Main Banner

പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം, 73 വയസ്സുള്ള സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ചു, യൂത്ത് കോണ്‍ഗ്രസ്…

കൊച്ചി: കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യരുതെന്ന് പറഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ആലുവ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം എറണാകുളം ജില്ലാ…

ഷിരൂർ ദുരന്തത്തിന് ഒരു വർഷം; മരിച്ചത് അർജുൻ ഉൾപ്പെടെ 11 പേർ

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ്…

‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പ്: നാമനിർദേശപത്രിക ഇന്നു മുതൽ സമർപ്പിക്കും, തിരഞ്ഞെടുപ്പ്…

അഭിനേതാക്കളുടെ സംഘടന അമ്മയിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക ഇന്നു മുതൽ സമർപ്പിക്കാം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ…

വിധി പകർപ്പ് ആധികാരികം തന്നെ, ഉത്തരവ് സനായിലെ കോടതിയുടേതെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്; തലാലിൻ്റെ…

യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധി പകർപ്പ് ആധികാരികം തന്നെയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. വിധി പകർപ്പിന്റെ ആധികാരികതയിൽ ആർക്കും സംശയം വേണ്ടെന്നും ഉത്തരവ്…

കനത്ത മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേർട്ടാണ്.ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്…

ഇതിലും വലുത് എന്തോ വരാൻ ഇരിക്കുന്നുണ്ട്. പാപ്പനും പിള്ളേരും മൂന്നാം അങ്കത്തിന് റെഡി !

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററില്‍ വിജയമാകാതെ പോയ ചിത്രത്തിന്‌ ഡിജിറ്റല്‍ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്.തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. ചിത്രത്തിന്റെ…

6 മണിക്കൂറില്‍ കുറവാണോ ഉറക്കം ; പ്രമേഹം മുതല്‍ ക്യാന്‍സര്‍ വരെ ഉണ്ടാകാം

എന്തിനാണ് ഉറങ്ങുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദിവസത്തിലെ നല്ലൊരു ശതമാനം സമയവും ഉറങ്ങാനായി മാറ്റിവയ്ക്കുന്നത് വെറുതെയല്ല.അതിന് ഒരുപാട് കാരണങ്ങളുണ്ട്. സംസാരം, ഓര്‍മ്മശക്തി, നൂതനാശയങ്ങള്‍, നല്ല ചിന്തകള്‍ എന്നിവ…

ഈ ഓട്ടോ കൈയില്‍ തൂക്കി നടക്കാം; പക്ഷേ, വില പൊള്ളിക്കും; ഫാഷന്‍ ലോകത്ത് ഹിറ്റായി ലൂയി വിറ്റോണിന്റെ…

ലുക്കിലും ആറ്റിട്യൂഡിലുമെല്ലാം ഓട്ടോറിക്ഷ തന്നെ. എന്നാല്‍, പെട്രോള്‍ അടിക്കാതെ ഉപയോഗിക്കാം ഈ ഓട്ടോറിക്ഷ. പക്ഷേ, നിരത്തില്‍ ഓടിക്കാന്‍ പറ്റില്ല. കയ്യില്‍ കൊണ്ട് നടക്കാനാണ് സുഖം. അതെന്താന്നോ? അത് വെറുമൊരു ഓട്ടോയല്ല. മറിച്ച് ഓട്ടോയുടെ…

5 മിനിറ്റ്, ബാങ്ക് ബാലന്‍സ് 43,000 രൂപയില്‍ നിന്ന് വെറും 7 രൂപയായി; ശമ്പളം പോയ വഴി കാണിച്ച്…

നഗരങ്ങളിലെ മധ്യവര്‍ഗ്ഗത്തെ പിടിമുറുക്കുന്ന അപകടകരമായ സാമ്പത്തിക ഞെരുക്കത്തിന്റെ നേര്‍ക്കാഴ്ചയായി ഒരു റെഡ്ഡിറ്റ് പോസ്റ്റ് വൈറലാകുന്നു. 'അഞ്ച് മിനിറ്റിനുള്ളില്‍ എന്റെ ബാങ്ക് ബാലന്‍സ് 43,000 രൂപയില്‍ നിന്ന് വെറും 7 രൂപയായി കുറഞ്ഞു,' ഒരു…

ഫ്രന്റ്സ് ഓഫ് ഭാരതപ്പുഴ കുട്ടികൾക്ക് നിളയെ അറിയാൻ പരിപാടി സംഘടിപ്പിച്ചു

തിരുനാവായ:ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി ആറു വർഷം മുൻപ് മെട്രോ മാൻ ഡോ. ഇ.ശ്രീധരൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയാണ് ഫ്രൻ്റ്സ് ഓഫ് ഭാരതപ്പുഴ. ഇതിൻ്റെ നേതൃത്വത്തിൽ സ്കൂൾ/കോളേജ് കുട്ടികൾക്കായി നടത്തുന്ന റിവർ യൂത്ത് പാർലമെൻ്റിൻ്റെ നാലാം…