AAK

ബസിന് കൈകാട്ടി, അമിത വേഗതയിലെത്തിയ ബസ് ഇടിച്ച്‌ വയോധികന് ദാരുണാന്ത്യം; അപകടം വീ‍ടിന് മുന്നില്‍

കോഴിക്കോട്: വടകര കുട്ടോത്ത് വീട്ടിന് മുന്നില്‍വെച്ച്‌ സ്വകാര്യ ബസിടിച്ച്‌ വയോധികൻ മരിച്ചു. ഏറാംവെള്ളി നാരായണൻ (66) ആണ് മരിച്ചത്.വടകര ഇന്ത്യൻ ബാങ്കിലെ റിട്ട. ജീവനക്കാരനാണ്. ശനിയാഴ്ച രാവിലെ 10.45-ഓടെയായിരുന്നു അപകടം. വീട്ടിന് മുന്നില്‍…

പണമില്ല, ചിതാഭസ്മം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാമോ?; മധ്യപ്രദേശില്‍ എത്തിച്ചുകൊടുത്ത് കേരള പോലീസ്

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളിയായ പതിനെട്ടു വയസുകാരന്റെ ചിതാഭസ്മം നാട്ടിലെത്തിച്ചുകൊടുത്ത് കേരള പോലീസ്. മധ്യപ്രദേശ് സ്വദേശി അമൻകുമാറാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഇടുക്കിയില്‍ ജോലി ചെയ്യാൻ എത്തിയ അമൻ…

സെക്കന്‍ഡ്ഹാന്‍ഡ് വാഹനം വാങ്ങുന്നതില്‍ തെറ്റില്ല; രജിസ്‌ട്രേഷന്‍ നിയമപ്രകാരമാണോയെന്ന്…

കൊച്ചി: രാജ്യത്ത് നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ തെറ്റില്ല. പക്ഷേ, ആ വാഹനങ്ങള്‍ നിയമപ്രകാരം രജിസ്റ്റര്‍ചെയ്തതാണോ ഇന്ത്യന്‍ നിരത്തുകളില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളതാണോയെന്ന് വാങ്ങുന്നയാള്‍…

കേരള ജേർണലിസ്റ്റ് യൂണിയൻ മലപ്പുറം ജില്ലാ കൺവെൻഷൻ പരപ്പനങ്ങാടിയിൽ നടന്നു

കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) മലപ്പുറം ജില്ലാ കൺവെൻഷൻ പരപ്പനങ്ങാടിയിൽ നടന്നു. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി വി.സി ആറ്റക്കോയ തങ്ങൾ സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ…

സ്കൂൾ കലോത്സവം; A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ

സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോട് കൂടി…

ഡ്രൈവറില്ലാ വാഹനങ്ങൾക്ക് പ്രത്യേക ഓട്ടോണമസ് സോൺ; പ്രഖ്യാപിച്ച് ദുബായ്

ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് പ്രത്യേക ഓട്ടോണമസ് സോണ്‍ പ്രഖ്യാപിച്ച് ദുബായ്. പുതിയതായി പുറത്തിറക്കുന്ന അപ്പോളോ ഗോ ടാക്‌സിയുടെ പരീക്ഷണ ഓട്ടവും ദുബായില്‍ നടന്നു. ദുബായില്‍ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണ ഓട്ടം വിജയകരമായി…

സഞ്ചാരികൾക്ക് ആവേശം പകരാൻ യുഎഇ; വീണ്ടും തുറക്കാൻ ദുബായ് ഫൗണ്ടൻ

യുഎഇയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബായ് ഫൗണ്ടൻ ജലധാര വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ ഒന്ന് മുതലാണ് ഡൗൺടൗണിനെ ദുബായ് ഫൗണ്ടൻ ജലധാര പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി അഞ്ച്…

എന്‍എസ്എസ്‌-യുഡിഎഫ് ബന്ധം; വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: എന്‍എസ്എസ് നിലപാട് മാറ്റത്തില്‍ വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്‌ലിം ലീഗ്. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീപരമായ നീക്കുപോക്കുകള്‍ക്കും…

കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി

മട്ടന്നൂരിലെ ജനവാസ മേഖലയിൽ ഭീതി പരത്തി നടന്ന കാട്ടുപോത്തിനെ ഒടുവിൽ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി. കൂടാളി ചിത്രാരിയിൽ വച്ചാണ് ഉച്ചയ്ക്ക് 12 മണിയോടെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. പിടികൂടിയ കാട്ടുപോത്തിനെ ആറളം വന്യജീവി…

2 വയസുകാരിയെ കിണറ്റിൽ എറിഞ്ഞ കേസ്; പിതാവിന്റെ DNA യുമായി ബന്ധമില്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയക്കേസിൽ വഴിത്തിരിവ്. കുട്ടിയുടെയും പിതാവിന്റെയും ഡിഎൻഎ തമ്മിൽ ബന്ധമില്ലെന്ന് നിർണായക കണ്ടെത്തൽ. സഹോദരൻ ഹരികുമാറിന്റെ ഡിഎൻഎ പരിശോധന ഫലവും നെഗറ്റീവ്…