AAK

ആളില്ലാത്ത സമയത്ത് കിടപ്പുമുറി കത്തി നശിച്ചു, സ്വര്‍ണം നഷ്ടപ്പെട്ടെന്ന് വീട്ടുകാര്‍; അന്വേഷണം…

മാവേലിക്കര: വീട്ടില്‍ ആളില്ലാതിരുന്ന സമയം കിടപ്പുമുറി കത്തി നശിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്.തീപിടിത്തം ഉണ്ടായ വീട്ടില്‍ നിന്നും സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന സംശയത്തെ തുടർന്ന് ഫോറൻസിക് സംഘം ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന…

‘ബുക്ക് ചെയ്യുന്നവരില്‍ 25% പേരും ശബരിമലയില്‍ എത്തുന്നില്ല’; ഓണ്‍ലൈൻ ബുക്കിങ് റദ്ദാക്കാൻ…

കൊച്ചി: ശബരിമലയില്‍ ദർശനത്തിനായി വെർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരില്‍ 20 മുതല്‍ 25 ശതമാനം വരെ എത്താറില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.ദർശനത്തിന് വരുന്നില്ലെങ്കില്‍ ബുക്കിംഗ് ക്യാൻസല്‍ ചെയ്യണമെന്നുള്ള…

ഭാര്യയ്ക്ക് അശ്ലീല സന്ദേശം; അഭിഭാഷകനെ വെട്ടിപ്പരിക്കേല്‍പിച്ച്‌ കോടതി ജീവനക്കാരൻ; യുവതിക്കും…

ചെന്നൈ: തമിഴ്നാട്ടില്‍ അഭിഭാഷകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കോടതി ജീവനക്കാരന്റെ ഭാര്യയുടെ പങ്കിന് ശക്തമായ തെളിവുണ്ടെന്ന് പൊലീസ്.അഭിഭാഷകനെ നേരത്തെ ഇവർ ചെരുപ്പൂരി തല്ലിയിരുന്നതായും പൊലീസ് പറഞ്ഞു. വെട്ടേറ്റ അഭിഭാഷകൻ കണ്ണന്റെ…

ഒരു വേദിയില്‍ 2200 താരങ്ങള്‍ പങ്കെടുത്ത ക്രിക്കറ്റ് മത്സരം; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി…

സിംഗപ്പൂർ: ഒറ്റ വേദിയില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ പങ്കെടുപ്പിച്ച്‌ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിന്റെ ഗിന്നസ് റെക്കോർഡ് ഇനി മലയാളിക്ക് സ്വന്തം.സിംഗപ്പൂർ മലയാളിയായ ഷാജി ഫിലിപ്സ് നേതൃത്വം നല്‍കുന്ന കലാ സിംഗപ്പൂർ ആണ് ചരിത്ര നേട്ടം…

മരിച്ചെന്ന് വിധിയെഴുതി ഡോക്ടര്‍മാര്‍; ചിതയില്‍ നിന്ന് ബോധം വീണ്ടെടുത്ത് ബധിരനും മൂകനുമായ 25കാരൻ

ജയ്പൂർ: ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ ബധിരനും മൂകനുമായ 25കാരൻ ശവസംസ്കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്ബ് ബോധം വീണ്ടെടുത്തു.കുടുംബമില്ലാത്ത ഷെല്‍ട്ടർ ഹോമില്‍ താമസിച്ചിരുന്ന രോഹിതാഷ് കുമാർ എന്ന യുവാവിനെയാണ് ഡോക്ടർമാർ മരിച്ചതായി…

ചികിത്സയ്ക്ക് വേണ്ടത് 45 ലക്ഷം; രണ്ട് വയസുകാരന്‍ നൈതികിന് നിങ്ങളുടെ കരുതല്‍ വേണം

കല്‍പ്പറ്റ: രോഗപ്രതിരോധ ശേഷി ശരീരം സ്വയം നശിപ്പിക്കുന്ന അവസ്ഥ (ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്) എന്ന അത്യപൂര്‍വ രോഗവുമായി ചികിത്സയില്‍ കഴിയുകയാണ് വയനാട് ഏച്ചോം വെള്ളമുണ്ടക്കല്‍ അമൃതാനന്ദിന്റെയും അശ്വതിയുടെയും ഏമകന്‍ രണ്ടു…

എടിഎമ്മില്‍ നിന്ന് പണമെടുക്കാൻ സഹായ വാഗ്ദാനം, തിരിച്ച്‌ നല്‍കുക ഡമ്മി കാര്‍ഡ്, പിന്നാലെ പണം തട്ടും;…

കോയമ്ബത്തൂർ: വാല്‍പ്പാറയില്‍ തേയില തോട്ടതൊഴിലാളികളെ കബളിപ്പിച്ച്‌ പണം തട്ടുന്ന പ്രതി പിടിയില്‍. എടിഎം കാർഡ് ഉപയോഗിച്ച്‌ പണം എടുക്കാൻ അറിയാത്തവരെയാണ് ഇയാള്‍ കബളിപ്പിപ്പിക്കുന്നത്.44 എടിഎം കാർഡുകളാണ് ഇയാളുടെ കയ്യില്‍ നിന്ന് പൊലീസ്…

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍ക്കാൻ കൊണ്ടുവന്ന ബ്രൗണ്‍ ഷുഗറുമായി രണ്ട് അസം സ്വദേശികള്‍…

എറണാകുളം: കോതമംഗലത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 18 ഗ്രാം ബ്രൗണ്‍ ഷുഗറുമായി രണ്ട് അസം സ്വദേശികള്‍ പിടിയില്‍.ഹഫിജ് ഉദ്ധീൻ, സഫീക്കുള്‍ ഇസ്‌ലാം എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന…

ഭാര്യയെ ലേബര്‍ റൂമില്‍ കൊണ്ടുപോയപ്പോള്‍ ഭാര്യയുടെ ബന്ധുവിനോട് ആശുപത്രി റൂമില്‍ വച്ച്‌ ക്രൂരത,…

തൃശൂര്‍: ഭാര്യയുടെ ബന്ധുവായ കുട്ടിയ വിവിധ ഘട്ടങ്ങളില്‍ ബലാത്സംഗം ചെയ്ത 45 കാരനെ കുന്നംകുളം പോക്‌സോ കോടതി 12 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.സ്വര്‍ണ കച്ചവടക്കാരനായ ചെറുതുരുത്തി പള്ളം ആറ്റൂര്‍ കണ്ടംപുള്ളി…

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം നാളെ, അവസാനവട്ട കണക്കുകൂട്ടലില്‍ മുന്നണികള്‍

തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികള്‍. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. 10 മണിയോടെ വിജയികള്‍…