AAK

ഈ വേഗത്തില്‍ കശ്മീരില്‍നിന്ന് കന്യാകുമാരിയെത്താൻ 19 സെക്കൻഡ് മതി; ചരിത്രംകുറിച്ച്‌ നാസയുടെ…

വീണ്ടും ചരിത്രം സൃഷ്ടിച്ച്‌ നാസയുടെ പാർക്കർ സോളാർ പ്രോബ്. സെപ്റ്റംബർ 10 മുതല്‍ 20 വരെ നീണ്ടുനിന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെയുള്ള സ്വയം നിയന്ത്രിത നീക്കത്തില്‍ മണിക്കൂറില്‍ 6,87,000 കിലോമീറ്റർ വേഗത്തിലെത്താൻ നാലാം തവണയും പാർക്കറിന്…

ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ പദ്ധതികള്‍ വിജയകരം: മന്ത്രി വി. അബ്ദുറഹിമാന്

ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ വിജയകരമെന്ന് കായിക-ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. നിലമ്പൂര്‍ നഗരസഭയിലെ മുമ്മുള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇ-ഹെല്‍ത്ത് കാര്‍ഡ് വിതരണവും സ്ത്രീ ക്ലിനിക്കിന്റെ…

സ്ത്രീകളുടെ മുഖത്ത് ഉണ്ടാകുന്ന അമിത രോമ വളർച്ച ; കാരണം എന്ത് ? അറിയാം

സ്ത്രീകൾ പൊതുവേ സൗന്ദര്യസംരക്ഷണത്തിന് വളരെ അധികം പ്രാധാന്യം നൽകുന്നവരാണ്. അത് കൊണ്ട് തന്നെ അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന അമിത രോമവളർച്ച. നിനക്ക് ആണുങ്ങളെ പോലെ മുഖം നിറയെ രോമങ്ങളാണല്ലോ എന്നുള്ള കളിയാക്കലുകൾ…

ഐ.എസ്.ഒ അംഗീകാരത്തില്‍ തിളങ്ങി മലപ്പുറം കുടുംബശ്രീ

പ്രവര്‍ത്തനമികവില്‍ മുന്നേറുന്ന ജില്ലയിലെ കുടുംബശ്രീക്ക് കരുത്തായി ഐ.എസ്.ഒ അംഗീകാരം. ജില്ലയിലെ 57 ഗ്രാമ സി.ഡി.എസുകളും രണ്ട് നഗര സി.ഡി.എസുകളും ഉള്‍പ്പെടെ 59 സി.ഡി.എസുകള്‍ ആണ് ആദ്യഘട്ടത്തില്‍ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ന്നത്. ജില്ലാതല…

മലപ്പുറത്ത് സ്വകാര്യ ബസിൽ യാത്രചെയ്ത വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ…

പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശന്ങ്ങൾ അകറ്റാനും സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ

സെപ്റ്റംബർ 23 ന് ലോക ആയുർവേദ ദിനം ആചരിക്കുന്നു. ആയുർവേദം എന്നാൽ "ജീവിതത്തിന്റെ ശാസ്ത്രം" എന്നാണ് അർത്ഥമാക്കുന്നത്. മനസ്സ്, ശരീരം, ആത്മാവ് എന്നിവയ്ക്കിടയിലുള്ള സന്തുലിതാവസ്ഥയുടെ ആവശ്യകത ആയുർവേദം എടുത്തുകാണിക്കുന്നു. ഈ സന്തുലിതാവസ്ഥ…

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ.

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ. വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കരമന സ്വദേശിയെ ഗർഭിണിയാക്കി മുങ്ങിയ എറണാകുളം പാലൂർകുഴി സ്വദേശി അഖിൽ ഭാസ്കറിനെ (24)…

83,000 ത്തിന് തൊട്ടരികെ സ്വർണവില, ഉച്ചയ്ക്കുശേഷം വില വീണ്ടും വർദ്ധിച്ചു

സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. ഉച്ചയ്ക്ക് 360 രൂപയാണ് വർദ്ധിച്ചത്. രാവിലെ 320 രൂപ ഉയർന്നിരുന്നു. 83,000 ത്തിനടുത്താണ് നിലവിൽ സ്വർണവിലയുള്ളത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82, 920 രൂപയാണ്. ജിഎസ്ടിയും…

‘ഞാന്‍ എന്റെ ഭാര്യയെ കൊന്നു’; ഫേസ്ബുക്ക് ലൈവുമായി യുവാവ്

കൊല്ലം പുനലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കലയനാട് ചരുവിള പുത്തൻ വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം പ്രതിയായ ഭർത്താവ് ഐസക് പൊലീസിന് മുന്നിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ്…

വയനാട് പുനരധിവാസത്തിന് കേരള മുസ്‌ലിം ജമാഅത്തിൻ്റെ പിന്തുണ; രണ്ട് കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെട്ടവരെ സഹായിക്കാൻ കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്ഥിരം പുനരധിവാസ പ്രവർത്തനങ്ങൾക്ക്…