AAK

സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു

മുംബൈ: നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു വെള്ളിയാഴ്ച അന്തരിച്ചു. സാമന്ത തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ കറുത്ത പശ്ചാത്തലത്തില്‍ "നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ, അച്ഛാ" എന്ന് തകര്‍ന്ന ലൗ ഇമോജിയോടെ അച്ഛന്‍റെ മരണം സംബന്ധിച്ച്‌…

4 വയസുകാരനെ ഒപ്പമിരുത്തി 14കാരൻ കാര്‍ നിരത്തിലിറക്കി, പൊലീസ് കണ്ടു; മാതാപിതാക്കള്‍ക്കെതിരെ കേസ്

കണ്ണൂർ: കേളകത്ത് നാല് വയസുകാരനെ കൂടെയിരുത്തി 14 വയസുകാരൻ കാർ നിരത്തിലിറക്കി.പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു.പൊയ്യമല സ്വദേശി ക്ലാരമ്മ, ഇ.കെ ബേബി എന്നിവർക്കെതിരെയാണ് കേസ്. ഉയരം…

ചാമ്ബ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തര്‍ക്കം; ഐസിസിയുടെ അടിയന്തര യോഗം മാറ്റി

ദില്ലി: ഐസിസി ചാമ്ബ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തർക്കം രൂക്ഷമായി തുടരുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന ഐസിസിയുടെ അടിയന്തര യോഗം നാളത്തേയ്ക്ക് മാറ്റിയതായാണ് സൂചന.പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ദുബായില്‍ എത്തിയിട്ടുണ്ട്.…

പട്രോളിംഗ് സംഘത്തെ കണ്ട് ഓടാൻ ശ്രമിച്ച്‌ യുവാവ്, പിന്‍തുടര്‍ന്ന് പിടികൂടി പൊലീസ്, കണ്ടെത്തിയത്…

കോഴിക്കോട്: പൊലീസിനെ കണ്ട് ഓടിയ യുവാവിനെ പിടികൂടി പരിശോധിച്ചപ്പോള്‍ കിട്ടിയത് 1.44 കിലോ ഗ്രാം കഞ്ചാവ്. കല്ലായി മുഖദാര്‍ സ്വദേശി സമ്മു നിവാസില്‍ അബ്ദുല്‍ സമദ്(46) ആണ് ചെമ്മങ്ങാട് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം മുഖദാര്‍ ജുമാമസ്ജിദിന്…

രഹസ്യ വിവരം, രണ്ടിടങ്ങളിലായി പരിശോധന; പിടികൂടിയത് 35.8 കിലോഗ്രാം കഞ്ചാവ്, ബംഗാള്‍ സ്വദേശികള്‍…

മലപ്പുറം: രണ്ടിടങ്ങളിലായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 35.8 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ബംഗാള്‍ വസാന്തി സ്വദേശികളായ അനു സിങ് (40), മിലാൻ സിങ് (28), സാബൂജ് സിക്തർ (24) എന്നിവർ പിടിയിലായി.എക്‌സൈസ് ഇന്‍റലിജൻസ് ഉത്തര മേഖല…

വിവാഹം നടക്കാൻ ‘മന്ത്രവാദം’ നടത്തിയ 19 കാരി ഗര്‍ഭിണി, ‘ഡിഎൻഎ’യില്‍…

മലപ്പുറം: വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ 56 കാരന് കോടതി 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കാളികാവ് കെ എ കെ…

ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറെ കണ്ടെത്തി; നടക്കാൻ കഴിയാത്തതിനാല്‍ വനമേഖലയില്‍…

പാലക്കാട്: അട്ടപ്പാടിയില്‍ നിന്ന് കാണാതായ വനം വകുപ്പ് വാച്ചറെ കണ്ടെത്തി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് ജോലി കഴിഞ്ഞ് മടങ്ങവേ കാണാതായത്.നടക്കാൻ കഴിയാത്തതിനാല്‍ വനമേഖലയില്‍ കഴിച്ചുകൂട്ടിയെന്ന് മുരുകൻ പറഞ്ഞു. തച്ചമല വാരത്ത്…

ആദ്യ 12 ദിവസം, 63 കോടിയിലേറെ വരുമാനം; ശബരിമലയില്‍ കഴിഞ്ഞ തവണത്തെക്കാള്‍ 15 കോടി അധികമെന്നും ദേവസ്വം…

പത്തനംതിട്ട: ശബരിമലയില്‍ ഇക്കുറി വരുമാനത്തില്‍ വൻ വർധനവെന്ന് ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്‍റെ കാര്യത്തില്‍ ഇക്കുറി വലിയ വർധനവുണ്ടെന്നാണ് ദേവസ്വം പ്രസിഡന്‍റ് വിവരിച്ചത്.കഴിഞ്ഞ വർഷം ആദ്യ 12 ദിവസത്തെ…

‘മകനെ കൊന്നത് തന്നെ, മരണത്തില്‍ ഇതുവരെ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല’;…

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നത് തന്നെയെന്ന് അച്ഛൻ ഉണ്ണി. മകന്റെ മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി.ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മുമ്ബും പല കേസുകളിലെ…

ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ സിവില്‍ പോലീസ് ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പുല്ലുരാംപാറ പള്ളിപ്പടിയില്‍ വോളിബോള്‍ കളിയ്ക്കു ശേഷം ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ സിവില്‍ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു.കോഴിക്കോട് കണ്‍ട്രോള്‍ റൂം പോലീസ് സ്റ്റേഷനിലെ സിപിഒ പെരികിലത്തില്‍ ഷാജി (44) ആണ്…