AAK

കാത്തുനിന്ന് മാധ്യമങ്ങള്‍; വിവാദങ്ങളില്‍ പ്രതികരിക്കാതെ ബിഹാറിലേക്ക് ‘മുങ്ങി’ ഷാഫി…

ന്യൂഡല്‍ഹി: പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരിക്കാതെ ഷാഫി പറമ്ബില്‍ എംപി.വിവാദങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയിലെ ഫ്ളാറ്റിനു മുന്നില്‍ കാത്തുനിന്ന മാധ്യമങ്ങളെ…

അടൂര്‍ ഗോപാലകൃഷ്ണൻ യേശുദാസ് എന്നിവര്‍ക്കെതിരായ വിനായകന്റെ വിവാദ പരാമര്‍ശങ്ങള്‍; ഖേദം പ്രകടിപ്പിച്ച്‌…

കൊച്ചി: നടൻ വിനായകന്റെ വിവാദ പരാമർശങ്ങളില്‍ 'അമ്മ' ഖേദം പ്രകടിപ്പിച്ചു. അടൂർ ഗോപാലകൃഷ്ണൻ, യേശുദാസ് എന്നിവർക്കെതിരെ സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതില്‍ സംഘടനയ്ക്ക് അതൃപ്തിയുണ്ട്.പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ്…

‘ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കരുത്’; രാഹുലിനെ പൊതുപരിപാടിയില്‍നിന്ന് വിലക്കി പാലക്കാട്…

പാലക്കാട്: ലൈംഗികാരോപണത്തെ തുടർന്ന് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനു പിന്നാലെ അദ്ദേഹത്തെ പൊതുപരിപാടിയില്‍നിന്ന് വിലക്കി പാലക്കാട് നഗരസഭ.പാലക്കാട്ടെ ബസ് സ്റ്റാൻഡ് ഉദ്ഘാടന…

‘ലോകത്തില്‍വെച്ച്‌ ഏറ്റവും സൗമ്യനായ ന്യായാധിപൻ’; ഫ്രാങ്ക് കാപ്രിയോയ്ക്ക് വിടനല്‍കി ലോകം

വാഷിങ്ടണ്‍: 'ലോകത്തിലെ ഏറ്റവും സൗമ്യനായ ന്യായാധിപൻ' എന്നറിയപ്പെടുന്ന അമേരിക്കൻ ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു.പാൻക്രിയാറ്റിക് കാൻസർ ബാധിച്ച്‌ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ റോഡ് ഐലൻഡ് സ്റ്റേറ്റിലുള്ള പ്രൊവിഡൻസ്…

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; മമ്മൂട്ടിക്കായി ചക്കുളത്തുകാവില്‍ ആയുരാരോഗ്യസൗഖ്യ പൂജ

എടത്വാ: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനും രോഗമുക്തിക്കുമായി ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട് നടത്തി.സിനിമാലോകത്തേയ്ക്ക് തിരികെ എത്തുന്നതിനും കൂടുതല്‍ ജനപ്രിയ സിനിമകള്‍ തുടർന്ന് കൊണ്ടു പോകുന്നതിനുമായി…

‘സിംഹം ഇവിടെ വന്നിരിക്കുന്നത് വേട്ടയാടാൻ’; മധുര ഈസ്റ്റ് മണ്ഡലത്തില്‍നിന്ന്…

മധുര: 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റ് നിയോജകമണ്ഡലത്തില്‍നിന്ന് ജനവിധി തേടുമെന്ന് നടനും ടിവികെ (തമിഴക വെട്രി കഴകം) പാർട്ടി അധ്യക്ഷനുമായ വിജയ്.മധുരയില്‍ നടന്ന ടിവികെ രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം…

റവന്യു പരിപാടിക്കിടെ ഹൃദയാഘാതം; പീരുമേട് എംഎല്‍എ വാഴൂര്‍ സോമൻ അന്തരിച്ചു

തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.മന്ത്രി കെ. രാജൻ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയില്‍ വാഴൂർ സോമൻ…

26ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം;…

തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി ത്യപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്‍റെ ഈ…

വെളുത്തുള്ളി കഴിക്കുന്നതിന്റെ 5 പ്രധാന ഗുണങ്ങൾ ഇതാണ്

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. ഇത് ഭക്ഷണങ്ങൾക്ക് രുചി നൽകാൻ സഹായിക്കുന്നു. എന്നാൽ രുചിക്കും അപ്പുറം വെളുത്തുള്ളിയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ…

യുഎഇയിൽ കനത്ത മഴ, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

അബുദാബി: യുഎഇയില്‍ കനത്ത മഴ. അബുദാബിയിലും ദുബൈയിലുമടക്കം ബുധനാഴ്ച കനത്ത മഴ പെയ്തു. വിവിധ പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അല്‍ ഐനിലെ പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബി…