AAK

ഒമാനിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ ആ​ഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ

ഒമാനില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുളള രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനക്ക് ശേഷമാകും അര്‍ഹരായവരെ തെരഞ്ഞെടുക്കുക. അടുത്ത മാസം എട്ട് വരെ രജിസ്‌ട്രേഷന് സൗകര്യം…

ഇസ്രയേല്‍ ജനതയ്ക്ക് ജൂത പുതു വര്‍ഷ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്രയേല്‍ ജനതയ്ക്ക് ജൂത പുതു വര്‍ഷ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഇസ്രയേലി ജനതയ്ക്കുമാണ് എക്‌സിലൂടെ മോദി ആശംസ നേർന്നത്. ഇംഗ്ലീഷിലും ഹീബ്രു ഭാഷയിലുമായിരുന്നു ആശംസ.…

ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; ഒക്ടോബര്‍ 9-വരെ അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡയില്‍ മാനേജർ, സീനിയർ മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ ഒൻപതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റായ bankofbaroda.bank.in -വഴിയാണ് അപേക്ഷിക്കേണ്ടത്. തസ്തികകളും യോഗ്യതകളും…

‘വിമാനം പറത്തി’ റൗഫ്, പിന്നാലെ ഭാര്യയുടെ പോസ്റ്റും വിവാദത്തില്‍; മിനിറ്റുകള്‍ക്കകം…

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ യുദ്ധവിമാന ആംഗ്യം കാണിച്ച പാക് താരം ഹാരിസ് റൗഫ് വൻ വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു.ബൗണ്ടറിക്കരികേ ഫീല്‍ഡ് ചെയ്ത റൗഫിനെ 'കോലി വിളികള്‍കൊണ്ട് കാണികള്‍ പരിഹസിച്ചതിന് പിന്നാലെയാണ് താരം ഈ…

വയനാട് ലോക്സഭാ മണ്ഡലത്തിലെ എം.പി ഫണ്ട്- കേന്ദ്ര പദ്ധതികളുടെ അവലോകനം നടന്നു

• നടപടികൾ വേഗത്തിലാക്കാൻ പ്രിയങ്ക ഗാന്ധി എം.പിയുടെ നിർദ്ദേശം വയനാട് ലോക് സഭാ മണ്ഡലത്തിൽ എം. പി. ഫണ്ട്- കേന്ദ്ര പദ്ധതികളുടെ അവലോകനം പ്രിയങ്ക ഗാന്ധി എം പി യുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്നു. എം. പി. യുടെ…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

കൊല്ലം തേവലക്കര അരിനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തേവലക്കര സ്വദേശി സന്തോഷ് ജോസഫിന്റെ വാഹനമാണ് പൂർണമായും കത്തിനശിച്ചത്. കാറിൽനിന്ന് തീയും പുകയും ഉയർന്നയുടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. യാത്രക്കാരുമായി…

‘സ്പൈഡര്‍-മാൻ’ ചിത്രീകരണത്തിനിടെ ടോം ഹോളണ്ടിന് തലയ്ക്ക് പരിക്ക്, ഇടവേളയെടുത്ത് താരം

സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നായകൻ ടോം ഹോളണ്ടിന് പരിക്കേറ്റു. യുകെയിലെ ചിത്രീകരണത്തിനിടെ വെള്ളിയാഴ്ചയാണ് സംഭവം.ടോം ഹോളണ്ടിന്റെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗൗരവമുള്ളതല്ലെങ്കിലും സുരക്ഷാ മുൻകരുതല്‍ എന്ന…

GST;’എല്ലാ വീട്ടിലും ഉത്സവ പ്രതീതി,ചെലവ് കുറയും,ആഗ്രഹങ്ങള്‍ വേഗത്തില്‍…

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ നടപ്പാക്കുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കാരങ്ങള്‍ എല്ലാ വീടുകളിലും പുഞ്ചിരി വിടർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജിഎസ്ടി നിരക്കുകള്‍ കുറച്ച നടപടിയിലൂടെ ഓരോ കുടുംബത്തിനും കൂടുതല്‍…

‘പ്രണയത്തിന് ആയുസുണ്ടോ?’; പോലീസ് വേഷത്തില്‍ നവ്യയും സൗബിനും, ‘പാതിരാത്രി’…

നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.മമ്മൂട്ടി കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ ഡോക്ടർ കെ.വി.…

ഫര്‍ഹാന്റെ AK-47 ന് മറുപടിയായി അഭിഷേകും ഗില്ലും ബ്രഹ്മോസ് തൊടുത്തുവിട്ടു – മുൻ പാക് താരം

ദുബായ്: ഇന്ത്യയ്ക്കെതിരേ ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലും പരാജയപ്പെട്ടതിനു പിന്നാലെ പാക് ടീമിനെതിരെ ആഞ്ഞടിച്ച്‌ മുൻ പാക് സ്പിന്നർ ഡാനിഷ് കനേറിയ.ഇന്ത്യയ്ക്കായി ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമ്മയും നടത്തിയ വെടിക്കെട്ട് പ്രകടനം…