടിലെ ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ് 2024 കാണാനെത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രിക്‌സ് 2024 നവംബർ 29 മുതൽ ഡിസംബർ 1 വരെ ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ടിൽ (എൽഐസി) നടക്കും. സീസണിലെ അവസാന F1 സ്പ്രിൻ്റ് റേസും ഉൾപ്പെടുന്ന ആവേശകരമായ അനുഭവം തേടിയെത്തുന്ന കാണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ബിഗ് ബോസില്‍ നാടകീയ രംഗങ്ങള്‍; ഷാനവാസിനെ ആശുപത്രിയിലാക്കി, നെവിന് അവസാന മുന്നറിയിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 7 പന്ത്രണ്ടാം വാരത്തിലൂടെ മുന്നേറുകയാണ്. ഫിനാലെ വീക്കിലേക്ക് അടുത്തതോടെ ഷോയിലെ മത്സരാവേശം കൂടിയിട്ടുണ്ട്. ഒപ്പം ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളും നടക്കുകയാണ്. മത്സരാവേശം കൂടുന്നതിനൊപ്പം മത്സരാര്‍ഥികള്‍ക്കിടയിലെ…

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി, നാല് വയസുകാരന് ദാരുണാന്ത്യം

തൃശ്ശൂർ: കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ പെട്ടെന്ന് കുട്ടി…

കുതിച്ചു കയറി ഓഹരിവിപണി; രൂപയ്ക്കും വന്‍ നേട്ടം

വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിൻ്റ് വരെ എത്തി. 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി. ഇന്ത്യന്‍ ഐടി കമ്പനികളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര…