Shobika

മദീന വിമാനത്താവളത്തില്‍ പുതിയ ലോഞ്ച് ഉദ്ഘാടനം ചെയ്തു

റിയാദ്: മദീന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലോഞ്ച് ഗവർണർ അമീർ സല്‍മാൻ ബിൻ സുല്‍ത്താൻ ബിൻ അബ്ദുല്‍ അസീസ് ഉദ്‌ഘാടനം ചെയ്തു.1,200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 'അല്‍ തൻഫീത്തി' ലോഞ്ചില്‍ പ്രതിവർഷം 240,000-ലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാൻ…

എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തിരുന്ന ശാന്തിക്കാരൻ താഴെ വീണു, ഗുരുതരമായി പരിക്കേറ്റു, ഉറങ്ങിപ്പോയെന്ന്…

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തുനിന്ന് വീണ് ശാന്തിക്കാരന് ഗുരുതര പരിക്ക്.തിരുവനന്തപുരം കാവില്‍ക്കടവ് വലിയശാലയിലെ എഴുന്നള്ളിപ്പിനിടെയാണ് കാവില്‍ക്കടവ് കോവിലിലെ ശാന്തിക്കാരൻ…

ഈ 3 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്, യെല്ലോ അലര്‍ട്ട്; ശക്തമായ…

തിരുവനന്തപുരം: കേരളത്തിലെ 3 ജില്ലകളില്‍ ഇന്ന് യെല്ലോ അലേ‍ർട്ട് പുറപ്പെടുവിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്.എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

ഒന്ന് നനഞ്ഞ് തലസ്ഥാനം, പെഴ്തിറങ്ങിയത് കിടിലനൊരു മഴ; വരും മണിക്കൂറില്‍ ഇടിമിന്നല്‍ മഴ സാധ്യത 6…

തിരുവനന്തപുരം: കൊടും ചൂടില്‍ ചുട്ടുപ്പൊള്ളുന്ന കേരളത്തിന് ആശ്വാസമായി വേനല്‍ മഴ. ഇന്ന് സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു.തലസ്ഥാനത്താകട്ടെ വൈകിട്ട് ഒരു മണിക്കൂറോളം നേരം കാര്യമായ തോതില്‍ മഴ ലഭിച്ചു. വരും മണിക്കൂറിലും…

അച്ഛൻ വിദേശത്തുനിന്നെത്തി ദിവസങ്ങള്‍ മാത്രം, കാവ്യ പഠിക്കാൻ മിടുക്കി; 19 കാരിയുടെ മരണത്തില്‍…

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ടിടിസി വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്.വീട്ടുകാർ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാം എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.…

അര്‍ഷ്ദീപിന് മൂന്ന് വിക്കറ്റ്! ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ പഞ്ചാബിന് 172 റണ്‍സ് വിജയലക്ഷ്യം

ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ, പഞ്ചാബ് കിംഗ്‌സിന് 172 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗവിന് വേണ്ടി ആയുഷ് ബദോനി (33 പന്തില്‍ 41), നിക്കോളാസ് പുരാന്‍ (30 പന്തില്‍ 44)…

കെഎസ്‌ആ‍ര്‍ടിസി ഡ്രൈവര്‍ക്ക് നെഞ്ചുവേദന, രക്ഷകനായി യാത്രക്കാരൻ; വണ്ടിയോടിച്ച്‌ ആശുപത്രിയിലെത്തിച്ചു

തൃശൂ‌ർ: സാധാരണ ഗതിയില്‍ കെ.എസ്.ആർ ടി.സി ബസില്‍ വച്ച്‌ ദേഹാസ്വാസ്ഥ്യം വരുന്ന യാത്രക്കാരെ ഡ്രൈവറുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിക്കാറുണ്ട്.എന്നാല്‍ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നെഞ്ച് വേദയനുഭവപ്പെട്ടപ്പോള്‍ യാത്രക്കാരൻ ബസോടിച്ച്‌…

ശൂന്യതയില്‍ നിന്ന് അശ്വിനി കുമാര്‍! മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ച് സ്‌ട്രെങ്‌ത്തൊന്നും എവിടേയും…

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ച് സ്‌ട്രെങ്ത് അങ്ങനെയൊന്നും കുറയില്ലെന്ന് തെളിയിക്കുകയാണ് അശ്വനി കുമാറിന്റെ അരങ്ങേറ്റം.ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തയുടെ നായകനെ പുറത്താക്കിയാണ് അശ്വനി തുടങ്ങിയത്. ആദ്യ…

ഉര്‍വശി നായികയാകുന്ന പാൻ പഞ്ചായത്ത് ചിത്രം ‘എല്‍ ജഗദമ്മ ഏഴാം ക്ളാസ് ബി’ മേയ് 2 ന്…

കൊച്ചി: എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറില്‍ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസില്‍ ഹോള്‍ഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "എല്‍ ജഗദമ്മ എഴാം ക്ലാസ് ബി" മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും.ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ,…

ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം: കോട്ടയം പാലാ ഇടപ്പാടിയില്‍ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകള്‍ ജുവാന സോണി (6)യാണ് മരിച്ചത്.കുട്ടിക്ക് ഉദര സംബന്ധമായ ചില പ്രശ്നങ്ങള്‍ക്ക് മരുന്ന്…