Main Banner

തനിക്കെതിരെ നിരന്തരം വാർത്തകൾ നൽകുന്നവർ കരുതിയിരിക്കണമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ…

ന്യൂയോർക്ക്: രണ്ടാം തവണയും അധികാരത്തിലേറിയ ശേഷം തനിക്കെതിരെ നിരന്തരം വാർത്തകൾ നൽകുന്നവർ കരുതിയിരിക്കണമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. ലൈസൻസ് നഷ്ടപ്പെടുന്നതടക്കം കടുത്ത നടപടികളുണ്ടാകുമെന്നാണ് ട്രംപിന്റെ…

റേഞ്ച് റോവര്‍ വാങ്ങാനിരിക്കുന്നവരുടെ ബെസ്റ്റ് ടൈം; ജിഎസ്ടിയില്‍ വില കുറയുന്നത് 30 ലക്ഷം രൂപ വരെ

കേന്ദ്ര സർക്കാർ ജിഎസ്ടിയില്‍ വരുത്തിയ പരിഷ്കാരം ഇന്ത്യയിലെ വാഹന വ്യവസായത്തില്‍ വലിയ പ്രതിഫലനമാണ് ഉണ്ടാക്കിയിരിക്കുന്നത്.ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്തിയതോടെ വാഹനങ്ങളുടെ വിലയില്‍ കാര്യമായ കുറവും ഉണ്ടായിട്ടുണ്ട്. ഇതിന്റെ നേട്ടം…

നീരജ് ഗെയ്‌വാന്റെ ജാൻവി കപൂര്‍- ഇഷാൻ ഖട്ടര്‍ ചിത്രം ‘ഹോംബൗണ്ട്’ ഇന്ത്യയുടെ ഔദ്യോഗിക…

കൊല്‍ക്കത്ത: നീരജ് ഗെയ്വാൻ സംവിധാനംചെയ്ത 'ഹോംബൗണ്ട്' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. നിർമാതാവും സംവിധായകനുമായ എൻ.ചന്ദ്ര ചെയർമാൻ ആയ സമിതിയാണ് ചിത്രം തിരഞ്ഞെടുത്തത്. ഇഷാൻ ഖട്ടർ, വിശാല്‍ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ…

പോളണ്ട്, റൊമാനിയ, ഇപ്പോള്‍ എസ്‌തോണിയ; വ്യോമാതിര്‍ത്തിയില്‍ കടന്നുകയറി റഷ്യൻ യുദ്ധവിമാനങ്ങള്‍,…

ടോളിൻ: പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ എസ്തോണിയയുടെ വ്യോമാതിർത്തിയിലും റഷ്യൻ കടന്നുകയറ്റം.റഷ്യൻ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിർത്തിയില്‍ പ്രവേശിച്ചതായി എസ്തോണിയൻ സർക്കാർ വെള്ളിയാഴ്ച പറഞ്ഞു. റഷ്യയുടെ മൂന്ന് മിഗ്-31…

യുവാവിന്റെ മൃതദേഹം തോട്ടില്‍;കാണാതായത് ആശുപത്രിയില്‍ സുഹൃത്തിനെ സന്ദര്‍ശിച്ച്‌ മടങ്ങിയതിന് പിന്നാലെ

ളാലം (കോട്ടയം): പാലാ ളാലം തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വെച്ചൂച്ചിറ ഇടകടത്തി കിഴുകണ്ടത്തില്‍ ജിത്തു റോബി(28)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വെള്ളത്തില്‍ പൊങ്ങിക്കിടന്ന, ജീർണാവസ്ഥയിലുള്ള മൃതദേഹം…

നാലു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

കണ്ണൂര്‍: കണ്ണൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ. കണ്ണൂര്‍ ചെറുപുഴ സ്വദേശി കെപി റബീനാണ് അറസ്റ്റിലായത്. കഴിഞ്ഞ നാല് വർഷമായി ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.…

സൗദി-പാക് പ്രതിരോധ കരാര്‍: പ്രതികരിച്ച്‌ ഇന്ത്യ; സൗദിയുമായി തന്ത്രപ്രധാന പങ്കാളിത്തമെന്ന്…

ന്യൂഡല്‍ഹി: സൗദി അറേബ്യയുമായി കഴിഞ്ഞ കുറേ വർഷങ്ങളായി വിശാലവും വിവിധ മേഖലകളില്‍ തന്ത്രപധാനമായ പങ്കാളിത്തവുമാണ് ഇന്ത്യയ്ക്കുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം.സൗദിയും ഇന്ത്യയും തമ്മിലെ തന്ത്രപ്രധാന ബന്ധത്തില്‍ രണ്ടു രാജ്യങ്ങളുടേയും…

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ച 59കാരന്‍

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. രോഗം സ്ഥിരീകരിച്ച 59കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കോഴിക്കോട് ആകെ 12 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, അമീബിക് മസ്തിഷ്‌കജ്വരം…

മെസിയും സംഘവും കേരളത്തിലേക്ക്; അർജന്റീനയുടെ മത്സരം കൊച്ചിയിൽ

അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദമത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനകം മുഖ്യമന്ത്രി നടത്തും. സർക്കാർ തല പരിശോധനകൾ പൂർത്തിയായി എന്നും അവർ തൃപ്തരെന്നും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ…