വിമാനത്താവളത്തിൽ വെച്ച് ഹൃദയാലാതം, ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാനെത്തിയ മലയാളി മരിച്ചു
റിയാദ്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ ഇടുക്കി സ്വദേശി മരിച്ചു. തൊടുപുഴ വേങ്ങല്ലൂർ സ്വദേശി കാവാനപറമ്പിൽ ഇബ്രാഹിം (75) ആണ് മരിച്ചത്. വിമാനത്താവളത്തിൽ വെച്ച് ഹൃദയാലാതം സംഭവിക്കുകയും…
