Main Banner

വരുന്നൂ പുതിയ നിസാൻ എംപിവി

റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള വരാനിരിക്കുന്ന നിസാൻ എംപിവി, ഈ വർഷത്തെ ദീപാവലി സീസണില്‍ നിരത്തുകളില്‍ എത്തും.വാഹനത്തിന്‍റെ മുൻവശത്തെ ഫാസിയ വെളിപ്പെടുത്തുന്ന ആദ്യ ടീസർ പുറത്തിറക്കി. മുൻവശത്ത്, ഈ കോം‌പാക്റ്റ് എംപിവിയില്‍ നിസാന്റെ…

എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിന് വീട്ടുകാരെ ആക്രമിച്ച്‌ യുവാവ്; പിടികൂടി കെട്ടിയിട്ട് നാട്ടുകാര്‍

മലപ്പുറം: എംഡിഎംഎക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.മലപ്പുറം താനൂരിലാണ് സംഭവം. ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു യുവാവ്. യുവാവിനെ നാട്ടകാർ ചേർന്ന് പിടികൂടി.…

കുറുനരിയെ വേട്ടയാടി കൊന്നുകറിവെച്ചു; മുൻ കാപ്പ കേസ് പ്രതി അറസ്റ്റില്‍

മലപ്പുറം: തിരുവാലിയില്‍ കുറുനരിയെ വേട്ടയാടി കൊന്ന കേസില്‍ പ്രതി പിടിയില്‍. തിരുവാലി സ്വദേശി ബിനോയ് ആണ് വനം വകുപ്പിൻ്റെ പിടിയിലായത്.വീട്ടില്‍ നിന്ന് കുറുനരിയുടെ ഇറച്ചിയും എയർ ഗണ്ണും കണ്ടെത്തിയിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍…

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്‌ എംപുരാൻ തിയേറ്ററുകളില്‍; ആദ്യ ഷോയ്ക്ക് മോഹൻലാലും താരങ്ങളും,…

കൊച്ചി: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്‌ മോഹൻലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളില്‍. 750ല്‍ ഏറെ സ്ക്രീനുകളിലാണ് കേരളത്തില്‍ ചിത്രം പ്രദർശിപ്പിക്കുന്നത്.അല്‍പം മുമ്ബാണ് ആദ്യ പ്രദർശനം ആരംഭിച്ചത്. കൊച്ചിയില്‍ ആദ്യ ഷോ കാണാൻ…

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ 15കാരി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകരയിലാണ് സംഭവം. കഞ്ചാം പഴിഞ്ഞി സ്വദേശി അശ്വതി മരിയയാണ് (15) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയ കുട്ടി ആത്മഹത്യ…

ഐപിഎല്‍ ‘ഇംപാക്ടില്ലാതെ’ സഞ്ജു മടങ്ങി, പവര്‍ പ്ലേയില്‍ പഞ്ചില്ലാതെ രാജസ്ഥാൻ;…

ഗുവാഹത്തി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് ഭേദപ്പെട്ട തുടക്കം.ഏഴോവര്‍ അവസാനിക്കുമ്ബോള്‍ രാജസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 27 റണ്‍സുമായി…

തീരുമാനം മന്ത്രിസഭയുടേത്; സര്‍വീസിലിരിക്കെ ജീവനക്കാര്‍ മരിച്ചാല്‍ ഇനി പഴയപടിയല്ല; ആശ്രിത നിയമന…

തിരുവനന്തപുരം: ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. സര്‍വ്വീസിലിരിക്കെ മരിക്കുമ്ബോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ.സർവീസ് നീട്ടികൊടുക്കല്‍ വഴിയോ പുനർനിയമനം മുഖേനയോ…

വഖഫ് നിയമ ഭേദഗതിക്കെതിരെ ബീഹാറിൽ മുസ് ലിം പേഴ്സണൽ ബോർഡ് മാർച്ച്.പിന്തുണയുമായി ഇ.ടി മുഹമ്മദ് ബഷീർ…

ന്യൂ ഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ ബീഹാർ പറ്റ്നയിൽ മുസ് ലിം പേഴ്സണൽ ബോർഡ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിനെ പ്രതിനിധീകരിച്ച് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി സംബന്ധിച്ചു. ഇന്നലെ…

മഞ്ഞപ്പടയുടെ നെഞ്ചിലേക്ക് നാല് ഷോട്ടുകള്‍; മെസിയില്ലാതിരുന്നിട്ടും ബ്രസീലിനെ 4-1ന് തോല്‍പ്പിച്ച്‌…

ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കൻ ശക്തികളുടെ പോരാട്ടത്തില്‍ കരുത്തരായ ബ്രസീലിനെ തോല്‍പ്പിച്ച്‌ ലോകചാമ്ബ്യന്മാരായ അർജന്റീന ലോകകപ്പ് യോഗ്യത നേടി.ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് നീലപ്പടയുടെ വിജയം. സൂപ്പർ താരം ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയിട്ടും…

സ്‌കൂള്‍ പൊതുപരീക്ഷകള്‍ക്ക് ഇന്ന് അവസാനം, മൂല്യ നിര്‍ണയം ഏപ്രില്‍ 3 മുതല്‍; സ്‌കൂളുകളില്‍ കര്‍ശന…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പൊതുപരീക്ഷകള്‍ ഇന്ന് അവസാനിക്കും. എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തീരും.ഒമ്ബതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെയും ഉണ്ട്. എസ്‌എസ്‌എല്‍സി, പ്ലസ് ടു മൂല്യ നിർണയം ഏപ്രില്‍ മൂന്ന് മുതല്‍…