Main Banner

കാക്ക വട്ടമിട്ടു, ലക്ഷണംകണ്ട് വല വലിച്ചുകയറ്റി; ശംഖുമുഖത്ത് നത്തോലിച്ചാകര

തിരുവനന്തപുരം: ശക്തമായ കടലേറ്റത്തിലും ശംഖുമുഖത്ത് കരമടിവല വീശിയ മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടിയത് പതിനായിരക്കണക്കിന് കരിനത്തോലി മീനുകള്‍.മൂന്നു സംഘങ്ങളായി ശംഖുംമുഖം കടലില്‍ വിരിച്ച വലയിലാണ് ചാകരയ്ക്ക് സമാനമായി നെത്തോലി മീൻ കയറിയത്.…

രണ്ടാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി ശബ്ദം കേട്ട് കുഞ്ഞു പൂജ

കൊച്ചി: ഇങ്ങനെ ഒരു പിറന്നാള്‍ സമ്മാനം ഒരുപക്ഷേ ആർക്കും ലഭിച്ചിട്ടുണ്ടാകില്ല. തൻറെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി ശബ്ദം കേട്ടതിൻറെ അമ്ബരപ്പും കൗതുകവുമെല്ലാം ആ കുരുന്നിൻറെ കണ്ണുകളില്‍ മിന്നി മറയുന്നുണ്ടായിരുന്നു.കാസർഗോഡ് രാജപുരം…

എമ്മി അവാര്‍ഡ് വേദിയില്‍ ‘നേക്കഡ് ഡ്രസ്’ ധരിച്ചെത്തി നടി ജെന്ന ഒര്‍ടെഗ; പ്രചോദനമായത്…

ടെലിവിഷൻ രംഗത്തെ മികവിനുള്ള ഈ വർഷത്തെ എമ്മി പുരസ്കാരവിതരണ പരിപാടി കഴിഞ്ഞ ദിവസമാണ് യുഎസ്സിലെ കാലിഫോർണിയയിലുള്ള ലോസ് ആഞ്ജലീസില്‍ നടന്നത്.ഒട്ടേറെ താരങ്ങളാണ് എമ്മിയുടെ റെഡ് കാർപെറ്റില്‍ എത്തിയത്. അക്കൂട്ടത്തില്‍ ശ്രദ്ധേയയായിരിക്കുകയാണ്…

ഏറ്റവും മൈലേജുള്ള SUV; വിക്ടോറിസിന്റെ വില പ്രഖ്യാപിച്ച്‌ മാരുതി, സേഫ്റ്റിയിലും ഡബ്ബിള്‍ സ്‌ട്രോങ്

മിഡ് സൈസ് എസ്യുവി വിപണിയില്‍ മേധാവിത്വം ഉറപ്പാക്കുന്നതിനായി ഈ ശ്രേണിയിലേക്ക് മാരുതി സുസുക്കി എത്തിച്ചിരിക്കുന്ന രണ്ടാമത്തെ മോഡലാണ് വിക്ടോറിസ്.സെപ്റ്റംബർ മൂന്നിന് ഇന്ത്യയില്‍ അവതരിപ്പിച്ച ഈ വാഹനത്തിന്റെ വിലയും നിർമാതാക്കള്‍…

വീട്ടില്‍ അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടുപോയെന്ന് പിതാവിൻ്റെ പരാതി; യുവാവ് അറസ്റ്റില്‍

കോട്ടയം: വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. വെച്ചൂർ അംബികാ മാർക്കറ്റ് സ്വദേശി മനു(22)വിനെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ്ചെയ്തത്.എഴുമാതുരുത്ത് സ്വദേശിയുടെ വീട്ടില്‍…

സ്വകാര്യബസ് ഇടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം; പിൻചക്രം തലയിലൂടെ കയറിയിറങ്ങി

7 കോഴിക്കോട്: പൂവാട്ടുപറമ്ബില്‍ സ്വകാര്യബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കായലം സ്വദേശി സലീം ആണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പെരുവയല്‍ പഞ്ചായത്ത് ഓഫീസിന് അടുത്തുവെച്ചായിരുന്നു അപകടം. മാവൂരില്‍നിന്ന്…

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലംകൊട്ടാരക്കര നീലേശ്വരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. പാലക്കാട് സ്വദേശി സഞ്ജയ്‌, കല്ലുവാതുക്കൽ സ്വദേശി വിജിൽ, അജിത് എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര അമ്പലത്തുംകാല റോഡിൽ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപമായിരുന്നു…

മില്‍മ പാലിന് വില കൂട്ടില്ല; തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചെന്ന് ചെയര്‍മാന്‍

മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാല്‍ വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2026 ജനുവരി മാസത്തോടെ മില്‍മ പാല്‍ വിലവര്‍ധന നടപ്പിലാക്കാനുള്ള…

14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 20കാരന് 63 വർഷം കഠിനതടവ്

പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ചാല സ്വദേശിയായ ഇരുപതുകാരനെ ശിക്ഷിച്ച് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള. പ്രതിക്ക് 63 വർഷം കഠിന തടവും 55,000 രൂപ പിഴക്കും ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 3 വർഷവും 6…

ശബരിമലയിലെ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി നിയമാനുസൃതം തുടരാമെന്ന് ഹൈക്കോടതി.

ശബരിമലയിലെ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി നിയമാനുസൃതം തുടരാമെന്ന് ഹൈക്കോടതി. അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കി സ്വർണപ്പാളി തിരികെ സന്നിധാനത്തെത്തിക്കണം. ശ്രീകോവിലിനോട് ചേർന്ന ദ്വാരപലാക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട…