AAK

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; 19 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി

ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 19 എൻഎച്ച്പിസി (നാഷണൽ ഹൈഡ്രോളിക് പവർ കോർപ്പറേഷൻ) തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങി. ധൗളിഗംഗ പവർ പ്രോജക്ടിന്റെ ഭാഗമായുള്ള പവർ ഹൗസിലേക്കുള്ള തുരങ്കത്തിന്റെ…

മുസ്‌ലിം ലീഗിന്റെ മുണ്ടക്കൈ- ചൂരൽമല പുനരധിവാസ പദ്ധതി: വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കം

മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നൽകുന്ന വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിലാണ്…

ഷാജി പാപ്പൻ ടൈം ട്രാവല്‍ ചെയ്യും; വമ്ബൻ സൂചനയുമായി ‘ആട് 3’ പോസ്റ്റര്‍, റിലീസ് തിയ്യതി…

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് മിഥുൻ മാനുവല്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2015-ല്‍ പുറത്തിറങ്ങിയ 'ആട് ഒരു ഭീകരജീവിയാണ്'.2026 മാർച്ച്‌ 19-ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദർശനത്തിന് എത്തുക. ചിത്രത്തിന്റെ ഒരു…

ഐഫോണ്‍ 17 സീരീസ് അടുത്തയാഴ്ച; ചരിത്ര നേട്ടം, സ്മാര്‍ട്‌ഫോണ്‍ രംഗത്ത് ഇനി ഇന്ത്യയുടെ കാലം

സെപ്റ്റംബർ ഒമ്ബതിന് ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. ഈ പുതിയ സീരീസിന്റെ വരവ് ആപ്പിളിന് മാത്രമല്ല, ഇന്ത്യൻ സ്മാർട്ഫോണ്‍ നിർമാണ മേഖലയ്ക്കും അഭിമാനകരമായ നിമിഷമായി മാറും.ആദ്യമായി, ഒരു ഐഫോണ്‍ സീരീസിന്റെ എല്ലാ മോഡലുകളും…

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ പുതിയ പദ്ധതിയുമായി അബുദാബി പൊലീസ്

അബുദാബി: ഡ്രൈവിംഗ് ലൈസൻസിലെ ബ്ലാക്ക് പോയിന്‍റുകൾ കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് അബുദാബി പൊലീസ് തുടക്കം കുറിച്ചു. അബുദാബി രാജ്യാന്തര വേട്ട, കുതിരയോട്ട പ്രദർശനമായ അഡിഹെക്സിലാണ് പൊലീസ് ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത് ബ്ലാക്ക്…

സുപ്രധാന തീരുമാനങ്ങളെടുത്ത് മോദി-ഷി ചർച്ച; ഇന്ത്യ-ചൈന എതിരാളികളല്ല

ഇന്ത്യയും ചൈനയും എതിരാളികളല്ലെന്ന് ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുള്ള ചർച്ചയ്ക്കു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സംയുക്ത പ്രസ്താവന ഇറക്കിയത്. ഇന്ത്യയും ചൈനയും…

കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം

കുവൈത്ത് സിറ്റി: ചരക്കുലോറികൾക്ക് കുവൈത്തിലെ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തി. 2025 സെപ്റ്റംബർ 1 മുതൽ 2026 ജൂൺ 14 വരെയാണ് ഈ നിയന്ത്രണം. ട്രാഫിക് വിഭാഗം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം…

പേഴ്‌സണല്‍ ലോണ്‍ എടുത്ത് നിക്ഷേപിക്കാമോ? വായ്പ വാങ്ങും മുൻപ് അറിയേണ്ടതെല്ലാം

പണം കടമെടുക്കുന്നതിന് പല കാരണങ്ങളുണ്ട്. വീട് പുതുക്കിപ്പണിയുന്നതിനും വിവാഹം പോലുള്ള വിശേഷാവസരങ്ങള്‍ക്കും ചിലര്‍ വായ്പയെടുക്കുമ്പോള്‍, മറ്റു ചിലര്‍ ആഭരണങ്ങളും ഗാഡ്‌ജെറ്റുകളും പോലുള്ള വസ്തുക്കള്‍ വാങ്ങാന്‍ ലോണ്‍ എടുക്കുന്നു. എന്നാല്‍…

ബിഗ് ബോസില്‍ വീണ്ടും ‘ഫിസിക്കല്‍ അസോള്‍ട്ട്’? പുറത്ത് പോകുമോ ആര്യന്‍? ഞെട്ടി പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 ആവേശകരമായി മുന്നേറുകയാണ്. സീസണ്‍ 7 അഞ്ചാം വാരത്തിലേക്ക് കടക്കുകയാണ് ഇന്ന്. മുന്‍ സീസണുകളെ അപേക്ഷിച്ച് മത്സരാര്‍ഥികള്‍ക്ക് കൂടുതല്‍ കഠിനമാണ് ഈ സീസണ്‍. നാല് പേര്‍ ഇതിനകം പുറത്തായ സീസണില്‍ ഇന്നലെയാണ് വൈല്‍ഡ്…

താമരശ്ശേരി ചുരത്തില്‍ കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു.

താമരശ്ശേരി ചുരത്തില്‍ കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു. ഒന്‍പതാം വളവില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. സുരക്ഷ വേലി തകര്‍ന്ന് ലോറി അല്‍പ്പം മുന്നോട്ട് നീങ്ങിയിട്ടുണ്ടെങ്കിലും കൊക്കയിലേക്ക്…