ക്യാപ്റ്റനായി തിരിച്ചെത്തി, ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍; മറികടന്നത് ഷെയ്ണ്‍ വോണിന്റെ റെക്കോര്‍ഡ്
പഞ്ചാബിനെതിരായ മത്സരത്തിലെ ജയത്തോടെ ചരിത്രം കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. രാജസ്ഥാൻ റോയല്‍സിന് കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകനെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്.55 മത്സരങ്ങളില്‍ നയിച്ച് 31 ജയമുള്ള സാക്ഷാല്‍ ഷെയ്ൻ വോണിന്റെ…
