Shobika

കോട്ടയം-നിലമ്ബൂര്‍ എക്‌സ്പ്രസിന് 3 സ്റ്റോപ്പുകള്‍ കൂടി; നിലമ്ബൂരിലേക്ക് നീട്ടിയത് എറണാകുളം മെമു…

നിലമ്ബൂർ: കോട്ടയം-നിലമ്ബൂർ എക്സ്പ്രസ് ട്രെയിനിന് മൂന്നു സ്റ്റേഷനുകളില്‍ക്കൂടി സ്റ്റോപ്പ് അനുവദിച്ചു. കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്.നിലമ്ബൂർ-കോട്ടയം സർവീസിനും ഇവിടങ്ങളില്‍ സ്റ്റോപ്പ്…

‘ഞാന്‍ തരുന്ന ഈ 5 പവന്റെ മാല ഇടൂ, തന്റെ 2 പവന്റെ മാല ഞാനിട്ടോളാം’; ഇടുക്കിയില്‍ യുവതിയെ…

വിവാഹ വാഗ്ദാനം നല്‍കി സ്വര്‍ണവും പണവും തട്ടിയെടുക്കുന്നയാള്‍ അറസ്റ്റില്‍. കാര്‍ത്തിക് രാജ് എന്ന ഈ തട്ടിപ്പുവീരനെ ഇടുക്കി തൊടുപുഴ പൊലീസാണ് പിടികൂടിയത്. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലാണ്…

പുതിയ പ്രായ പരിശോധനാ എഐ ടൂളുമായി യൂട്യൂബ്, വെട്ടിലായി ഉപയോക്താക്കൾ

ഉപയോക്താക്കളുടെ പ്രായം കണക്കാക്കുന്നതിനായി യൂട്യൂബ് എഐ ടൂൾ അവതരിപ്പിച്ചു. നൽകിയ പ്രായപരിധിയിൽ പൊരുത്തക്കേടുകൾ ഉണ്ടായാൽ തിരിച്ചറിയല്‍ രേഖ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ആവശ്യപ്പെട്ട് ഐഡന്‍റിറ്റി പരിശോധന നടത്താൻ ഈ ടൂൾ യൂട്യൂബിനെ…

വെളിച്ചെണ്ണ വില കുറയുന്നു, പക്ഷേ, പണി കിട്ടിയത് കൊപ്ര വ്യാപാരികള്‍ക്ക്

വടക്കഞ്ചേരി: കൊപ്രവില കുറഞ്ഞതോടെ വെളിച്ചെണ്ണ വിലയും കുറഞ്ഞുതുടങ്ങി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരഫെഡിന്റെ കേര വെളിച്ചെണ്ണ വില ലിറ്ററിന് 50 രൂപ കുറഞ്ഞു.ലിറ്ററിന് 529 രൂപയായിരുന്ന കേര വെളിച്ചെണ്ണയുടെ വില ഇപ്പോള്‍ 479 ആയി. കുറഞ്ഞ…

‘രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളിയായ ലോകത്തിലെ ഏറ്റവും വലിയ എൻജിഒ’;RSS-നെ പുകഴ്ത്തി മോദി

ന്യൂഡല്‍ഹി: 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെ ആർഎസ്‌എസിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സംഘടനയാണ് (എൻജിഒ) ആർഎസ്‌എസ് എന്ന് മോദി പറഞ്ഞു.…

‘മരണമുണ്ടായിട്ട് ജീപ്പ് എത്തിയപ്പോഴാണ് അറിഞ്ഞത്, രോഗികളുമായി ആശുപത്രിയിൽ പോകാനും…

നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റിലെ കൊട്ടൈങ്കാട് ഡിവിഷനിൽ ബി.എസ്.എൻ.എൽ നെറ്റ്വർക്ക് ലഭിക്കാതെയായിട്ട് വർഷങ്ങളായി. തോട്ടം തൊഴിലാളികളും ആദിവാസികളും അതിഥി തൊഴിലാളികളുമടക്കം നൂറിലധികം വരുന്ന കുടുംബങ്ങളാണ് ഇവിടെ താമസിച്ചു…

ഏകദിന ലോകകപ്പില്‍ 8-0, ടി20 ലോകകപ്പില്‍ 7-1, ഏഷ്യാ കപ്പിലും പാകിസ്ഥാന് മുന്നില്‍ ഇന്ത്യ ബഡാ ഭായ്

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിന് അടുത്തമാസം ഒമ്പതിന് യുഎഇയില്‍ തുടക്കമാകുമ്പോള്‍ വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷം ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്തശേഷം ഇരു…

‘അമ്മ’യെ ആര് നയിക്കും?; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

അഭിനേതാക്കളുടെ സംഘടന അമ്മയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സംഘടനാ ഭാരവാഹികൾ രാജിവച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് അമ്മ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാവിലെ 10 മണിക്ക്…

വാര്‍ഷിക ഫാസ്ടാഗ് സ്വാതന്ത്ര്യദിനം മുതല്‍; ഒറ്റത്തവണ 3,000 രൂപ അടച്ചാല്‍ എത്ര തവണ ടോള്‍ പ്ലാസകള്‍…

ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസുമായി ദേശീയ രാതാ അതോറിറ്റി. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 മുതല്‍ ഈ പാസ് പ്രാബല്യത്തില്‍ വരും. ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പദ്ധതി, യാത്രാസൗകര്യം വര്‍ധിപ്പിക്കുകയും പണം…

മലപ്പുറത്ത് കാര്‍ ആക്രമിച്ച് ഭൂമി വിറ്റ 2 കോടി രൂപ കവര്‍ന്നു

മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോള്‍ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു തകര്‍ത്ത് ബാഗില്‍ സൂക്ഷിച്ച പണം കവര്‍ന്നെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.…