Shobika

തിരുവോണ നിറവില്‍ മലയാളികള്‍; നാടെങ്ങും ആഘോഷം

ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക്…

ജിഎസ്ടി പരിഷ്‌കാരം രാജ്യത്തെ സ്വയം പര്യാപ്തമാക്കും; അഭിനന്ദിച്ച് നരേന്ദ്രമോദി

ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കാരങ്ങള്‍ രാജ്യത്തെ സ്വയം പര്യാപ്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമായ തീരുമാനം എന്ന് വ്യക്തമാക്കിയാണ് ജിഎസ്ടി പരിഷ്‌കാരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചത്.…

‘അവര്‍ അത് അര്‍ഹിക്കുന്നുണ്ട്’; ‘ലോക’യുടെ ലാഭവിഹിതം ടീമിന് പങ്കുവെക്കുമെന്ന്…

ചരിത്രവിജയമായി മാറിയ 'ലോക: ചാപ്റ്റർ വണ്‍- ചന്ദ്ര'യുടെ ലാഭവിഹിതം ചിത്രത്തില്‍ പ്രവർത്തിച്ചവർക്കും പങ്കിടുമെന്ന് നടനും നിർമാതാവുമായ ദുല്‍ഖർ സല്‍മാൻ.ചെന്നൈയില്‍ നടന്ന സക്സസ് മീറ്റിലാണ് ദുല്‍ഖർ ഇക്കാര്യം പറഞ്ഞത്. പ്രദർശനത്തിനെത്തി ഏഴാം ദിവസം…

കാഫ നേഷൻസ് കപ്പില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് സമനില; പ്രതീക്ഷ ഇനി മറ്റു മത്സരഫലങ്ങളില്‍

ഹിസോർ (താജിക്കിസ്താൻ): കാഫ നേഷൻസ് കപ്പില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യക്ക് സമനില. ഇരുടീമുകളും മികച്ച മുന്നേറ്റം കാഴ്ചവെച്ചെങ്കിലും ഗോള്‍ അകന്നുനിന്നു.രണ്ട് ടീമുകളും പ്രതിരോധനിരയിലും മികച്ച പ്രകടനം നടത്തി. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന…

തമിഴ്‌നാട് പര്യടനത്തിനൊരുങ്ങി വിജയ്; സെപ്റ്റംബര്‍ മൂന്നാംവാരം തിരുച്ചിറപ്പള്ളിയില്‍ തുടക്കം

ചെന്നൈ: തമിഴക വെട്രിക്കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയുടെ തമിഴ്നാട് പര്യടനം സെപ്റ്റംബർ മൂന്നാംവാരം മുതല്‍ ആരംഭിക്കും.'മീറ്റ് ദി പീപ്പിള്‍' എന്ന പേരിലാണ് വിജയ് സംസ്ഥാനപര്യടനം നടത്തുന്നത്. സെപ്റ്റംബർ മൂന്നാംവാരം…

50 കോടി കളക്ഷൻ പിന്നിട്ട് ‘ഹൃദയപൂര്‍വ്വം’; ഹാട്രിക് നേട്ടത്തില്‍ മോഹൻലാല്‍

50 കോടി ബോക്സ് ഓഫീസ് കളക്ഷൻ പിന്നിട്ട് സത്യൻ അന്തിക്കാടിന്റെ മോഹൻലാല്‍ ചിത്രം 'ഹൃദയപൂർവ്വം'. പ്രദർശനത്തിനെത്തി എട്ടാം ദിവസമാണ് ചിത്രം 50 കോടി കളക്ഷൻ പിന്നിടുന്നത്.ഈ വർഷം തുടർച്ചയായി 50 കോടി നേടുന്ന മോഹൻലാല്‍ നായകനായ മൂന്നാമത്തെ മലയാളം…

UAE Lottery Scratch Cards: ഇന്ത്യൻ പ്രവാസിക്ക് സ്വന്തമായത് AED 100,000

The UAE Lottery Scratch Cards ഉപയോഗിച്ച് AED 100,000 നേടിയ ഏറ്റവും പുതിയ ഭാഗ്യശാലി ഇന്ത്യയിൽ നിന്നുള്ള ഗോകുൽ രാജേശ്വരൻ. ദുബായിൽ നിന്നുള്ള ഗോകുൽ, 32 വയസുകാരനാണ്. "ഇത് വളരെ സർപ്രൈസ് ആയിരുന്നു." ഗോകുൽ പറഞ്ഞു. "ഞാൻ ഇത് ശ്രദ്ധയോടെ…

യുഎഇ പ്രസിഡന്‍റിന്‍റെ സൗദി സന്ദർശനത്തിന് തുടക്കമായി, വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് സൗ​ദി…

റിയാദ്: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ സൗദി അറേബ്യയിലേക്കുള്ള സൗഹൃദ സന്ദർശനത്തിന് തുടക്കമായി. കി​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ…

കസ്റ്റഡി മര്‍ദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്, കാവലൊരുക്കി പൊലീസ്

യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാടക്കത്തറ മണ്ഡലം…

ഫിഫ ലോകകപ്പ് യോഗ്യത മത്സരം; ബ്രസീലും അർജന്റീനയും വീണ്ടും കളത്തിൽ

യൂറോപ്യൻ മേഖലയിലെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ വമ്പന്മാർ ഇന്ന് കളത്തിൽ. ഇന്ത്യൻ സമയം നാളെ പുലർച്ചെ നടക്കുന്ന ലാറ്റിനമേരിക്കൻ മേഖലയിലെ മത്സരങ്ങളിൽ അർജന്റീനയും ബ്രസീലും ഇറങ്ങുന്നുണ്ട്. ലാറ്റിനമേരിക്കൻ മേഖലയിൽ വമ്പൻ പോരാട്ടങ്ങളാണ്…