Shobika

വ്യോമ സേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം സിസ്റ്റം തകരാര്‍ മൂലം തകര്‍ന്നു വീണു

ചണ്ഡീഗഡ്: ഇന്ത്യൻ വ്യോമ സേനയുടെ ജാഗ്വാർ യുദ്ധവിമാനം സിസ്റ്റം തകരാർ മൂലം തകർന്നു വീണു. ഹരിയാനയിലെ പഞ്ചകുളയ്ക്കടുത്താണ് സംഭവം.സുരക്ഷിതമായി പുറത്തുകടക്കുന്നതിന് മുമ്ബ് ജനവാസമുള്ള പ്രദേശങ്ങളില്‍ നിന്ന് വിമാനം മാറ്റാൻ പൈലറ്റിന് കഴിഞ്ഞതിനാല്‍…

ടി.ദേവി മുതല്‍ പി.കെ മേദിനി വരെ; 2024 സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ 6 പേര്‍ക്ക്, പ്രഖ്യാപിച്ച്‌…

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരം 2024 ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.സാമൂഹ്യ സേവന വിഭാഗത്തില്‍ കോഴിക്കോട് കല്ലായി സുജാലയം ടി. ദേവി, കായിക രംഗത്ത് ആലപ്പുഴ ചേര്‍ത്തല വാരനാട്…

ഇന്ത്യയില്‍ ആദ്യമായി വിവിധ സ്ഥങ്ങളിലെ ഫാമിലികള്‍ ഒരുമിച്ചുള്ള ലോഞ്ചിംഗ് നടക്കുന്നു; തിരൂർ ഫാമിലി…

തിരൂര്‍: ആറ് വര്‍ഷമായി തിരൂരില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ വലിയ സൗകര്യങ്ങളോടെയുള്ള ഷോറൂം റീ ലോഞ്ചിംഗ് ചിരിത്രം കുറിച്ചിരിക്കുകയാണ്. പുതിയ കാലത്തിനൊപ്പം എന്നും അപ്‌ഡേറ്റഡായി സഞ്ചരിക്കുന്ന തിരൂര്‍ ഫാമിലിയുടെ റീ…

കൂട്ടക്കൊലപാതകം; പ്രതി അഫാന്റെ വക്കീല്‍ വക്കാലത്തൊഴിഞ്ഞു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്തില്‍ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ.ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. ഇത്…

വീട്ടില്‍ പ്രസവം നടന്നതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് തരുന്നില്ലെന്ന് ദമ്ബതിമാര്‍, പ്രസവം…

കോഴിക്കോട്: വീട്ടില്‍ പ്രസവം നടന്ന പേരില്‍ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നല്‍കിയത്.കുട്ടി ജനിച്ചത് 2024 നവംബർ രണ്ടിനാണ്.…

ആരാധകര്‍ക്ക് നിരാശ മറക്കാന്‍ ഒരു ജയം! കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് അവസാന ഹോം മത്സരത്തിന്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന ഹോം മത്സരം. മുംബൈ സിറ്റിയാണ് എതിരാളികള്‍.വൈകീട്ട് 7.30നാണ് മത്സരം തുടങ്ങുക. കേരള ബ്ലാസ്റ്റേഴ്‌സ് മറക്കാനാഗ്രഹിക്കുന്ന സീസണിലെ അവസാന ഹോം മത്സരം. പ്ലേ ഓഫില്‍…

ആശ്വാസം, താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ പൂനെയിലെത്തിച്ചു; ഉച്ചയോടെ താനൂര്‍ പൊലീസിന് കൈമാറും

മുംബൈ: മലപ്പുറം താനൂരില്‍ നിന്ന് ബുധനാഴ്ച കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ പൂനെയിലെത്തിച്ചു. ഉച്ചയോടെ താനൂർ പൊലീസിന് പെണ്‍കുട്ടികളെ കൈമാറും.മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം രാവിലെ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടികളെ…

പെണ്‍കുട്ടികളെ യുവാവ് പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി, ‘മുംബൈ പ്ലാൻ’ അറിഞ്ഞ് ഒപ്പം കൂടി,…

മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തിയെന്ന് സ്ഥിരീകരണം. താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവർക്ക് ഒപ്പം ഒരു യുവാവ് കൂടിയുണ്ട്.കുട്ടികളെ കോഴിക്കോട് റെയില്‍വേ…

ജാനുവമ്മയെ കാണാതായിട്ട് 6 ദിവസം, നിര്‍ണായക കണ്ടെത്തല്‍; ധരിച്ചിരുന്ന വസ്ത്രം വനത്തിനുള്ളില്‍,…

കോടഞ്ചേരി: കോഴിക്കോട് നിന്നും കാണാതായ വയോധികയ്ക്കായി തെരച്ചില്‍ ഊർജ്ജിതമാക്കി. കോടഞ്ചേരി വലിയകൊല്ലി സ്വദേശിനിയായ മംഗലം വീട്ടില്‍ ജാനുവിനെയാണ് മാര്‍ച്ച്‌ ഒന്ന് മുതല്‍ കാണാതായത്.75കാരിയായ ജാനുവമ്മക്കായി ആറാം ദിവസവും തെരച്ചില്‍ ഊര്‍ജ്ജിതമാ്.…

നിലമ്ബൂരില്‍ മുൻ നൃത്താധ്യാപികയായ വയോധികക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി…

മലപ്പുറം; നിലമ്ബൂരില്‍ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനമേറ്റ സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അടിയന്തിര റിപ്പോർട്ട് തേടി.സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട്…