AAK

ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം;നിയമോപദേശത്തിന് ശേഷം തുടര്‍നടപടി

പാലക്കാട് : യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതിയില്‍ ഇതുവരെ പൊലീസ് കേസെടുത്തില്ല. ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക…

അടിച്ചുകേറി ലുലു, ഇത് പുതുചരിത്രം, പ്രതീക്ഷയുടെ 25 ഇരട്ടി അധികം, വര്‍ഷത്തെ ഏറ്റവും വലിയ റെക്കോര്‍ഡ്…

അബുദാബി: സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യംവഹിച്ച്‌ ലുലു ഐപിഒ സബ്സ്ക്രിബ്ഷൻ.പ്രതീക്ഷിച്ചതിനെക്കാള്‍ 25 ഇരട്ടി അധിക സമാഹരണം ലുലു ഐപിഒക്ക് ലഭിച്ചു. 15,000 കോടി രൂപ…

വില്ലേജ് ഓഫീസിലെ മോഷണത്തിന് പിടിയിലായി അവിടെ വീണ്ടും മോഷണം; കക്കാനെത്തിയത് മോഷ്ടിച്ച ബൈക്കില്‍,…

കൊച്ചി: അറക്കപ്പടി വില്ലേജ് ഓഫീസില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. അയ്യമ്ബുഴ ചുള്ളി കോളാട്ടുകുടി ബിനോയ് ആണ് പിടിയിലായത്.പെരുമ്ബാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കള്ളനെ പിടികൂടിയത്. സ്ഥിരം കള്ളനാണ് അയ്യമ്ബുഴ…

ഷെമിയുടെ കെണിയില്‍ വീണ് ഭാര്യയുടെയും അമ്മയുടെയും സ്വര്‍ണം വരെ വില്‍ക്കേണ്ടി വന്ന 63കാരൻ, ഒടുവില്‍…

തൃശൂര്‍: തൃശൂരിലെ വ്യവസായിയായ അറുപത്തിമൂന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്ബതികള്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വീഡിയോ കോളിലൂടെ നഗ്ന ശരീരം പ്രദര്‍ശിപ്പിച്ച്‌ സ്ക്രീന്‍ ഷോട്ട് കാണിച്ചാണ്…

വമ്ബൻ പരസ്യം, ‘കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സ്ഥാപനം, വൻ പലിശ ലഭിക്കും’, തട്ടിപ്പില്‍ 8…

ആലപ്പുഴ: സാമ്ബത്തികത്തട്ടിപ്പു നടത്തിയ പ്രതികള്‍ക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ യുസി കോളേജ് ഡോക്ടേഴ്സ് ലെയ്ൻ ചിറയത്ത് വീട്ടില്‍ ബിജു റാഫേല്‍ (42), ആലുവ അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട് എം സി…

ഉയര്‍ന്ന ശമ്ബളമുള്ള വ്യക്തികള്‍ക്ക് ആദായ നികുതി ഈടാക്കാൻ ഒമാൻ

മസ്കത്ത്: ഒമാനില്‍ 2500 റിയാലിന് (പ്രതിവർഷം 30,000 റിയാലില്‍ കൂടുതല്‍ വരുമാനം) മുകളില്‍ ശമ്ബളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാക്കുമെന്ന് അല്‍ ശൂറാ കൗണ്‍സിലിലെ എക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍…

ട്രംപിന് അഭിനന്ദനമറിയിച്ച്‌ നരേന്ദ്ര മോദി; ഇന്ത്യ – യുഎസ് സഹകരണം കൂടുതല്‍ ശക്തമാവുമെന്ന്…

ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തില്‍ തന്റെ സുഹൃത്ത് ട്രംപിനെ അഭിനന്ദിക്കുന്നുവെന്നാണ് മോദി എക്സില്‍ കുറിച്ചത്.…

4 മണിയുടെ മെമുവിന് സ്റ്റേഷനിലെത്തി, പ്ലാറ്റ്ഫോമില്‍ വച്ച ട്രോളി ബാഗില്‍ നിന്ന് രക്തം, അച്ഛനും മകളും…

ചെന്നൈ: റെയില്‍ വേ സ്റ്റേഷനിലെത്തിയ അച്ഛന്റേയും മകളുടേയും പെരുമാറ്റത്തില്‍ സംശയം. ബാഗില്‍ നിന്ന് ഒലിച്ചിറങ്ങുന്ന നിലയില്‍ കട്ടച്ചോര കൂടി കണ്ടതോടെ അറസ്റ്റ് ചെയ്ത് പൊലീസ്.സ്യൂട്ട് കേസ് പരിശോധിച്ചപ്പോള്‍ കണ്ടത് അയല്‍വാസിയായ സ്ത്രീയുടെ…

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച്‌ ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

മലപ്പുറം: മലപ്പുറം പോത്ത് കല്ലില്‍ പ്രഷർ കുക്കർ പൊട്ടിതെറിച്ച്‌ അപകടം. പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച്‌ ഒമ്ബത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു.പോത്ത്കല്ല് ഉപ്പട ചാത്തമുണ്ടയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അടുക്കളയില്‍ ഭക്ഷണം…

‘5 വയസുകാരിയെ അമ്മ രണ്ടാനച്ഛനെ ഏല്‍പ്പിച്ച്‌ ജോലിക്ക് പോയി, പീഡിപ്പിച്ച്‌ കൊന്നു’;…

പത്തനംതിട്ട: അഞ്ച് വയസുകാരിയെ ലൈംഗികമായി പീ‍ഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ കേസില്‍ വിധി നാളെ.പത്തനംതിട്ട അഡി. ജില്ലാ കോടതി കേസില്‍ നാളെ വിധി പറയും. അതിക്രൂരമായ കൊലപാതകത്തില്‍…