Main Banner

കുവൈത്തിൽ വ്യോമഗതാഗതം പുനഃസ്ഥാപിച്ചു; സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി

കുവൈത്ത് സിറ്റി: അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്തിലെ വ്യോമഗതാഗതം ശനിയാഴ്ച പുലർച്ചെയോടെ പൂർണ്ണമായി പുനഃസ്ഥാപിച്ചു. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി…

ചാലിയാറിൻ്റെ കാവലാൾ… പുഴ ശുദ്ധീകരിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തിയ ഷാഹിനെ മരിച്ച നിലയിൽ…

മലപ്പുറം: ചാലിയാർ പുഴയെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയനായ യുവ പരിസ്ഥിതി പ്രവർത്തകൻ എടവണ്ണ കല്ലിടുമ്പ് സ്വദേശി പൂവമണ്ണിൽ ഷാഹിനെ (38) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി പുഴയിൽ…

അടി തലയിൽ കൊള്ളുന്നില്ലല്ലോ? എസ്ഐടിക്ക് കോടതിയുടെ വിമര്‍ശനം; രക്ഷാപ്രവർത്തനം കേസിൽ മുൻകൂർ…

ആലപ്പുഴ: രക്ഷാപ്രവർത്തനം കേസിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ​ഗൺമാന്മാർ നൽകിയ മുൻകൂർ ജ്യാമാപേക്ഷയിൽ വിധി ചൊവ്വാഴ്ച. ഇരുവിഭാ​ഗത്തിന്റെ വാദം വിശദമായി കേട്ട കോടതി വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. വധശ്രമക്കുറ്റം…

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍

എറണാകുളം: നടൻ സലിം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററില്‍ ആണ്. ഡോക്ടർമാരുടെ വിദഗ്ദ സംഘം…

മലപ്പുറത്ത് വാഹനാപകടം: തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് വാഹനാപകടത്തിൽ രണ്ട് മരണം. ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രാവലർ ഡ്രൈവർ രാജേഷ്, ട്രാവലറിലെ യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ…

മതതീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ…

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമായ നടന്‍ ടിനിടോമിനെതിരെ നടി അന്‍സിബ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്. കടവന്ത്ര പോലീസ് തിങ്കളാഴ്ച അന്‍സിബയുടെ മൊഴി രേഖപ്പെടുത്തും. താരസംഘടനയായ അമ്മയിലെ…

പ്രതിദിനം 12 ലക്ഷം സ്ത്രീ യാത്രക്കാര്‍; സൗജന്യ യാത്രയുടെ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക്; ജൂണ്‍ 15…

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന ചരിത്രപരമായ പദ്ധതിയുടെ അന്തിമരൂപം മുഖ്യമന്ത്രിയുടെ കൈകളിലേക്ക്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് സമർപ്പിച്ച ശുപാർശകളില്‍ മുഖ്യമന്ത്രി…

“വെളിച്ചത്തിനു വേണ്ടിയുള്ള ഉപാധിയായി നിലവിളക്ക് കൊളുത്താം”; ഫാത്തിമ തഹ്‌ലിയ വിവാദത്തില്‍…

കോഴിക്കോട്: പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹ്‌ലിയ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ച സംഭവത്തില്‍ തിരുത്തലുമായി സമസ്ത. വെളിച്ചം ലഭിക്കുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയില്‍ നിലവിളക്ക് തെളിയിക്കുന്നത് അനുവദനീയമാണെന്നാണ് സമസ്ത പ്രസിഡന്‍റ്…

കളി കഴിഞ്ഞയുടൻ യുകെയിലേയ്ക്ക്, ഇന്ത്യയിലെ ജീവിതം വിരാട് കോലി ആഗ്രഹിക്കുന്നില്ല: കാരണം പറഞ്ഞ്…

ലണ്ടൻ: ഇന്ത്യയിലെ അമിതമായ ജനശ്രദ്ധയും ആരാധക ബഹളങ്ങളും നിറഞ്ഞ ഒരു ജീവിതം വിരാട് കോലി ആഗ്രഹിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റന്‍. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റൻ അലിസ്റ്റർ കുക്കിനൊപ്പം ഒരു പോഡ്കാസ്റ്റില്‍…

ഇറാന്റെ തൊട്ടരികെ അസര്‍ബൈജാനില്‍ ഇസ്രയേലിന്റെ അതീവ രഹസ്യ താവളങ്ങള്‍; നിയന്ത്രണം മൊസാദിന്;…

വാഷിങ്ടൻ: ഇറാൻ-ഇസ്രയേല്‍ യുദ്ധത്തിനിടയില്‍ മധ്യപൂർവേഷ്യയെ കൂടുതല്‍ യുദ്ധഭീതിയിലാഴ്ത്തുന്ന നിർണായക വിവരങ്ങള്‍ പുറത്ത്. ഇറാന്റെ വടക്കൻ അതിർത്തിയോട്ചേർന്നുള്ള അസർബൈജാനില്‍ ഇസ്രയേല്‍ അതീവ രഹസ്യമായി സൈനിക താവളങ്ങള്‍ ഒരുക്കിയിരുന്നതായി…