ഭാര്യ ഗർഭിണിയായി, പരിചരിക്കാൻ 1.2 കോടി ശമ്പളം കിട്ടുന്ന ജോലി രാജിവച്ചതായി യുവാവ്
തനിക്ക് 1.2 കോടി ശമ്പളം കിട്ടിയിരുന്ന ജോലിയുണ്ടായിരുന്നു. വർക്ക് ഫ്രം ഹോം ആയിട്ടായിരുന്നു ജോലി ചെയ്യേണ്ടിയിരുന്നത്. ജയാ നഗറിൽ നല്ലൊരു വീടുണ്ടായിരുന്നു.
ഭാര്യ ഗർഭിണിയായപ്പോൾ കാര്യങ്ങൾ നോക്കുന്നതിനായി ഒരുകോടി രൂപ ശമ്പളം!--more-->…
