Main Banner

രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതി; വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂര്‍

കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പരോക്ഷമായി മറുപടി പറഞ്ഞ് ഡോ. ശശി തരൂര്‍ എംപി. രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാല്‍ മതിയെന്ന് ശശി തരൂര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ…

ശബരിമല സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒക്ടോബര്‍ 22ന് കേരളത്തിലെത്തും

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി ദ്രൗപതി മുര്‍മു ഈ മാസം 22ന് കേരളത്തിലെത്തും. തുലമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്നത്.അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍…

14 വര്‍ഷത്തെ പ്രതികാരം; യുപിയില്‍ പിതാവിനെ കൊന്നയാളെ വെടിവെച്ച്‌ കൊന്ന് മകന്‍

ലക്‌നൗ: പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത് മകന്‍. പിതാവിന്റെ കൊലപാതകിയെ മകന്‍ വെടിവെച്ച്‌ കൊന്നു.നാല്‍പ്പത്തിയഞ്ചുകാരനായ ജയ്‌വീര്‍ ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മംഗ്ലോറ ഗ്രാമത്തിലാണ് സംഭവം.…

കുഞ്ഞുങ്ങളുടെ മരണം; ‘കോള്‍ഡ്രിഫ്’ ചുമമരുന്ന് ഉല്‍പാദകരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

ചെന്നൈ: രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ 'കോള്‍ഡ്രിഫ്' എന്ന ചുമമരുന്ന് ഉല്‍പാദകരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ.തമിഴ്‌നാട്ടിലെ ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് സെന്‍ട്രല്‍ ഡ്രഗ്‌സ്…

10 ലക്ഷം വിലവരുന്ന എംഡിഎംഎയുമായി സുഹൃത്തുക്കള്‍ പിടിയില്‍; ലഹരി ഒളിപ്പിച്ചത് പ്രത്യേകരീതിയില്‍…

തിരുവനന്തപുരം: കോവളത്ത് പത്ത് ലക്ഷം രൂപ വില വരുന്ന 193 ഗ്രാം എംഡിഎംഎയുമായി സുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്‍.കാറില്‍ വരികയായിരുന്ന ഇരുവരും പരിശോധനയ്ക്കിടെയാണ് ഡാൻസഫ് സംഘത്തിന്‍റെ പിടിയിലായത്. ചെമ്ബഴന്തി അങ്കണവാടി ലെയ്ന്‍ സാബു…

കരൂര്‍ ദുരന്തം; പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി, ഫൊറന്‍സിക് വിദഗ്ധരും സംഘത്തില്‍

ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം കരൂരിലെത്തി.ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സ്ഥലത്തെത്തിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ്…

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണലേത്ത് പച്ച സ്വദേശികളായ സന്തോഷ്- സന്ധ്യാ ദമ്ബതികളുടെ മകള്‍ സൗപര്‍ണികയെ (15) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ജീവനൊടുക്കിയതെന്നാണ് വിവരം. ആലപ്പുഴ കലവൂര്‍…

കുട്ടിയുടെ കൈമുറിച്ച്‌ മാറ്റിയ സംഭവം: ചികിത്സാപ്പിഴവില്ലെന്ന് റിപ്പോര്‍ട്ട്, നിയമനടപടിയുമായി…

പാലക്കാട്: പാലക്കാട് കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒന്‍പതുവയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ നിയമ നടപടിയുമായി ഏതറ്റം വരെയും പോകുമെന്ന് കുട്ടിയുടെ അമ്മ പ്രസീത.ഈ ഗതി ഒരു കുട്ടിക്കും ഇനി വരരുതെന്നും മകളുടെ…

പലസ്തീൻ ഐക്യദാര്‍ഢ്യ മൈം: മാനുവല്‍ ലംഘനം ഉണ്ടായിട്ടില്ല; അധ്യാപകരുടെ വാദം തള്ളി കലോത്സവകമ്മിറ്റി

കാസര്‍കോട്: കുമ്ബളയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കലോത്സവ കമ്മിറ്റി. മൈം അവതരിപ്പിച്ചതില്‍ മാനുവല്‍ ലംഘനമുണ്ടായിട്ടില്ലെന്നാണ് കലോത്സവ കമ്മിറ്റിയുടെ വെളിപ്പെടുത്തല്‍.മൈമിന് ഏത് വിഷയം തെരഞ്ഞെടുക്കണം എന്നത്…

സ്വകാര്യത ലംഘിച്ചു; അനുവാദമില്ലാതെ യുവതിയുടെ ചിത്രം പകര്‍ത്തിയതിന് 30,000 ദിര്‍ഹം പിഴ

അനുവാദമില്ലാതെ യുവതിയുടെ ചിത്രം പകര്‍ത്തിയ യുവാവിനെതിരെ വിവിധ ഘട്ടങ്ങളിലായി 30,000 ദിര്‍ഹം (ഏകദേശം 6.7 ലക്ഷം രൂപ) പിഴ ചുമത്തി അബുദാബി കോടതി. യുവതിയുടെ സ്വകാര്യത ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിധി. തന്റെ അനുവാദമില്ലാതെ…