Shobika

മലപ്പുറം: രണ്ട് കിലോഗ്രാമോളം കഞ്ചാവ് കൈവശം വെച്ച രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പൊലീസിന്റെ…

മലപ്പുറം: രണ്ട് കിലോഗ്രാമോളം കഞ്ചാവ് കൈവശം വെച്ച രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പൊലീസിന്റെ പിടിയിലായി. ഊരകം വില്ലേജില്‍ യാറംപടിയില്‍ ആലിപ്പറമ്പില്‍ കോയ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന വെസ്റ്റ്…

ഒടുവില്‍ ‘എമ്പുരാന്‍’ വീണു, ആ സിംഹാസനത്തില്‍ ഇനി ‘ചന്ദ്ര’; മലയാളത്തിലെ…

ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി 'ലോക ചാപ്റ്റർ 1 : ചന്ദ്ര'. ആഗോള തലത്തിൽ 265 കോടി നേടിയ മോഹൻലാൽ ചിത്രം എമ്പുരാന്റെ റെക്കോർഡാണ് ലോക തകർത്തിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ വെഫേറർ ഫിലിംസ് ആണ് ഈ വിവരം…

അതീവ ജാഗ്രത, സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ സ്വദേശിയായ 13 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പത്തായി ഉയർന്നു.…

മുസ്ലീം പുരുഷന് ഒന്നിലധികം വിവാഹത്തിന് അവകാശമില്ല, ഹൈക്കോടതി നിരീക്ഷണം

കൊച്ചി: മുസ്ലിം വ്യക്തിനിയമം ഒരു പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാൻ അനുമതി നൽകുന്നുണ്ടെങ്കിലും, എല്ലാ ഭാര്യമാർക്കും നീതി ഉറപ്പാക്കാൻ സാധിക്കണമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഭാര്യമാരെ സംരക്ഷിക്കാൻ കഴിവില്ലാത്ത ഒരു വ്യക്തിക്ക്…

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ നാഴികക്കല്ല്; 5KM തുരങ്കം തുറന്ന് മന്ത്രി, ആദ്യഘട്ടം 2027ല്‍…

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന താനെയിലെ അഞ്ച് കിലോമീറ്റർ നീളമുള്ള തുരങ്ക നിർമാണം പൂർത്തിയായി.തുരങ്കത്തിന്റെ ഒരു കവാടത്തില്‍ നിന്നുകൊണ്ട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബട്ടണ്‍…

ചർമ്മപ്രശ്നമുള്ള യുവാക്കൾ കൂടിക്കൂടി വരുന്നു, മുന്നറിയിപ്പുമായി ഡെർമ്മറ്റോളജിസ്റ്റ്

സോഷ്യൽ മീഡിയയിൽ ഇഷ്ടം പോലെ ബ്യൂട്ടി ടിപ്സുകൾ ഇന്ന് കാണാറുണ്ട്. അതുപോലെ തന്നെ ഒരുപാട് സ്കിൻ കെയർ പ്രൊഡക്ടുകളും, ബ്യൂട്ടി പ്രൊഡക്ടുകളും പല ഇൻഫ്ലുവൻസർമാരും പരിചയപ്പെടുത്താറുമുണ്ട്. സ്വന്തം ചർമ്മത്തെ കുറിച്ച് ധാരണയില്ലാതെ ഇതെല്ലാം…

20 ഗ്രാം MDMA മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തി

തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. ആലുവ സ്വദേശി റിച്ചു ആണ് പിടിയിലായത്. യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ഡോക്ടറുടെ സഹായത്തോടെയാണ് മയക്കുമരുന്ന് പുറത്തെടുത്തത്. തൃശ്ശൂർ റേഞ്ച്…

സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട 14 കാരിയുടെ നഗ്നചിത്രം കൈക്കലാക്കി, അഞ്ചര പവന്‍റെ സ്വർണമാല…

മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ 21 കാരനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം സ്വദേശി തുമ്പില്‍ മുഹമ്മദ് അജ്മലി നെയാണ് അറസ്റ്റ് ചെയ്തത്. പ്രണയം…

പോളച്ചനായി ‘വരവ’റിയിച്ച്‌ ജോജു; ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു

ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മറയൂരില്‍ പുരോഗമിക്കുന്നു.ജോജു ജോർജ് കഴിഞ്ഞ ദിവസമാണ് ചിത്രീകരണത്തിന്റെ ഭാഗമായത്. പോളച്ചൻ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു…

മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവം’ സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്‌സ്റ്റാറിൽ

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ 10 വർഷത്തിന് ശേഷം പുറത്തിറങ്ങിയ സിനിമ ‘ഹൃദയപൂർവം’ ഇനി ജിയോ ഹോട്ട്‌സ്റ്റാറിൽ കാണാം. ഓണം റിലീസായി തിയറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം സെപ്റ്റംബർ 26 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യും.…