AAK

കടലില്‍ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായി; വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു, രക്ഷകരായി സഹപാഠികള്‍

തൃശൂര്‍: കടലില്‍ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥി കുഴഞ്ഞുവീണു. സംഭവം നടന്ന ഉടനെ കൂട്ടുകാര്‍ നടത്തിയ സമയോചിത ഇടപെടല്‍ രക്ഷയായി.ഇന്ന് ഉച്ചയ്ക് തൃശൂര്‍ ചാവക്കാട് കടലില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. കോയമ്ബത്തൂർ…

തമിഴിലും തിളങ്ങാന്‍ ഷറഫുദ്ദീന്‍; ‘സൊര്‍ഗവാസല്‍’ ട്രെയ്‍ലര്‍

ആര്‍ ജെ ബാലാജിയെ നായകനാക്കി നവാഗതനായ സിദ്ധാര്‍ഥ് വിശ്വനാഥ് സംവിധാനം ചെയ്ത തമിഴ് ചിത്രം സൊര്‍ഗവാസലിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.1999 ലെ ചെന്നൈ പശ്ചാത്തലമാക്കുന്ന ചിത്രം ജയില്‍പുള്ളികളെ ചുറ്റിപ്പറ്റിയുള്ളതാണ്. ആര്‍ ജെ ബാലാജിയുടെ…

ഒരു ഇലക്‌ട്രിക് കാര്‍ വാങ്ങാൻ തിരക്കുകൂട്ടരുത്! മാരുതിയുടെ ഇ-വിറ്റാര ജനുവരിയില്‍ പുറത്തിറങ്ങും

മാരുതി സുസുക്കിയുടെ ആദ്യ ഇലക്‌ട്രിക് കാറിനായി എല്ലാവരും കാത്തിരിക്കുകയാണ്. അടുത്ത വർഷം അതായത് 2025-ല്‍ ഇവിഎക്‌സിലൂടെ കമ്ബനി ഈ കാത്തിരിപ്പ് അവസാനിപ്പിക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകള്‍.2025 ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ കമ്ബനി…

ശബരിമല സീസണ്‍ പ്രമാണിച്ച്‌ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കാൻ കഞ്ചാവ് കടത്തി; കോട്ടയത്ത് യുവാവ്…

കോട്ടയം: മണിമലയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 1.5 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. ബോബിൻ ജോസ് (32 വയസ്) എന്നയാളാണ് ശബരിമല സീസണ്‍ പ്രമാണിച്ച്‌ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായി കഞ്ചാവ് കടത്തിക്കൊണ്ട്…

ആംബുലൻസിന് വഴി നല്‍കാതെ കാറോടിച്ച സംഭവം; യുവാവിന്‍റെ ലൈസൻസ് ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തു

കാസർകോട്: ആംബുലന്‍സിന് വഴി നല്‍കാതെ കാസര്‍കോട്ട് അപകടകരമായ വിധത്തില്‍ കാറോടിച്ച സംഭവത്തില്‍ യുവാവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു.കാര്‍ ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്‍റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ്…

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ റോഡ്ഷോയ്ക്കിടെ പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഉജ്ജ്വല വിജയത്തിനുശേഷം പാലക്കാട് നഗരത്തില്‍ നടത്തിയ റോഡ്ഷോയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു.രാഹുല്‍ മാങ്കൂട്ടത്തില്‍,…

പാലക്കാടൻ കോട്ട കാത്ത് രാഹുല്‍, കന്നിയങ്കത്തില്‍ പ്രിയങ്കയെ നെഞ്ചേറ്റി വയനാട്; ചേലക്കരയില്‍…

പാലക്കാട്/വയനാട്/തൃശൂര്‍: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാടൻ കോട്ട കാത്ത് യുഡിഎഫിന്‍റെ രാഹുല്‍ മാങ്കൂട്ടത്തിലിന് ഉജ്ജ്വല വിജയം.ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോർന്ന ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ രണ്ടാമതെത്തി. പാലക്കാട് നഗരസഭയിലും…

പാലക്കാട് മഴവില്‍ സഖ്യമെന്ന എംവിഗോവിന്ദന്‍റെ പ്രതികരണം വിചിത്രം, ജനം ചിരിച്ചു തള്ളുമെന്ന്…

പാലക്കാട്: പാലക്കാട് മഴവില്‍ സഖ്യം എന്ന എംവി ഗോവിന്ദന്‍റെ പ്രതികരണം വിചിത്രമെന്ന് ലീഗ് നേതാക്കളായ പികെകുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു.തകർപ്പൻ ജയം ചെറുതാക്കാനും മോശമാക്കി ചിത്രീകരിക്കാനുമുള്ള പ്രതികരണം…

പാലക്കാട്ട് വാര്യര്‍ ഇഫക്ടില്ല, സിറ്റിംഗ് സീറ്റിലല്ല തോറ്റത്,ഇത് ആത്മ പരിശോധനക്കുള്ള സമയമെന്ന് സി…

പാലക്കാട്: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ രംഗത്ത്.ഇത് ആത്മ പരിശോധനക്കുള്ള സമയമാണ്.തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ പരിശോധിച്ചു തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട…

ചേലക്കര വീണ്ടും ചെങ്കൊടിയേന്തി, രമ്യ ഹരിദാസിന് നിരാശ; മിന്നും വിജയം നേടി യു ആര്‍ പ്രദീപ്, വോട്ട്…

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വിജയിച്ചു. 12122 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയം ഉറപ്പിച്ചത്.പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ…