AAK

‘തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്’; ശിവന്‍കുട്ടിക്കെതിരെ കെ സുരേന്ദ്രന്‍

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശിവന്‍കുട്ടി പഴയ സിഐടി യു ഗുണ്ട അല്ലയെന്നും മന്ത്രിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിഷേധത്തില്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല.…

തിരിച്ചടിച്ച് ഇറാന്‍ : അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലേക്ക് 30 ബാലിസ്റ്റിക്ക്…

ടെല്‍ അവീവ്/ തെഹ്‌റാന്‍: മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലില്‍ കനത്ത ആക്രമണം അഴിച്ച് വിട്ട് ഇറാന്‍. ഇസ്രയേലിന് നേരെ ഇറാന്‍ 30ഓളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവെന്നാണ് അന്താരാഷ്ട്ര…

വനിതാ പൈലറ്റിനെ ലൈംഗിക പീഡനത്തിനിരയാക്കി; കൂട്ടുനിന്ന ഊബര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ…

യാത്രക്കിടെ വനിതാ പൈലറ്റിനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ഊബര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. മുംബൈയില്‍ വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം നടന്നത്. തെക്കന്‍ മുംബൈയില്‍ നിന്ന് ഘാട്കോപ്പറിലുള്ള…

‘ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിച്ചാല്‍ കപ്പലുകള്‍ ചെങ്കടലില്‍ മുക്കും’;…

മനാമ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതര്‍. ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കാനാണ് ഭാവമെങ്കില്‍ അമേരിക്കയുടെ കപ്പലുകളും യുദ്ധക്കപ്പലുകളും ചെങ്കടലില്‍…

യുവതി അടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ; സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ച് കൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല മുക്കോലക്കല്‍ ഇന്ന് രാത്രി ഏഴ് മണിയോടെയാണ്…

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമിച്ച് അമേരിക്ക

ടെഹ്റാൻ: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ - ഇസ്രയേൽ സംഘർഷം…

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ 8 ന് ചുങ്കത്തറ മാർത്തോമ്മ ഹയർ…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ 23 ന് രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻ കൺട്രോൾ റൂം, മീഡിയ റൂം എന്നിവയും ഇവിടെ…

ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ നിർദ്ദേശം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സ്ഥാപിച്ചിട്ടുള്ള മുഴുവൻ ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും ബാനറുകളും നാളെ (ജൂൺ 22 ന് ഞായറാഴ്ച) വൈകുന്നേരം 4 നകം നീക്കം ചെയ്യാൻ ജില്ലാ ജില്ലാ…

മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; പിന്നാലെ  യുവമോർച്ച-എസ്എഫ്ഐ പ്രവർത്തകർ  സംഘർഷം

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എന്നാൽ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്ഐ…

50 മെഗാപിക്‌സല്‍ ക്യാമറ, 5500 എംഎഎച്ച്‌ ബാറ്ററി, വിവോ വൈ400 പ്രോ 5ജി ഇന്ത്യയില്‍; എവിടെ നിന്ന്…

ദില്ലി: വിവോയുടെ പുതിയ സ്മാർട്ട്‌ഫോണായ വിവോ വൈ400 പ്രോ 5ജി (Vivo Y400 Pro 5G) ഇന്ത്യൻ വിപണിയില്‍ എത്തി. കമ്ബനിയുടെ Y400 പരമ്ബരയിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണ്‍ ആണിത്.വിവോ വൈ400 പ്രോ 5ജിയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന്…