Shobika

ഒമ്പത് വയസുള്ള കുട്ടി കുവൈത്തിൽ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു

കുവൈത്തിലെ കബ്ദിലുള്ള ഫാമിൽ നീന്തൽക്കുളത്തിൽ മുങ്ങി ഒമ്പത് വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം. ഈ ദാരുണ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് യൂണിറ്റിനാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്.…

പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാറിൽ കണ്ടെത്തിയത് 155 ഗ്രാം എംഡിഎംഎ; രണ്ട് യുവാക്കള്‍ പിടിയില്‍,…

കോഴിക്കോട് രാമനാട്ടുകരയിൽ 155 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് പുല്ലങ്കുന്ന് സ്വദേശി ഷഹീദ് ഹുസൈൽ, ചാലിയം സ്വദേശി അബു താഹിർ എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടയിലാണ് ഇരുവരും പിടിയിലായത്. ഫറോക് പൊലീസും കോഴിക്കോട്…

‘ജോലികൾ അതിവേഗം പൂര്‍ത്തിയാക്കും’ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ…

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഒരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആക്ഷൻ പ്ലാൻ അനുസരിച്ച്, ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലെയും മെയിന്റനൻസ്…

തുഞ്ചൻ കോളേജിൽ സീറ്റൊഴിവ്

തിരൂർ: തുഞ്ചൻ മെമ്മോറിയൽ ഗവ. കോളെജിൽ ഐ.പി. എം.എ ഇംഗ്ലീഷിൽ താഴെപ്പറയുന്ന ഒഴിവുകൾ പ്രതീക്ഷിക്കുന്നു. ഇ ഡബ്ളിയൂ എസ്, ഒ ബി എച്ച് , എസ് സി, എസ് ടി, ഒ.ഇ.സി, എൽ.സി.ഈ കാറ്റഗറികളിൽ അഡ്മിഷന് അർഹതയുള്ളവരും കാലിക്കറ്റ് യൂനിവേഴ്സിറ്റി ഐ.പി. ക്യാപ്…

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാന ശക്തമായ മഴ തുടരും. വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, ജില്ലകളിൽ മുന്നറിയിപ്പില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,…

12 വർഷമായി നാട്ടിൽ പോയിട്ടില്ല, ഒടുവിൽ മടക്കയാത്രയുടെ തലേദിവസം മരണം, മലയാളിയുടെ മൃതദേഹം…

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമില്‍ മരിച്ച ദിലീപ് കുമാറിന്‍റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി. 12 വർഷമായി നാട്ടിൽ പോകാതിരുന്ന കൊല്ലം നിലമേൽ സ്വദേശി ദിലീപ് കുമാർ ചെല്ലപ്പൻ ആശാരി (58) ആണ് നാട്ടിൽ പോകുന്നതിന്റെ…

ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം – കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിരത്തിന്റെ ചിത്രീകരണം…

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ആശകൾ ആയിരത്തിന്റെ ചിത്രീകരണം ഇന്ന് കൊച്ചിയിൽ ആരംഭിച്ചു. കാക്കനാട് മാവേലിപുരത്ത് ഓണം പാർക്കിൽ നടന്ന പൂജാ…

ആപ്പിളിന്‍റെ വന്‍ ട്വിസ്റ്റ്, ഐഫോണ്‍ 18 അടുത്ത വര്‍ഷം പുറത്തിറക്കിയേക്കില്ല, കാരണം സസ്‌പെന്‍സ്

ആപ്പിള്‍ കമ്പനി അടുത്ത വര്‍ഷത്തെ (2026) സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പില്‍ ഐഫോണ്‍ 18 സ്റ്റാന്‍ഡ‍േര്‍ഡ് മോഡല്‍ ഉള്‍പ്പെടുത്തിയേക്കില്ല എന്ന് റിപ്പോര്‍ട്ട്. ചരിത്രത്തിലെ ആദ്യ ഐഫോണ്‍ ഫോള്‍ഡബിള്‍ പുറത്തിറക്കുന്നതിനാലാണ് പതിവ് ബേസ് മോഡലിന്‍റെ…

ഓൺലൈൻ ഗെയിമിന് അടിമ; കൗൺസിലിങ് നൽകിയിട്ടും ഫലമില്ല; സ്കൂളിലെ പ്യൂണായ 27കാരൻ ജീവനൊടുക്കിയ നിലയിൽ

ഓൺലൈൻ ഗെയിം കളിക്കാതിരിക്കാൻ ആൻഡ്രോയിഡ് ഫോൺ വീട്ടുകാർ വാങ്ങിവച്ച് ചെറിയ ഫോൺ നൽകിയാണ് കഴിഞ്ഞ തവണ വീട്ടിൽ നിന്നും മടങ്ങിയപ്പോൾ ടോണിയെ വിട്ടത് ഓൺലൈൻ ഗെയിമിന് അടിമയായ സ്കൂൾ ജീവനക്കാരനായ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ…

യുവതിയെ ശല്യം ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്യാനെത്തി പൊലീസ്, വാടക വീട്ടിൽ നിന്ന് ഇറങ്ങിയോടി…

മലപ്പുറം: വീട് വാടകക്കെടുത്ത് ലഹരി വില്‍പ്പന നടത്തി വന്ന രണ്ട് പേരെ ചങ്ങരംകുളം പൊലീസും ചാലിശേരി പൊലീസും ചേര്‍ന്ന് പിടികൂടി. ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മണ്ണാറപ്പറമ്പ് സ്വദേശി കാളത്ത് വളപ്പില്‍ നിയാസ് (36), പരതൂര്‍…