Main Banner

നിപ: ‘യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ആറ് വാര്‍ഡുകളില്‍ നിയന്ത്രണം’;…

പാലക്കാട് തച്ചനാട്ടുകരയില്‍ നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക.യുവതിക്ക് രണ്ടു ഡോസ് ആൻറി ബോഡി മെഡിസിൻ നല്‍കി. ക്ലോസ് കോണ്‍ടാക്‌ട് ഉണ്ടായിരുന്ന ഒരാളുടെ ഫലം നെഗറ്റീവാണെന്ന് കളക്ടർ അറിയിച്ചു.…

എ.ഐ ആര്‍ട്ട് ടൂറുമായി ഖത്തര്‍ മ്യൂസിയം

ദോഹ: ഖത്തിലെ മ്യൂസിയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, ചരിത്രസ്ഥലങ്ങള്‍ എന്നിവ എ.ഐ ആര്‍ട്ട് ടൂറിലൂടെ സന്ദര്‍ശകര്‍ക്ക് ഇനി ആസ്വദിക്കാം. കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവുമായി സഹകരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ…

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി; തീരുമാനം സിൻഡിക്കേറ്റ് യോഗത്തിൽ

ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിൻ്റെ സസ്‌പെൻഷൻ റദ്ദാക്കി. ഇന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സിൻഡിക്കേറ്റിന്റെ അധികാര പരിധി ഉപയോഗിച്ച് വി സിയുടെ വിയോജിപ്പ് തള്ളിക്കൊണ്ടാണ് തീരുമാനം. രജിസ്ട്രാറുടെ…

ബ്രിട്ടിഷ് വ്യോമസേനയുടെ എയർബസ് 400 മടങ്ങി, 17 വിദഗ്ധർ ഇന്ത്യയിൽ തുടരും

തിരുവനന്തപുരം : തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ പരിഹരിക്കാനുള്ള വിദഗ്ധ സംഘത്തെയെത്തിച്ച ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 മടങ്ങി. 22 ദിവസമായി തിരുവനന്തപുരത്ത്…

ചക്കയുടെ അതിശയിപ്പിക്കും ആരോഗ്യ ഗുണങ്ങള്‍ അറിയാം

ചക്കയില്‍ നിരവധി പോഷകഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇതില്‍ നാരുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചക്ക ദഹനത്തെ പിന്തുണയ്ക്കുകയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും…

ഹാരിയര്‍ ഇവിയ്ക്കായി കാത്തിരിപ്പ്; 24 മണിക്കൂറില്‍ വിറ്റുപോയത് 10,000 ബുക്കിങ്ങുകള്‍

ഹാരിയർ ഇവിയ്ക്കായി വിപണിയില്‍ കാത്തിരിപ്പ്. 10,000 ബുക്കിങ്ങുകളാണ് 24 മണിക്കൂറില്‍ വിറ്റുപോയത്. ജൂലൈ 2നാണ് ബുക്കിങ് ആരംഭിച്ചത്.വാഹനത്തിന്റെ നിർമാണം ആരംഭിച്ചതായാണ് ടാറ്റ അറിയിക്കുന്നത്. ഈ മാസം തന്നെ വാഹനത്തിന്റെ വിതരണവും ഉണ്ടാകും. ടാറ്റ…

സൊമാറ്റോ മാനേജ്മെന്റിനെതിരെ സൊമാറ്റോ ഡെലിവറി ജീവനക്കാരുടെ സമരം; പിന്തുണയുമായി ഐഎന്‍ടിയുസി

സൊമാറ്റോ മാനേജ്മെന്റിന്റെ ചൂഷണങ്ങള്‍ക്കെതിരെ ഡെലിവറി ജീവനക്കാര്‍ നടത്തുന്ന സമരത്തിന് ഐ.എന്‍.ടി.യു.സി യംഗ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ഡെലിവറി ജീവനക്കാര്‍ സമാനതകളില്ലാത്ത…

‘എന്നെ ട്രാന്‍സ് വുമണായി കണ്ടാല്‍ മതി, എന്തിനാണ് ആവശ്യമില്ലാത്ത പട്ടങ്ങള്‍, സമൂഹം…

സീരിയല്‍- സിനിമ താരവും മോഡലുമായ റിയ ഇഷയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. . 'എന്നെ ആരും ഒരു സ്ത്രീ ആയി കാണണമെന്നില്ല. ' ട്രാന്‍സ് വുമണ്‍' അങ്ങനെ കണ്ടാല്‍ മതി. സമൂഹം ആഗ്രഹിക്കുന്നത് പോലൊരു സ്ത്രീ അല്ല…

കിഡ്‌നി ക്യാന്‍സര്‍ ; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

വൃക്കയിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് ട്യൂമര്‍ രൂപപ്പെടുമ്പോഴാണ് വൃക്ക ക്യാന്‍സര്‍ വികസിക്കുന്നത്. പ്രായമായവരില്‍, പ്രത്യേകിച്ച് 50 വയസ്സിനു മുകളിലുള്ളവരില്‍ ഇത് കൂടുതലായി കാണപ്പെടുന്നു. മുതിര്‍ന്നവരില്‍ ഏറ്റവും സാധാരണമായ വൃക്ക…

പത്ത് വര്‍ഷത്തിനിടെ കുഴിച്ച് മൂടിയത് പീഡനത്തിനിരയായ നൂറിലധികം പെണ്‍കുട്ടികളെ ; ഞെട്ടിക്കുന്ന…

പത്ത് വര്‍ഷത്തിനിടെ കുഴിച്ച് മൂടാന്‍ നിര്‍ബന്ധിതനായത് നൂറ് കണക്കിന് മൃതദേഹങ്ങളെന്ന വാദവുമായി ദളിത് ശുചീകരണ തൊഴിലാളി. കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും ആകാത്ത സ്ഥിതിയിലായതാണ് വെളിപ്പെടുത്തലിന് പിന്നിലെന്നാണ് അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ…