മകളുടെ വിവാഹ ആവശ്യത്തിനായി കരുതിയ സ്വർണം നഷ്ടമായി; ചുമട്ടുതൊഴിലാളികളുടെ ഇടപെടലിൽ തിരികെ ലഭിച്ചു
എറണാകുളം: കൂത്താട്ടുകുളത്ത് വഴിയില്‍ നഷ്ടപ്പെട്ട നാലര പവന്‍ സ്വര്‍ണം തിരികെ നല്‍കി ചുമട്ടുതൊഴിലാളികള്‍. മകളുടെ വിവാഹ ആവശ്യത്തിനായി പണയംവയ്ക്കാന്‍ കൊണ്ടുപോയ സ്വര്‍ണമാണ് ചുമട്ടുതൊഴിലാളികളുടെ സത്യസന്ധതയില്‍ തിരികെ ലഭിച്ചത്.…
