AAK

പഞ്ചായത്തങ്കത്തിന് തുടക്കമായി : സീറ്റുകള്‍ക്കായി കടിപിടി മുറുകുന്നു; പ്രശ്‌നങ്ങൾ പരിഹരിക്കാന്‍…

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഓരോന്നായി പൂര്‍ത്തിയാക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വാര്‍ഡ് വിഭജനവും അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കലും പൂര്‍ത്തിയായി. ഇനി വരാനുള്ളത് തെരഞ്ഞെടുപ്പ് വിജ്ഞാപനവും അനുബന്ധ നടപടിക്രമങ്ങളുമാണ്.…

ഇത് ഓണത്തിന് ഫാമിലിയ്ക്ക് പറ്റിയ സിനിമ’; മികച്ച പ്രതികരണങ്ങളോടെ ‘ഓടും കുതിര ചാടും…

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ- കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഓടും കുതിര ചാടും കുതിര' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കോമഡി- എന്റർടൈനർ ഴോണറിൽ…

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. യൂറിക്…

വെൽഡിങ്‌ ജോലി ചെയ്യുന്നതിനിടെ കാൽ തെന്നി കെട്ടിടത്തിൽ നിന്ന് വീണു, തലക്ക് ഗുരുതര പരിക്കേറ്റ പ്രവാസി…

റിയാദ്: കെട്ടിടത്തിന് മുകളിൽ വെൽഡിങ്‌ ജോലി ചെയ്യുന്നതിനിടയിൽ താഴെ വീണ് കണ്ണൂർ സ്വദേശി മരണമടഞ്ഞു. കണ്ണൂർ ജില്ലയിൽ മൊട്ടമ്മൽ പരേതനായ ഗോപാലൻ, കാർത്യായനി ദമ്പതികളുടെ മകൻ സതീശൻ (57) ആണ് മരണമടഞ്ഞത്. അൽഖർജ് സഹനയിലെ നിർമ്മാണത്തിലിരിക്കുന്ന…

മകന്റെ വീടിന്റെ പാലുകാച്ചൽ ദിവസം അച്ഛനെ കാത്തിരുന്നത് ഭാഗ്യപ്പെരുമഴ; പെരിമ്പടാരിക്കാരൻ കൃഷ്ണൻ…

മകന്റെ വീടിന്റെ പാലുകാച്ചൽ ദിനത്തിൽ അച്ഛന് കേരള ലോട്ടറി ഒന്നാം സമ്മാനമായി ലഭിച്ചു. ഭീമനാട് പെരിമ്പടാരി പുത്തൻപള്ളിയലിൽ കൃഷ്ണൻ കുട്ടിയെ തേടിയാണ് സമൃദ്ധി ഭാഗ്യക്കുറി ഒരു കോടി ഓണസമ്മാനമായി എത്തിയത്. കേൾവി-സംസാര പരിമിതിയുള്ള ആളാണ് കൃഷ്ണൻ…

പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം…

ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ തന്നെ ടോൾ നൽകാം; കേരളത്തിൽ പദ്ധതി അടുത്ത ഘട്ടത്തിൽ

രാജ്യത്ത് ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ തന്നെ ടോൾ നൽകാനുള്ള സംവിധാനം വരുന്നു. അടുത്ത മാർച്ചിനകം പദ്ധതി നടപ്പാകും. 25 ടോൾ ബൂത്തുകളിലാണ് സംവിധാനം വരുന്നത്. എൻഎച്ച് 66 വികസനത്തിന്‌റെ ഭാഗമായുള്ള നിർമാണം പൂർത്തിയാക്കിയ ശേഷം…

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള പരിശോധനയിൽ കണ്ടത് എംഡിഎംഎ, യുവാക്കൾ ഇരുവരും അറസ്റ്റിൽ

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കെത്തിച്ച എം ഡി എം എയുമായി യുവാക്കൾ ചെക്ക് പോസ്റ്റിൽ പിടിയിലായി. ആനാട് ശക്തിപുരം സ്വദേശി ഗോകുൽ (21), പാലോട് പെരിങ്ങമ്മല കൊല്ലരിക്കോണം സ്വദേശി കിരൺജിത്ത് (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ റൂറൽ…

ആയിഷ റഷയുടെ മരണം;ആണ്‍സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ 21കാരിയെ ആൺസുഹൃത്തായ ബഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന്‍റെ തെളിവുകൾ പൊലീസിന് കിട്ടി. മരിച്ച ആയിഷ റഷയുടെ ഫോണില്‍ നിന്നുള്ള വാട്സ് ആപ്പ്…

ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് ട്വന്റി 20യിൽ നിന്ന് വിരമിച്ചു

ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് അന്താരാഷ്ട്ര ട്വന്റി 20 യിൽ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ട്വന്റി 20യിൽ നിന്ന് വിരമിച്ചത്. 65 ട്വന്റി 20 യിൽ നിന്നായി 79 വിക്കറ്റുകൾ നേടിയ താരം…