AAK

ഐപിഎല്ലില്‍ കളിക്കുന്നത് കാരുണ്യ പ്രവര്‍ത്തനമല്ല, സഞ്ജുവിന്‍റെ രാജസ്ഥാനെതിരെ തുറന്നടിച്ച്‌ അംബാട്ടി…

മുംബൈ: ഐപിഎല്ലില്‍ തുടര്‍തോല്‍വികളില്‍ വലയുന്ന രാജസ്ഥാന്‍ റോയല്‍സിനെയും ടീം മാനേജ്മെന്‍റിന്‍റെ നയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ ഇന്ത്യൻ താരം അംബാട്ടി റായുഡു.ദീര്‍ഘകകാലമായി യുവതാരങ്ങളില്‍ നിക്ഷേപിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്…

5 പുതുമുഖങ്ങള്‍, തലസ്ഥാനത്ത് സിപിഎമ്മിന് നേതൃത്വമേകാൻ 12 അംഗ ജില്ലാ സെക്രട്ടേറിയേറ്റിനെ…

തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിനെ തെര‌ഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയേറ്റില്‍ അഞ്ച് പുതുമുഖങ്ങളാണ് ഇടം നേടിയത്.എം എല്‍ എമാരായ സി കെ ഹരീന്ദ്രൻ, ഐ ബി സതീഷ് എന്നിവർ സെക്രട്ടേറിയറ്റിലെത്തി. ബി സത്യൻ, സി ലെനിൻ, പി…

Gold Rate Today: 72,000 തൊട്ടു; റോക്കറ്റ്‌ കുതിപ്പില്‍ സ്വര്‍ണവില, കണ്ണുതള്ളി ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 760 രൂപ വർധിച്ച്‌ സ്വർണവില ആദ്യമായി 72,000 കടന്നു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഇന്ന് അന്താരാഷ്ട്ര…

മുംബൈ ഇന്ത്യന്‍സിന് ടോസ്! ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ആയുഷ് മാത്രെയുടെ അരങ്ങേറ്റം, ത്രിപാദി…

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ, ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇരങ്ങുന്നത്.…

വിവാഹ പാര്‍ട്ടിക്കുപോയ കാര്‍ യാത്രികരെ മറ്റൊരു വിവാഹ പാര്‍ട്ടിക്കുപോയവര്‍ ആക്രമിച്ചു, ഗ്ലാസ്…

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം ഇടിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അക്രമമെന്നാണ് പരാതി.നാദാപുരം ചെക്യാട് സ്വദേശികളായ നാലു പേര്‍ക്ക്…

Kerala Lottery : ഇന്ന് 70 ലക്ഷം പോക്കറ്റിലാകും ? ആരാകും ഭാഗ്യശാലി ? അറിയാം അക്ഷയ ലോട്ടറി ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 698 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ…

പഞ്ചാബിനെതിരെ ടോസ് ജയിച്ച്‌ ആര്‍സിബി, ടീമില്‍ മാറ്റമില്ലാതെ കിംഗ്സ്, ഒരു മാറ്റവുമായി ബെംഗളൂരു

മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ നിര്‍ണായക ടോസ് ജയിച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.ആര്‍സിബിക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നതെങ്കില്‍ കഴിഞ്ഞ മത്സരം…

മര്‍ദനത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ച കേസ്; ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവര്‍ തൂങ്ങിമരിച്ച…

മഞ്ചേരി: മലപ്പുറം കോഡൂരില്‍ മർദനത്തെ തുടർന്ന് ഓട്ടോഡ്രൈവർ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകൻ ഷിജുവാണ് (37) മരിച്ചത്.…

ഷഹബാസ് കൊലക്കേസ്; കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ക്കുന്നതിന് പൊലീസ് നിയമോപദേശം തേടും

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കൂടുതല്‍ വിദ്യാർത്ഥികളെ പ്രതികളെ ചേർക്കാൻ കഴിയുമോ എന്നതില്‍ പൊലീസ് നിയമോപദേശം തേടും.അക്രമം നടത്താൻ ആഹ്വാനം നടത്തിയവരില്‍ കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ…

സീബ്ര ലൈനില്‍കൂടി റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കാറിടിച്ചു, സൗദിയില്‍ മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അല്‍ ഖോബാറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്‌ മലയാളിക്ക് ദാരുണാന്ത്യം.കൊല്ലം കൊട്ടാരക്കര പൂവാറ്റൂർ സ്വദേശി ഗോപി സദനം വീട്ടില്‍ ഗോപകുമാർ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് തുഖ്ബ…