ഐഎസ്എൽ നിർത്തിവെക്കൽ, ബ്ലാസ്‌റ്റേഴ്‌സ് ഉൾപ്പടെ ഏഴ് ക്ലബ്ബുകളുമായി ചർച്ച.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്‌ബോൾ ലീഗായ ഐഎസ്എൽ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിരുന്നു. എന്നാൽ ഇത് മൂലം പ്രതിസന്ധികൾ രൂക്ഷമാകുകയാണ്. നടത്തിപ്പുകാരായ ഫുട്ബാൾ സ്‌പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) അഖിലേന്ത്യ ഫുട്ബാൾ…
