AAK

ഗ്രീൻ എ.ബി.സി.യ്ക്ക് ജില്ലയിൽ തുടക്കമായി

കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുന്നതിനും മാലിന്യ സംസ്‌കരണ- പരിസര ശുചിത്വ അവബോധം വളർത്തുന്നതിനും ഗ്രീൻ എ.ബി.സി.ക്ക്‌ ജില്ലയിൽ തുടക്കമായി. ജില്ലാ ശുചിത്വ മിഷനും ഗ്രീൻ വേംസും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ജില്ലാതല…

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19 കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19 കാരന്‍ പിടിയില്‍. ശ്രീകാര്യം സ്വദേശി ആല്‍ഫിന്‍ ജെ സെല്‍വന്‍ ആണ് പിടിയിലായത്. കാര്യവട്ടം കോളേജിലെ രണ്ടാംവര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയാണ്.…

പെട്രോൾ, ഡീസൽ വിലയിൽ വർദ്ധന; പുതുക്കിയ ഇന്ധന നിരക്ക് പ്രഖ്യാപിച്ച് യുഎഇ

ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ ഇന്ധന വില നിർണയ സമിതി. പെട്രോൾ, ഡീസൽ വിലയിൽ സെപ്റ്റംബർ മാസത്തെ വിലയിൽ നിന്ന് നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാത്രി മുതൽ പുതുക്കിയ നിലക്ക് നിലവിൽ വരും. സൂപ്പര്‍…

ഞങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല, സത്യം പുറത്ത് വരും’: കരൂർ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശവുമായി…

ചെന്നൈ: തമിഴക വെട്രി കഴകം റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല്‍പ്പത്തിയൊന്ന് പേര്‍ മരിച്ചതിനു പിന്നാലെ വീഡിയോ സന്ദേശവുമായി നടന്‍ വിജയ്. തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്‌നേഹം കൊണ്ടാണ് ജനങ്ങള്‍…

മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം മണ്‍സൂണ്‍ മഴയും സമുദ്രത്തിലെ മാറ്റങ്ങളും:…

കേരള തീരത്ത് കഴിഞ്ഞ വര്‍ഷം മത്തിയുടെ കുഞ്ഞുങ്ങള്‍ അപ്രതീക്ഷിതമായി വര്‍ധിച്ചതിനും തുടര്‍ന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്കും കാരണം മണ്‍സൂണ്‍ മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ…

മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ടാണിഞ്ഞ് സ്വർണ്ണം നേടിയ ഷിനാസിനെ അനുമോദിച്ചു

സംസ്ഥാന സീനിയർ ഫുട്ബോൾ ടൂർണമെൻറിൽ അണ്ടർ 19 വിഭാഗം മലപ്പുറം ജില്ലക്കായി മത്സരിച്ച് സ്വർണ്ണം നേടിയ നിറമരുതൂർ പഞ്ചായത്തിലെ പുതിയകടപ്പുറത്തിന്റെ അഭിമാനതാരം കെ.പി. മുഹമ്മദ് ഷിനാസിന് ശിഹാബ് തങ്ങൾ കാരുണ്യ ഹസ്തം നൽകുന്ന അനുമോദന ചടങ്ങിൽ…

മൃത്യുഞ്ജയപുരസ്‌കാരം ആര്‍. രാജശ്രീക്ക്

കോഴിക്കോട്: ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം സമ്മാനിക്കുന്ന മൃത്യുഞ്ജയ പുരസ്‌കാരം എഴുത്തുകാരി ആർ.രാജശ്രീയ്ക്ക്. കലാ, സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ പ്രതിഭകള്‍ക്ക് നല്‍കുന്ന ഈ പുരസ്‌കാരം 11,111 രൂപയുടെ ഗുരുദക്ഷിണയും,…

അമേരിക്കയിലെ പള്ളിക്ക് നേരെയുണ്ടായ ആക്രമണം; അക്രമി തോമസ് സാന്‍ഫോര്‍ഡ് ട്രംപ് അനുഭാവിയെന്ന്…

ന്യൂയോർക്ക് : അമേരിക്കയിലെ മിഷിഗണിലെ പള്ളിയില്‍ വെടിവെപ്പ് നടത്തിയ പ്രതി തോമസ് ജേക്കബ് സാൻഫോർഡ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അനുഭാവിയെന്ന് റിപ്പോർട്ട്. ട്രംപിനോട് അനുഭാവം വ്യക്തമാക്കുന്ന ഒട്ടേറെ പോസ്റ്റുകളാണ് ഇയാൾ സോഷ്യൽ…

വനിതാ ക്രിക്കറ്റ് ഏകദിന ലോകകപ്പിന് കൊടിയേറ്റം; ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും

വനിതാ ക്രിക്കറ്റ് ഏകദിന ലോകകപ്പിന് ഇന്നി തുടക്കം. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പിൽ ശ്രീലങ്കയും ഇന്ത്യയുമാണ് ആദ്യ മത്സരത്തിൽ കളിക്കുക. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.…

Gold Rate Today:86,000 കടന്ന് സ്വർണവില റെക്കോ‍ർഡിൽ: രണ്ട് മാസം, പവന് വർദ്ധിച്ചത് 12,440 രൂപ!

സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് ഒറ്റയടിക്ക് ഇന്ന് 1080 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 86,000 രൂപ കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 86,760 രൂപയാണ്. ജിഎസ്ടിയും…