Main Banner

മുനീർ മാടമ്പാട്ടിനെ തിരൂർ പൗരാവലി ശനിയാഴ്ച ആദരിക്കും

തിരൂർ: കോഴിക്കോട് എയർപോർട്ട് ഡയറക്ടറായി ചുമതലയേറ്റ മുനീർ മാടമ്പാട്ടിനെ തിരൂർ പൗരാവലി ശനിയാഴ്ച ആദരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം ജില്ലകാരനായ ആദ്യത്തെ കാലിക്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് ഡയരക്ടറാണ് താനാളൂർ…

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്രയും അര്‍ഷാദ് നദീമും ഇന്ന് നേര്‍ക്കുനേര്‍

ടോക്കിയോ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ പ്രതീക്ഷയോടെ നീരജ് ചോപ്ര ഇന്നിറങ്ങും. പാരിസ് ഒളിംപിക്‌സിന് ശേഷം പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീമുമായി നീരജിന്റെ ആദ്യ മത്സരമാണിത്. ഇന്ത്യയുടെ സച്ചിന്‍ യാദവും ഫൈനലിലേക്ക് യോഗ്യത…

പാകിസ്ഥാനും സൗദി അറേബ്യക്കും ഇടയിൽ തന്ത്രപ്രധാന സൈനിക കരാർ ഒപ്പു വച്ചത് പഠിക്കുമെന്ന് ഇന്ത്യ

ദില്ലി: പാകിസ്ഥാനും സൗദി അറേബ്യക്കും ഇടയിൽ തന്ത്രപ്രധാന സൈനിക കരാർ ഒപ്പു വച്ചത് പഠിക്കുമെന്ന് ഇന്ത്യ. മേഖലയുടെ സ്ഥിരതയ്ക്കും ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കും രാജ്യസുരക്ഷ ഉറപ്പാക്കുന്ന എല്ലാ നടപടികൾക്കും…

കുതിപ്പ് തുടർന്ന് ലോക;20 ദിവസം, നേടിയത് 257 കോടി

മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച ലോക ചാപ്റ്റർ 1: ചന്ദ്ര സിനിമയിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'ക്വീൻ ഓഫ് ദ നൈറ്റ്' എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വേറൊരു രാജ്യത്തു നിന്നും ​ബാം​ഗ്ലൂരിലേക്ക് ചന്ദ്ര എത്തുമ്പോഴുള്ള…

പിടികൂടാനുള്ള ശ്രമത്തിനിടെ ചീറിയടുത്തു, മലമ്ബാമ്ബിനെ പിടികൂടുന്നതിനിടെ സ്നേക്ക് മാസ്റ്റര്‍ക്ക്…

മലപ്പുറം: മലപ്പുറം പുറത്തൂരില്‍ മലമ്ബാമ്ബിനെ പിടികൂടുന്നതിനിടെ സ്നേക്ക് മാസ്റ്റർക്ക് കടിയേറ്റു. സ്നേക്ക് മാസ്റ്റർ മുസ്തഫ തിരൂരിനാണ് കടിയേറ്റത്.മുസ്തഫയുടെ കൈവിരലിനും സമീപത്തുമാണ് മലമ്ബാമ്ബിന്‍റെ കടിയേറ്റത്. നാട്ടുകാർ പിടികൂടി പാമ്ബിനെ…

ബസിൽ‌ 8 കിലോ കഞ്ചാവുമായി യുവതി ഉൾ‌പ്പെടെ നാലുപേര്‍ പിടിയിൽ‌

ട്രെയിൻ മാർഗം എത്തിച്ച 8 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ നാലുപേരെ ബസിൽ നിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് തിരുപ്പൂർ സ്വദേശിനി ലക്ഷ്മി, കൊല്ലം ചാരുംമൂട് സ്വദേശി അരുണ്‍, താമരക്കുളം സ്വദേശി സെനില്‍ രാജ്, പെരുമ്പുഴ സ്വദേശി രഞ്ജിത്ത്…

അപകടത്തില്‍ വിടപറഞ്ഞത് പ്രധാനമന്ത്രിയുടെ വിശ്വസ്തനായ തേരാളി, മരണം ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെ

ചിറ്റാരിക്കാല്‍: രാജസ്ഥാനിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ച എസ്പിജി മുൻ അംഗം ഷിൻസ് തലച്ചിറ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഡ്രൈവറായിരുന്നു.ഒൻപതുവർഷം പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പില്‍ പ്രവർത്തിച്ചു. പ്രധാനമന്ത്രി…

ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടിൽ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എലമ്പുലാശ്ശേരിയിൽ…

എംഡിഎംഎയുമായി യുവാവ് പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി അതുല്‍ രാജാണ് പിടിയിലായത്. പ്രതിയില്‍ നിന്ന് 33 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് ബസ് കയറുന്നതിനിടെയാണ് അതുല്‍ പിടിയിലായത്.…

വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അധികാരം നൽകാനുള്ള നിയമഭേദഗതി ബിൽ ഇന്ന് സഭയിൽ

ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അധികാരം നൽകാനുള്ള നിയമഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് കേരളം ഭേദഗതി കൊണ്ടുവരുന്നത്. പുതിയ ഭേദഗതി പ്രകാരം…