അറബിക്കടലിൽ ന്യൂനമർദ്ദം, നാളെ മുതൽ മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥ കേന്ദ്രം
ഒമാനില്‍ നാളെ മുതല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അറബ്യന്‍ കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഫലിക്കാന്‍…
