Gold Rate Today: സ്വര്‍ണവില ഇന്നും താഴേക്ക്; പ്രതീക്ഷയോടെ സ്വര്ണാഭര ഉപഭോക്താക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഈ ആഴ്ചയുടെ തുടക്കത്തില്‍ കുത്തനെ കുറഞ്ഞ സ്വർണവില ഇന്നലെ നേരിയ തോതില്‍ ഉയർന്നിരുന്നു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,720 രൂപയാണ്.…
