ഒറ്റ ചാര്‍ജ്ജില്‍ കാസര്‍കോട് നിന്നും തലസ്ഥാനം പിടിക്കാം! ലോഞ്ചിന് തയ്യാറായി ടാറ്റ ഹാരിയര്‍ ഇവി
ടാറ്റ ഹാരിയർ ഇവി ഇപ്പോള്‍ അതിൻ്റെ ലോഞ്ചിനോട് അടുക്കുകയാണ്. ഈ ലോഞ്ച് അടുത്ത മാസം നടക്കാൻ സാധ്യതയുണ്ട്. തദ്ദേശീയ വാഹന നിർമ്മാതാക്കളില്‍ നിന്നുള്ള ആറാമത്തെ ഇലക്‌ട്രിക് ഓഫറും ഈ വർഷത്തെ ആദ്യത്തെ ഉല്‍പ്പന്ന ലോഞ്ചുമായിരിക്കും ഹാരിയർ ഇവി.കഴിഞ്ഞ…
