Shobika

ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ അടിമുടി ദുരൂഹത; അമ്മയുടെ മൊഴിയെടുക്കാനായില്ല

ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ അടിമുടി ദുരൂഹത. രാധിക ടെന്നിസ് അക്കാദമി നടത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിതാവിന്റെ മൊഴിയെങ്കിലും മറ്റു കാരണങ്ങള്‍ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.…

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം, അര്‍ധസെഞ്ചുറിയുമായി രാഹുല്‍

ലോര്‍‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 387 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ്…

വായ്പ തിരിച്ചടവിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു

ബെഗളുരു: വായ്പ തിരിച്ചടവിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയുടെ മൂക്കിന്റെ ഒരു ഭാഗം കടിച്ചെടുത്തു.കർണാടകയിലെ ശിവമോഗയിലാണ് സംഭവം. 30 കാരിയായ വിദ്യ ശിവമോഗ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂലൈ 8 ന്…

റവന്യു വകുപ്പില്‍ 376 ഒഴിവുകള്‍; പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 376 ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ രാജന്‍. ലാന്‍ഡ് റവന്യൂ വകുപ്പിലെ 376 ജീവനക്കാരെ സീനിയര്‍ ക്ലാര്‍ക്ക്/സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ തസ്തികളിലേക്ക്…

ഇവര്‍ ഇനി ബിജെപിയുടെ പുതിയ മുഖം; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയ മുഖം. ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭ സുരേന്ദ്രന്‍, എസ് സുരേഷ് , അനൂപ് ആന്റണി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും. ജനറല്‍ സെക്രട്ടറിമാരില്‍ വി…

വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി

റിയാദ്: പ്രവാചക പാത പിന്തുടര്‍ന്ന് മക്ക മസ്ജിദുല്‍ ഹറാമിലെ വിശുദ്ധ കഅ്ബ കഴുകി. സല്‍മാന്‍ രാജാവിനുവേണ്ടി മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ മിശ്അലിന്റെ മേല്‍നോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ കഅ്ബ കഴുകല്‍ ചടങ്ങ് നടന്നത്. ബുധനാഴ്ച…

ഷാര്‍ജയിലെ ദുരൂഹ മരണം: ഭര്‍ത്താവിനെതിരെ വപിഞ്ചികയുടെ കുടുംബം

ഷാര്‍ജ : ഷാര്‍ജയില്‍ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരിച്ച വിപഞ്ചിക (29) ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് പറയുകയാണ് കുടുംബം. ഭര്‍ത്താവായ നിതീഷിനും കുടുംബത്തിനുമെതിരെ ഗുരുതര…

ദിയയുടെ കുഞ്ഞിന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ; പ്രതികരണവുമായി ദിയയും അശ്വിനും

ഇന്‍ഫ്‌ളുവന്‍സറും സംരംഭകയുമായ ദിയ കൃഷ്ണക്ക് കുഞ്ഞു പിറന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ട്രന്‍ഡിങ്ങ് ടോപ്പിക്കുകളിലൊന്ന്. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് പിറന്നതിന്റെ…

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം; ആളപായമോ നഷ്ടങ്ങളോ ഇല്ല

ദില്ലി : ദില്ലിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ദില്ലി നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ഹരിയാനയിലെ ജജ്ജറാണ്. ഭൂചലനത്തില്‍ ദില്ലി എന്‍ സി ആര്‍ മേഖലകളില്‍ നേരിയ…

24 പേര്‍ പങ്കെടുത്ത പഞ്ചായത്ത് യോഗത്തിന്റെ ഭക്ഷണ ബില്ല് 85,000 രൂപ

ഒരു പഞ്ചായത്തില്‍ 24 പേര്‍ പങ്കെടുത്ത ഒരു യോഗത്തില്‍ ഭക്ഷണത്തിന്റെ ബില്ല് 85000 രൂപ. യോഗത്തിലെ ഈ ഭക്ഷണ ബില്ല് കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ് ഇതേ കുറിച്ച് നടക്കുന്നത്. മധ്യപ്രദേശിലെ ഭദ്വാഹി ഗ്രാമത്തില്‍ ജല്‍ ഗംഗാ…