AAK

കോഴിക്കോട് താമരശ്ശേരിയില്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് ടിപ്പര്‍ ലോറി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ സ്കൂട്ടർ യാത്രികൻ ടിപ്പർ ലോറിയുടെ അടിയില്‍പ്പെട്ടു. ദേശീയ പാതയില്‍ താമരശ്ശേരിക്ക് സമീപം ഓടക്കുന്ന് വെച്ചായിരുന്നു അപകടം.റോഡില്‍ നിന്നും അപകടകരമായി പെട്രോള്‍ പമ്ബിലേക്ക് തിരിഞ്ഞ് വന്ന ടിപ്പർ അതേ…

ഓണ്‍ലൈൻ തട്ടിപ്പ്; റിട്ട. എൻജിനീയര്‍ക്ക് 77 ലക്ഷം നഷ്ടമായി രണ്ടുപേര്‍ പിടിയില്‍

കൊച്ചി: പാലാരിവട്ടം സ്വദേശിയായ റിട്ട. എൻജിനീയറില്‍നിന്ന് ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം കിട്ടുമെന്ന് മോഹിപ്പിച്ച്‌ 77 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേർ പിടിയില്‍.പാലക്കാട് നാട്ടുകല്‍ കലംപറമ്ബില്‍ അബ്ദുല്‍ മുനീർ (32), ബന്ധു…

രഞ്ജി ട്രോഫി: ഹരിയാനക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച; അൻഷുല്‍ കാംബോജിന് 5 വിക്കറ്റ്

ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരെ രണ്ടാം ദിനം കേരളത്തിന് മൂന്ന് വിക്കറ്റ് കൂടി അതിവേഗം നഷ്ടമായി.രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ അഞ്ച്…

യുവതിയുടെ നഗ്നദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ സ്വന്തം കാമുകന് നല്‍കി: പ്രസവ പരിചരണ കേന്ദ്രത്തിലെ…

മലപ്പുറം: പ്രസവ പരിചരണ കേന്ദ്രത്തില്‍ പരിചരണത്തിലുള്ള യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള കാമുകന് വിഡിയോ കോളിലൂടെ നല്‍കിയ സംഭവത്തില്‍ പരിചരണ കേന്ദ്രത്തിലെ ജീവനക്കാരിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. മാറഞ്ചേരി പുറങ്ങ് സ്വദേശി ഉഷ…

പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും കുറ്റമല്ല; ഹൈക്കോടതി

ചെന്നൈ: ഇഷ്ടമുള്ളവര്‍ തമ്മില്‍ കെട്ടിപ്പിടിക്കുന്നതോ ചുംബിക്കുന്നതോ ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെതിരെ പഴയ കൂട്ടുകാരിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ്…

മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം’;…

കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എന്‍ പ്രശാന്തിനെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി കാംകോ തൊഴിലാളി സംഘടനകള്‍. സിഐടിയു, എഐടിയുസി, കാംകോ ഓഫീസേഴ്സ് അസോസിയേഷന്‍, കാംകോ…

ഗര്‍ഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, ഓക്സിജൻ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; യുവതിയ്ക്ക് അത്ഭുത…

മുംബൈ: ആംബുലൻസിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച്‌ അപകടം. ഗർഭിണിയുമായി പോകുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്.എൻജിനില്‍ തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം മുഴുവനായി…

ഇടുക്കി വഴിയുള്ള ശബരിമല തീര്‍ത്ഥാടനം; സുരക്ഷ കേരളവും തമിഴ്നാടും സംയുക്തമായി നടപ്പിലാക്കും

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് ഇടുക്കി വഴിയെത്തുന്ന ഭക്തരുടെ സുരക്ഷക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കാൻ തീരുമാനം.തേക്കടിയില്‍ നടന്ന തേനി, ഇടുക്കി എന്നീ…

രഞ്ജി ട്രോഫിയില്‍ റെക്കോര്‍ഡിട്ട് കേരളത്തിന്‍റെ സച്ചിന്‍; രോഹന്‍ പ്രേമിനെ മറികടന്ന് റണ്‍മലയുടെ…

ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. ഹരിയാനക്കെതിരായ മത്സരത്തില്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്ബോള്‍ 24 റണ്‍സുമായി ക്രീസിലുള്ള സച്ചിന്‍ കേരളത്തിനായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും…

മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടം; എസ്‌ഐക്ക് സസ്പെൻഷൻ, പരിക്കേറ്റയാള്‍ ചികിത്സയില്‍

തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ ഇൻഫോപാർക്ക് പൊലീസ് എസ്‌ഐ ബി ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു.ഇന്നലെ രാത്രി ഇൻഫോപാർക്ക് റോഡില്‍ ബ്രഹ്‌മപുരം പാലത്തിനു സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇൻഫോപാർക്ക് ജീവനക്കാരൻ പാലക്കാട്…